Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്ത്യന്‍ സമ്പദ് ഘടന മൂളിപ്പാട്ട് പാടുന്നു….ഹൈ ഫ്രീക്വന്‍സി ഡാറ്റ പറയുന്നു

2024-25 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസക്കണക്ക് പ്രകാരം ഇന്ത്യ ഏഴ് ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച നേടി. 2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്ക് പ്രകാരമാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ യാതൊരു ആശങ്കയും വേണ്ടെന്ന സൂചന പുറത്തുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2024, 11:29 am IST
inBusiness

ന്യൂദല്‍ഹി: ഇന്ത്യന്‍ സമ്പദ് ഘടന മൂളിപ്പാട്ട് പാടുകയാണെന്ന് ജൂണ്‍ മാസത്തിലെ ഹൈ ഫ്രീക്വന്‍സി ഡാറ്റ സൂചിപ്പിക്കുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസക്കണക്ക് പ്രകാരം ഇന്ത്യ ഏഴ് ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച നേടി. 2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്ക് പ്രകാരമാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ യാതൊരു ആശങ്കയും വേണ്ടെന്ന സൂചന പുറത്തുവന്നത്.

നാഷണല്‍ സാമ്പിള്‍ സര്‍വ്വേ പുറത്തുവിടുന്ന ഹൈ ഫ്രീക്വന്‍സി ഡാറ്റ ഒരു രാജ്യത്തിന്റെ സാമ്പത്തിക ക്ഷേമത്തെക്കുറിച്ചുള്ള സൂചന നല്‍കുന്നു. “ഇന്ത്യയുടെ 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്രൈമാസത്തിലെ കണക്ക്പ്രകാരം ഇന്ത്യ റിസര്‍വ്വ് ബാങ്ക് പറഞ്ഞതുപോലെ 2024 ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 7.3 ശതമാനം വളര്‍ച്ച നേടുമെന്ന ലക്ഷ്യം കൈവരിച്ചിരിക്കുകയാണ്.”- ഏണ്‍സ്റ്റ് ആന്‍റ് യംഗ് മുഖ്യ നയ ഉപദേശകന്‍ ഡി.കെ. ശ്രീവാസ്തവ പറയുന്നു.

ജൂണ്‍മാസത്തിലെ ജിഎസ്ടി വരുമാനം 1.74 ലക്ഷം കോടിയായിരിക്കുമെന്ന സൂചനകളും പുറത്തുവരികയാണ്. കഴിഞ്ഞ മൂന്ന് മാസത്തെ തളര്‍ച്ചയ്‌ക്ക് ശേഷം ഇന്ത്യയിലെ ഉല്‍പാദന മേഖല ഉണര്‍ന്നെണീറ്റതിനാലാണിത്.

അതുപോലെ 2023 ഏപ്രില്‍-ജൂണ്‍ ത്രൈമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 20224 ഏപ്രില്‍-ജൂണ്‍ മാസത്തില്‍ പിരിച്ചെടുത്ത 5.57 ലക്ഷം കോടി എന്നത് ജിഎസ്ടി വരുമാനത്തിലെ 10.2 ശതമാനം വളര്‍ച്ചയെ സൂചിപ്പിക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച കണക്കിലെടുത്ത് ഇന്ത്യയുടെ 2024-25ലെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തില്‍ നിന്നും 7.2 ശതമാനമാക്കി റിസര്‍വ്വ് ബാങ്ക് ഉയര്‍ത്തിയിരുന്നു.

2024 മെയ് മാസത്തിലെ ഇന്ത്യയുടെ സംയോജിത പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ-Purchasing Managers Index) 57.5 ആയിരുന്നെങ്കില്‍, ജൂണ്‍ മാസത്തിലേത് അത് 58.3 ആണെന്ന് എച്ച് എസ് ബിസി ഇന്ത്യാ മാനുഫാക്ചറിംഗ് പിഎംഐ ഡാറ്റ സൂചിപ്പിക്കുന്നു. കാരണം ആഭ്യന്തരമായ ഡിമാന്‍റ് ഉയര്‍ന്നതിനാലാണിത്. കാരണം പിഎംഐ സൂചികയുടെ ദീര്‍ഘകാല ശരാശരി 52.1 മാത്രമാണ്. ഇത് ഇന്ത്യയ്‌ക്ക് പ്രതീക്ഷ പകരുന്ന ഘടകം തന്നെയാണ്.

