Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുറ്റപത്രം സമര്‍പ്പിച്ചില്ല; പാനൂര്‍ സ്‌ഫോടന കേസില്‍ സിപിഎമ്മുകാര്‍ക്ക് ജാമ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2024, 10:56 pm IST
in Kerala

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. 3, 4, 5 വരെ പ്രതികളായ അരുണ്‍, ഷബിന്‍ ലാല്‍, കെ. അതുല്‍ എന്നിവര്‍ക്ക് തലശേരി അഡീ. ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

സംഭവം നടന്ന് 90 ദിവസമായിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നായിരുന്നു ജാമ്യം. ബോംബ് നിര്‍മാണത്തില്‍ 15 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ ഭൂരിഭാഗം പേരും ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകരാണ്. പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ വരുംദിവസങ്ങളില്‍ ശേഷിക്കുന്ന പ്രതികളും പുറത്തിറങ്ങിയേക്കും.

ബോംബ് നിര്‍മാണത്തിനിടെ നടന്ന പൊട്ടിത്തെറിയില്‍ സിപിഎം അനുഭാവി ഷെറില്‍ കൊല്ലപ്പെടുകയും പാര്‍ട്ടി അനുഭാവി വിനീഷിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോലീസിന്റെ അനാസ്ഥ കാരണമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ആളൊഴിഞ്ഞ വീട്ടില്‍ വച്ച് സിപിഎം സംഘം ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായത്. ബോംബ് നിര്‍മാണത്തില്‍ യാതൊരു പങ്കും പാര്‍ട്ടിക്കില്ലെന്ന് പറഞ്ഞ് നിഷേധിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചെങ്കിലും കൊല്ലപ്പെട്ട ഷെറിലിന്റെ സംസ്‌കാര ചടങ്ങിലടക്കം സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. ബോംബ് പൊട്ടിയ സ്ഥലത്ത് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ പോയി പാര്‍ട്ടി സഖാക്കള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്ന വാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ സംഭവവുമായി കൂട്ടത്തോടെ അറസ്റ്റിലായത്തോടെ പാര്‍ട്ടി പ്രതിരോധത്തിലായിരുന്നു.

Tags: CPM membersPannur blast
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ ബ്രാഞ്ച് സെക്രട്ടറിയടക്കം 52 പേർ സിപിഎമ്മിൽ നിന്ന് രാജിവെച്ചു: സെക്രട്ടറിക്ക് കത്ത് നൽകി

Kerala

എംഡിഎംഎയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍; ലഹരി മാഫിയ സംഘത്തിലെ പ്രധാനികള്‍ സിപിഎമ്മുകാര്‍

മുകേഷ് മുരളി, റിയാസ് ഖാന്‍, കാര്‍ത്തിക് മനോജ്‌
Kerala

ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച മൂന്ന് സിപിഎമ്മുകാര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും

Kerala

പാലക്കാട്ട് കോണ്‍ഗ്രസ്- സിപിഎം ഡീല്‍ പുറത്ത്; ഷാഫിക്ക് സിപിഎമ്മുകാര്‍ വോട്ട് മറിച്ചെന്ന് സരിന്റെ വെളിപ്പെടുത്തല്‍

Kerala

ചോദിച്ചത്ര സ്ഥലം നല്കിയില്ല; സിപിഎമ്മുകാര്‍ മതിലും ഗേറ്റും തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് അഞ്ച് ജില്ലകളില്‍ മഞ്ഞ ജാഗ്രത, തിങ്കളാഴ്ച മുതല്‍ മഴയുടെ ശക്തി കുറയും

ഇതാണ് രാഷ്‌ട്രീയ മാന്യത: അഖിലേഷ് യാദവിന്റെ മകള്‍ക്കെതിരെയുള്ള അധിക്‌ഷേപത്തെ അപലപിച്ച് യോഗി, കര്‍ക്കശ നടപടിക്കു നിര്‍ദേശം

അയോധ്യ ക്ഷേത്രത്തില്‍ സംഭാവന എണ്ണുന്ന ജീവനക്കാരന്റെ വീട്ടില്‍ നിന്നും പൊലീസ് പത്ത് ലക്ഷം പിടിച്ചു, മൂന്നംഗ അന്വേഷണസംഘം, ഒരുത്തനെയും വിടില്ലെന്ന് യോഗി

നിപ സ്ഥിരീകരിച്ച വ്യക്തി വെന്റിലേറ്ററില്‍ തുടരുന്നു, റെംഡിവിര്‍ മരുന്നിന്റെ ആദ്യ ഡോസ് നല്‍കി

നവീകരണത്വര ഇന്ത്യയുടെ ഡിഎന്‍എയില്‍ ഉണ്ട്, ഇന്ത്യയില്‍ ഉള്ളത് രണ്ട് ലക്ഷം സ്റ്റാര്‍ട്ടപ്പുകള്‍: മോദി

വകുപ്പില്‍ ഇരുന്ന് ‘തൊരപ്പന്‍ പണി’ കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി, നിപയില്‍ നിലവില്‍ ആശങ്ക വേണ്ടതില്ല-കെ മുരളീധരന്‍

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും പരിശോധന നടത്ത

മുസ്‌ലിം സമുദായത്തിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നിയാസ് ഖാന്‍

കൗണ്‍സിലര്‍ സുഗതനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തു;സി ഐ വിപിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗം, 3 പേര്‍ക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.