Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി-ഹസീന കൂടിക്കാഴ്ച: സഹകരണം വിപുലീകരിക്കും; കരാറുകളില്‍ ഒപ്പിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2024, 02:38 am IST
inIndia
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജ്ഘട്ടില്‍ ഗാന്ധിജിക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്നു

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജ്ഘട്ടില്‍ ഗാന്ധിജിക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്നു

ന്യൂദല്‍ഹി: പ്രതിരോധം, വിനോദ സഞ്ചാരം, വാണിജ്യം അടക്കമുള്ള കാര്യങ്ങളില്‍ സഹകരണം ശക്തവും വിപുലവുമാക്കാന്‍ ഭാരതവും ബംഗ്ലാദേശും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന എന്നിവരുടെ കൂടിക്കാഴ്ചയില്‍ നിരവധി സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു.

മോദി മൂന്നാമതും പ്രധാനമന്ത്രിയായതിനു ശേഷം ആദ്യം ഭാരതം സന്ദര്‍ശിക്കുന്ന വിദേശ ഭരണാധികാരിയാണ് ഷേഖ് ഹസീനഇരു രാജ്യങ്ങളുടെയും ഏഷ്യയുടെ തന്നെയും വികസനത്തിന് ഉതകുന്ന കരാറുകളിലാണ് ഒപ്പുവച്ചതെന്ന് ഇരുവരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ജനക്ഷേമത്തിനുള്ള പല പദ്ധതികളും തങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് തുടങ്ങിയതായി മോദി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മില്‍ ഭാരത രൂപയില്‍ വിനിമയം തുടങ്ങി, ലോകത്തെ ഏറ്റവും വലിയ നദീയാത്രയ്‌ക്ക് (റിവര്‍ ക്രൂസ്) ഭാരതവും ബംഗ്ലാദേശും ചേര്‍ന്ന് തുടക്കമിട്ടു.

ഭാരതത്തിന്റെ പവര്‍ ഗ്രിഡുവഴി നേപ്പാളില്‍ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി എത്തിച്ചു തുടങ്ങി. ഇത് സഹകരണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ഒരു വര്‍ഷം കൊണ്ടാണ് ഇവയെല്ലാം പൂര്‍ത്തിയാക്കിയത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വേഗതയും തോതുമാണ് കാണിക്കുന്നത്.

മോദി പറഞ്ഞു. സായുധസേനകളെ ആധുനികവത്കരിക്കുക, ആയുധങ്ങളുടെ ഉത്പാദനം, ഭീകരതയ്‌ക്ക് എതിരെ യോജിച്ചുള്ള പോരാട്ടം, ഭീകരതയെ ചെറുക്കല്‍, അതിര്‍ത്തിയില്‍ സംഘര്‍ഷമില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വിപുലമായ ചര്‍ച്ചകള്‍ നടന്നു, അദ്ദേഹം തുടര്‍ന്നു.

ഭാരതം വിശ്വസ്തനായ സുഹൃത്താണ്, കരുത്തനായ അയല്‍ക്കാരനാണ്, പ്രാദേശിക തലത്തിലെ പങ്കാളിയാണ്. ഇക്കാര്യങ്ങള്‍ ഭാരതം ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട്, ഷേഖ് ഹസീന പറഞ്ഞു. 1971ല്‍ ബംഗ്ലാദേശി വിമോചനകാലത്തു തുടങ്ങിയ ബന്ധമാണ്. ഇതിനെ ബംഗ്ലാദേശ് അമൂല്യമായി തന്നെയാണ് കാണുന്നതും. ബംഗ്ലാ മോചനത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഭാരത സൈനികര്‍ക്ക് ആദരാഞ്ജലി… അവര്‍ തുടര്‍ന്നു. ബംഗ്ലാദേശ് സന്ദര്‍ശിക്കാന്‍ ഷേഖ് ഹസീന പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചു.

Tags: Modi-Hasina meetindiaBangladeshshaikh haseena
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.