India ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു
India ശരീഅത്ത് നിക്ഷേപത്തിന്റെ പേര് പറഞ്ഞ് പാവം പിടിച്ച മുസ്ലിങ്ങളില്‍ നിന്നു പണം പിരിച്ച് 3,000 കോടി തട്ടിയ നൗഹെറ ഷെയ്ഖ് ഒടുവില്‍ ഇഡി വലയില്‍
Kerala കണ്ണൂരില്‍ 77 വയസ്സുകാരി മീര സോമസുന്ദരത്തിന് ഭീകരബന്ധമുണ്ടെന്ന് പറഞ്ഞ് പേടിപ്പിച്ചു;, സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞവര്‍ തട്ടിയത് 1.58 കോടി രൂപ
Kerala ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ജീവനക്കാരന് 14.93 കോടി തട്ടിയെടുത്തു; അന്വേഷണത്തിന് ഓഡിറ്ററുടെ ശിപാര്‍ശ
India വിജയ് മല്യയെയും നീരവ് മോദിയെയും തീഹാര്‍ ജയിലില്‍ അടയ്ക്കാനുള്ള മോദി സര്‍ക്കാര്‍ പദ്ധതി യാഥാര്‍ത്ഥ്യത്തോട് അടുക്കുന്നു
India അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്; എസ് ബിഐയില്‍ 2,227 കോടിയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് റെയ്ഡ്
Kerala സംസ്ഥാനത്ത് 1458 സർക്കാർ ജീവനക്കാർ ക്ഷേമപെൻഷൻ കൈപ്പറ്റുന്നു; തട്ടിപ്പ് നടത്തുന്നത് കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാർ ഉൾപ്പെടെയുള്ളവർ
Thiruvananthapuram സഹകരണ സംഘത്തിൽ 34 കോടിയുടെ തിരിമറി: ഒളിവിലായിരുന്ന പ്രസിഡന്റ് സ്വന്തം റിസോർട്ടിന് പുറകിൽ തൂങ്ങിമരിച്ച നിലയിൽ
Kerala സിബില്‍ സ്കോറില്ലെങ്കിലും വായ്പ: തട്ടിപ്പുമായി തമിഴ്നാട് സംഘങ്ങള്‍, ആധാറും പാന്‍കാർഡും നൽകിയാൽ 24 മണിക്കൂറിനകം വായ്പ
India ഡിജിറ്റൽ അറസ്റ്റ് ഇന്ത്യയിലില്ല; ഇത്തരം തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാഗ്രത വേണം, കോളുകൾ വന്നാൽ പരിഭ്രാന്തരാകരുത്: പ്രധാനമന്ത്രി
Alappuzha ജവാൻ മദ്യ നിർമാണ ശാലയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഭാര്യയും തട്ടിയത് ലക്ഷങ്ങൾ
Kerala സിനിമകള്‍ക്ക് റിവ്യൂ എഴുതി നല്കിയാല് വന്‍ തുക പ്രതിഫലം നൽകാമെന്ന് വാഗ്ദാനം; 46 ലക്ഷം രൂപ തട്ടിയെടുത്ത നാലു പേർ പോലീസിന്റെ പിടിയിൽ
Kerala വന്‍ സാമ്പത്തിക തട്ടിപ്പ്: ഫിനാന്‍സ് മാനേജര്‍ അറസ്റ്റില്‍; തട്ടിയെടുത്തത് ഒരു കോടി 38 ലക്ഷം രൂപ
Kerala കോടികളുടെ നിക്ഷേപത്തട്ടിപ്പ്; കെപിസിസി സെക്രട്ടറി അറസ്റ്റില്‍, നിക്ഷേപകരെ കബളിപ്പിച്ച് 7.78 തട്ടിച്ചത് 7.78 കോടി
Kerala അപരിചിത നമ്പറുകളില്‍ നിന്ന് വീഡിയോ കോള്‍; പണം തട്ടാന്‍ പുതിയ തട്ടിപ്പുമായി സൈബര്‍ സംഘങ്ങള്‍, തട്ടിപ്പിനിരയായത് നിരവധി പേരെന്ന് പോലീസ്
Kerala സ്വകാര്യപണമിടപാട് സ്ഥാപനത്തിലെ വനിതാമാനേജരോട് കുടുംബപ്രശ്നങ്ങള്പങ്കുവെച്ചത് വിനയായി; സരിത തട്ടിയത് പാപ്പച്ചന്റെ നിക്ഷേപത്തിലെ 70 ലക്ഷം രൂപ
Kerala മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർഡിഎക്സ് നിമാതക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി; വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്ന് യുവതി
Kerala വടക്കുന്നാഥ ക്ഷേത്രത്തിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ഉപദേശക സമിതി സെക്രട്ടറിക്കെതിരെ വിജിലൻസ്
Kerala അംഗങ്ങളറിയാതെ വായ്പ: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ കോടികളുടെ തട്ടിപ്പ്, സെക്രട്ടറി ഒളിവിൽ
India സൈബര്‍ കുറ്റകൃത്യത്തിനുപയോഗിക്കുന്ന 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യണം; 20 ലക്ഷം നമ്പറുകള്‍ റദ്ദാക്കണം: നിര്‍ദേശം നല്കി കേന്ദ്രം