എന്താണ് പര്‍ച്ചേസ് മാനേജേഴ്സ് സൂചിക അഥവാ പിഎംഐ?
ഉല്‍പാദന-സേവന രംഗങ്ങളിലെ സാമ്പത്തിക പ്രവണതകളുടെ ദിശ നോക്കി വിപണി വികസിക്കുകയാണോ ചുരുങ്ങുകയാണോ എന്ന് പ്രവചിക്കുന്ന സൂചികയാണ് പിഎംഐ (പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ-Purchasing Managers Index) . നിലവിലുള്ളതും വരാനിരിക്കുന്നതുമായ വ്യവസായത്തിന്റെ പോക്കിനെക്കുറിച്ച് കമ്പനികാര്യങ്ങളില്‍ തീരുമാനമെടുക്കുന്നവര്‍ക്കും വ്യവസായരംഗം വിശകലനം ചെയ്യുന്നവര്‍ക്കും നിക്ഷേപകര്‍ക്കും കൃത്യമായി സൂചന നല്‍കുന്ന ഒന്നാണ് പിഎംഐ സൂചിക. 19 സുപ്രധാന വ്യാവസായിക ഉല്‍പന്നങ്ങളുടെ വിതരണശൃംഖലകള്‍ കൈകാര്യം ചെയ്യുന്ന മാനേജര്‍മാരില്‍ നിന്നും മാസാമാസം ശേഖരിക്കുന്ന കണക്കുകള്‍ ഉപയോഗപ്പെടുത്തിയാണ് പിഎംഐ സൂചിക തയ്യാറാക്കുന്നത്. യുഎസിലെല്ലാം സാമ്പത്തികനില സൂചിപ്പിക്കുന്ന സുപ്രധാന വഴികാട്ടിയായ ഒന്നായാണ് പിഎംഐയെ കാണുന്നത്. പുതിയ ഓര്‍ഡറുകള്‍, ഇന്‍വെന്‍ററിയുടെ നില, ഉല്‍പാദനം, സപ്ലൈയര്‍ക്ക് നല്‍കിയ ചരക്ക് കൈമാറ്റം, തൊഴില്‍ എന്നീ അഞ്ച് മേഖലകളില്‍ സര്‍വ്വേ എടുത്തശേഷമാണ് പിഎംഐ തയ്യാറാക്കുക.

ജൂണ്‍ മാസത്തിലെ കണക്കനുസരിച്ച് യുപിഐ ഇടപാട് 20 ലക്ഷം കോടിയേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടാം മാസമാണ് ഈ ഉയര്‍ച്ച കാണിക്കുന്നത്. കല്‍ക്കരി ഉല്‍പാദനം 2024 ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 2023 ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തേക്കാള്‍ 10.6 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

നാണ്യപ്പെരുപ്പം ചുരുങ്ങുന്നതിനാലും മികച്ച മണ്‍സൂണ്‍ മഴ പ്രവചിക്കുന്നതിനാലും ഉപഭോഗം വര്‍ധിക്കുമെന്ന് തന്നെ കണക്കുകൂട്ടുന്നു. ശരാശരിയേക്കാള്‍ ഉയര്‍ന്ന മഴ ലഭിക്കുമെന്ന് എര്‍ത്ത് സയന്‍സ് മന്ത്രാലയം പ്രവചിക്കുന്നു.

 

 

 

Tags: HSBC PMI indexrbiInflationIndian economyEconomyGDP growthPMIPurchasing Managers Index
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പുതിയ വാര്‍ത്തകള്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ മരിച്ച നിലയില്‍

സാന്താക്ലോസ് തൊപ്പി നിര്‍ബന്ധമാക്കിയതിന് എതിരെ ഹൈക്കോടതി, വ്യത്യസ്ത വിശ്വാസങ്ങളെ ഹനിക്കരുതെന്ന് മുന്നറിയിപ്പ്

പാലക്കാട് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.