Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയുംജന്മദിനമാഘോഷിച്ച് സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 03:09 am IST
inKerala
ജന്മദിനത്തില്‍ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെ ജീവനക്കാര്‍ ഒരുക്കിയ ആഘോഷത്തില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി കേക്ക് മുറിക്കുന്നു

ജന്മദിനത്തില്‍ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെ ജീവനക്കാര്‍ ഒരുക്കിയ ആഘോഷത്തില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി കേക്ക് മുറിക്കുന്നു

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. 66 ാം ജന്മദിനത്തില്‍ ആശംസകളും അഭിനന്ദങ്ങളും ആയുരാരോഗ്യ സൗഖ്യവും നേര്‍ന്ന പ്രധാനമന്ത്രി രാജ്യത്തിന്റെ വികസനത്തിനും സമൃദ്ധിക്കുമായി നടത്തുന്ന പ്രവര്‍ത്തനങ്ങളിലെ അര്‍പ്പണബോധവും പ്രതിബദ്ധതയും പ്രത്യേകിച്ച് യുവാക്കള്‍ക്ക് പ്രചോദനമാണെന്നും അഭിപ്രായപ്പെട്ടു.

കേന്ദ്രസര്‍ക്കാരിലെ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അശ്രാന്തപരിശ്രമം, അതിരുകളില്ലാത്ത ഊര്‍ജ്ജം, ഉറച്ച ദൃഢനിശ്ചയം എന്നിവയോടെ നവഭാരതം കെട്ടിപ്പടുക്കാന്‍ നിരന്തരം പരിശ്രമിക്കുന്നു. കുടുംബത്തോടും സമൂഹത്തോടും രാഷ്‌ട്രത്തോടുമുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് കൂടുതല്‍ നവോന്മേഷത്തോടെ പ്രവര്‍ത്തിക്കാന്‍ ജന്മദിനം പ്രചോദിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി സുരേഷ് ഗോപിക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇന്നലെ രാവിലെ തന്നെ സുരേഷ് ഗോപി താമസിക്കുന്ന കേരളഹൗസിലെ മുറിയിലേക്ക് കേക്കും ആശംസയും എത്തിയിരുന്നു. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ഓഫീസിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ആഘോഷവും സംഘടിപ്പിച്ചിരുന്നു. ജീവനക്കാരുടെ സമ്മാനങ്ങള്‍ സ്വീകരിച്ച സുരേഷ് ഗോപി അവിടെവെച്ച് കേക്കും മുറിച്ചു. ഈ ഓഫീസില്‍ ദൈവനിയോഗം പോലെയാണ് എത്തിയതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

ജന്മനക്ഷത്രത്തിലാണ് ആഘോഷമെന്നും ഇന്നലെ ജന്മദിനമാണെന്നും സുരേഷ് ഗോപി പറഞ്ഞു. മന്ത്രിയുടെ പിറന്നാള്‍ ആഘോഷമല്ല ഇത്. അച്ഛന്റേയും അമ്മയുടേയും മകന്റെ, ഭാര്യയുടെ, ഭര്‍ത്താവിന്റെ, മക്കളുടെ അച്ഛന്റെ, ബന്ധുക്കളുടെയെല്ലാം സഹോദരന്റെ, കലാകാരന്‍ എന്ന നിലയില്‍ തന്നെ ഇഷ്ടപ്പെടുന്നവരുടെ ആഘോഷമാണ്. അവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുകയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Tags: Prime Ministersuresh gopibirthday wishes
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.