Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചോദിച്ചത്ര സ്ഥലം നല്കിയില്ല; സിപിഎമ്മുകാര്‍ മതിലും ഗേറ്റും തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 01:59 am IST
inKerala

കൂത്തുപറമ്പ്: റോഡിന് ഉദ്ദേശിച്ചത്ര സ്ഥലം കൊടുത്തില്ലെന്നാരോപിച്ച് അര്‍ധ രാത്രി മണ്ണുമാന്തി യന്ത്രവുമായെത്തി വീട്ടുമതിലും ഗേറ്റും സിപിഎമ്മുകാര്‍ തകര്‍ത്തതായി പരാതി. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോടെ വീട്ടുമതിലും ഗേറ്റും തകര്‍ത്തതായി കാണിച്ച് കൂളിക്കടവിനു സമീപം തഫ്സീല മന്‍സിലിലില്‍ പി.കെ. ഹാജിറയാണ് കൂത്തുപറമ്പ് പോലീസില്‍ പരാതി നല്കിയത്. മതില്‍ പൊളിക്കുമ്പോള്‍ വീട്ടിലുള്ളവര്‍ പുറത്തിറങ്ങാതിരിക്കാന്‍ ഗ്രില്‍ കമ്പിക്കഷണം കൊണ്ട് പൂട്ടിയിട്ടു.

കുളിമുറി വഴി കിണറിനു മുകളിലെ ഗ്രില്‍ വഴി പുറത്തിറങ്ങാതിരിക്കാന്‍ ഇതു മാറ്റിവയ്‌ക്കുകയും ചെയ്താണ് മതില്‍ പൊളിച്ചുനീക്കിയത്. ശബ്ദം കേട്ടു പുറത്തിറങ്ങാന്‍ നോക്കിയപ്പോള്‍ മണ്ണുമാന്തി യന്ത്രവുമായി സിപിഎമ്മുകാര്‍ രക്ഷപ്പെട്ടു. ഏറെ പണിപ്പെട്ട് ഗ്രില്‍ തുറന്ന ശേഷമാണ് മതിലും ഗേറ്റും തകര്‍ന്നു വീണതായി കണ്ടത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നു പരാതിയില്‍ പറയുന്നു. കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും മാങ്ങാട്ടിടം പഞ്ചായത്തും ബന്ധിപ്പിക്കുന്ന കൂളിക്കടവില്‍ പുതിയ പാലം പണിയുന്നതിന്റെ ഭാഗമായി ഹാജിറയുടെ വീടിനു മുമ്പിലെ റോഡ് നവീകരിക്കുന്നുണ്ട്. ആവശ്യമായ സ്ഥലം വിട്ടുകൊടുത്താണ് വീട്ടുമതില്‍ പണിതത്. എന്നാല്‍ വീണ്ടും സ്ഥലം കൊടുക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ വേണ്ടത്ര സ്ഥലമുള്ളപ്പോള്‍ പുതുതായുണ്ടാക്കിയ മതിലും ഗേറ്റും പൊളിച്ചുമാറ്റാന്‍ കഴിയില്ലെന്ന് ഇവര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ഒരാഴ്ച മുമ്പ് ഒരുസംഘം സിപിഎമ്മുകാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സിപിഎം സംഘം മതില്‍ പൊളിച്ചതെന്നു ഹാജിറ പറയുന്നു.

Tags: CPM membersKuthuparamba
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ ബ്രാഞ്ച് സെക്രട്ടറിയടക്കം 52 പേർ സിപിഎമ്മിൽ നിന്ന് രാജിവെച്ചു: സെക്രട്ടറിക്ക് കത്ത് നൽകി

Kerala

എംഡിഎംഎയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍; ലഹരി മാഫിയ സംഘത്തിലെ പ്രധാനികള്‍ സിപിഎമ്മുകാര്‍

മുകേഷ് മുരളി, റിയാസ് ഖാന്‍, കാര്‍ത്തിക് മനോജ്‌
Kerala

ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച മൂന്ന് സിപിഎമ്മുകാര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും

Kerala

പാലക്കാട്ട് കോണ്‍ഗ്രസ്- സിപിഎം ഡീല്‍ പുറത്ത്; ഷാഫിക്ക് സിപിഎമ്മുകാര്‍ വോട്ട് മറിച്ചെന്ന് സരിന്റെ വെളിപ്പെടുത്തല്‍

Kerala

കുറ്റപത്രം സമര്‍പ്പിച്ചില്ല; പാനൂര്‍ സ്‌ഫോടന കേസില്‍ സിപിഎമ്മുകാര്‍ക്ക് ജാമ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.