Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് മലപ്പുറത്തെ മുഹമ്മദിന് 101 വര്‍ഷം കഠിനതടവ് വിധിച്ച് കേരളത്തിലെ കോടതി

പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് മലപ്പുറം സ്വദേശിക്ക് 101 വര്‍ഷം കഠിനതടവ് വിധിച്ച് കേരളത്തിലെ കോടതി. മലപ്പുറത്തെ അതിവേഗ കോടതിയാണ് പെണ്‍കുട്ടിയുടെ പിതാവായ എച്ച്. മുഹമ്മദിന് 101 വര്‍ഷത്തെ കഠിന തടവ് വിധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2024, 11:19 pm IST
in Kerala

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് മലപ്പുറം സ്വദേശിക്ക് 101 വര്‍ഷം കഠിനതടവ് വിധിച്ച് കേരളത്തിലെ കോടതി. മലപ്പുറത്തെ അതിവേഗ കോടതിയാണ് പെണ്‍കുട്ടിയുടെ പിതാവായ എച്ച്. മുഹമ്മദിന് 101 വര്‍ഷത്തെ കഠിന തടവ് വിധിച്ചത്.

ആരോഗ്യപ്രശ്നത്തെതുടര്‍ന്ന് മകള്‍ ഗര്‍ഭിണിയായെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. മലപ്പുറം മഞ്ചേരിയിലെ അതിവേഗ കോടതി-രണ്ട് ആണ് 41 വയസ്സായ എച്ച്. മുഹമ്മദിന് 101 വര്‍ഷത്തെ കഠിനതടവ് വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

BREAKING: A Kerala Court has sentenced 43 year old Muhammed H., father of a minor girl who raped her for six years and finally impregnated her at 16, to 101 years in Jail along with a life imprisonment.
Court says the man deserves “no mercy”. pic.twitter.com/6zu58YHVly

— LawBeat (@LawBeatInd) July 2, 2024

പരാതിക്കാരിയെ സ്വാധീനിക്കാന്‍ സാധിക്കും എന്നതിനാല്‍ എച്ച്. മുഹമ്മദിന് ജാമ്യം നല്‍കരുതെന്ന് പൊലീസ് വാദിച്ചിരുന്നു. 16 വയസ്സുകാരിയായ മകളെ കഴിഞ്ഞ ഏഴ് വര്‍ഷമായി മുഹമ്മദ് ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു. തന്റെ ഭാര്യയോടും രണ്ട് മക്കളോടും ഒപ്പം കഴിയുന്ന വീടിനുള്ളില്‍ വെച്ച് തന്നെയാണ് ഇയാള്‍ മകളെ പീഡിപ്പിച്ചിരുന്നത്.

2006ല്‍ ജനിച്ച മകളെ പത്താം വയസ്സുമുതല്‍ ഇയാള്‍ പീഢിപ്പിക്കുന്നതായി പറയുന്നു. പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരമാണ് ഇയാളെ ശിക്ഷിച്ചത്. “മകള്‍ക്ക് സംരക്ഷണം നല്‍കേണ്ട പിതാവ് തന്നെ അവളെ തുടര്‍ച്ചായായി പീഢിപ്പിച്ചു. ഒടുവില്‍ 16ാം വയസ്സില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നത് വരെ ഇത് തുടര്‍ന്ന്. ഇത് സാധാരണ ലൈംഗിക കുറ്റമല്ല.” – വിധി പ്രസ്താവിച്ച ജ‍ഡ്ജി പറഞ്ഞു.

അമ്മ ഉറങ്ങിക്കിടക്കുമ്പോഴോ വീട്ടില്‍ ഇല്ലാതിരിക്കുമ്പോഴോ ആണ് ഇയാള്‍ ഇങ്ങിനെ ചെയ്തത്. പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തി. അതിന് ശേഷം അരീക്കോട് പൊലീസ് പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തു. പലപ്പോഴും എല്ലാവീടുകളിലും പിതാക്കന്മാര്‍ ഇങ്ങിനെ കുട്ടികളോട് ചെയ്യുമെന്ന് പറഞ്ഞാണ് ഇയാള്‍ മകളെ നിര്‍ബന്ധിച്ച് ലൈംഗിക പീഡനത്തിന് വിധേയമാക്കിയത് എന്നും പറയുന്നു.

 

 

 

 

Tags: Fathersexual assaultLatest infoAreekode policestationmanjeri juvenile court2sexaul harassment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

India

മഹാരാഷ്‌ട്രയിൽ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 65 കാരനായ ഭീംറാവു കാംബ്ലെയ്‌ക്ക് വധശിക്ഷ; വിധി വന്നത് 60 ദിവസത്തിനുള്ളിൽ 

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.