Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വടക്കുന്നാഥ ക്ഷേത്രത്തിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ഉപദേശക സമിതി സെക്രട്ടറിക്കെതിരെ വിജിലൻസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2024, 04:12 pm IST
inKerala, Thrissur

തൃശൂര്‍: വടക്കുന്നാഥ ക്ഷേത്രം ഉപദേശക സമിതി കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയതായി വിജിലന്‍സ്. ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗം കണ്ടെത്തിയത്. ദേവസ്വത്തിന്റെ രസീതുകള്‍ ഉപയോഗിച്ച് ക്ഷേത്ര ഉപദേശക സമിതി പണം പിരിക്കുകയും സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തതായി കണ്ടെത്തി. ക്ഷേത്ര ഉപദേശക സമിതിയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്ന് വന്‍ തുകകള്‍ കാരണം കാണിക്കാതെ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, വലിയ നിക്ഷേപകരില്‍ നിന്നും ക്യൂ ആര്‍ കോഡ് നല്‍കിയും പണം പിരിച്ചു. ഇതിന് ദേവസ്വത്തിന്റെ അനുമതി ഉണ്ടായില്ല.

ആനയൂട്ടിനോടനുബന്ധിച്ചുള്ള നാളികേരം സ്വീകരിക്കുമ്പോള്‍ നല്‍കുന്ന കൂപ്പണുകളില്‍ ദേവസ്വം സീലോ, സ്‌റ്റോക്ക് രജിസ്റ്ററില്‍ ചേര്‍ന്നതായോ കണ്ടെത്താനായിട്ടില്ല. ദേവസ്വം ബോര്‍ഡിന്റെ സീലില്ലാത്ത രസീതുകള്‍ ഉപയോഗിച്ച് ദേവസ്വം ബോര്‍ഡിന്റെ അനുവാദമില്ലാതെ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചു.
ക്യാഷ് ബുക്കില്‍ കാണുന്ന വന്‍ തുകയുടെ ചിലവുകള്‍ക്ക് രസീറ്റോ വൗച്ചറോ ഇല്ല, ദേവസ്വം സീലു ചെയ്തു നല്‍കിയ രസീതുകള്‍ ഓഡിറ്റിങ്ങിന് ഹാജരാക്കിയില്ല തുടങ്ങിയതാണ് വിജിലന്‍സ് കണ്ടെത്തല്‍.

അതേസമയം ക്രമക്കേട് നടന്നിട്ടുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ചീഫ് വിജിലന്‍സ് ഓഫീസര്‍ ദേവസ്വം കമ്മീഷണര്‍ക്ക് കത്ത് നല്‍കി. രണ്ട് വര്‍ഷം മുന്‍
പ് സിപിഎം, സിഐടിയു നേതാക്കള്‍ പിടിച്ചെടുത്ത സമിതിയാണിത്. പാര്‍ട്ടി മുന്‍ ഭാരവാഹികളും കമ്മിറ്റിയിലുണ്ട്. അതേസമയം ക്ഷേത്രങ്ങളില്‍ ഉപദേശക സമിതി പണം പിരിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ദേവസ്വം അറിയാതെ പിരിക്കാനോ ചെലവാക്കാനോ പാടില്ല. ദേവസ്വം സീല്‍ ചെയ്ത് നല്‍കിയ രസീത് ഉപയോഗിച്ച് മാത്രമേ പണം പിരിക്കാനാകൂ.

എന്നാല്‍ സീലില്ലാതെ രസീത് ഉപയോഗിച്ച് ഉപദേശകസമിതി പണം പിരിച്ചിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. കെ. നാരായണന്‍ കുട്ടി നല്‍കിയ പരാതിയിലാണ് അന്വേഷണം. നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും നാരായണന്‍ കുട്ടി വ്യക്തമാക്കി.

Tags: ThrissurVadakkumnatha TemplevigilanceFinancial fraud
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

Kerala

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.