Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അരുന്ധതി റോയ്: കോണ്‍ഗ്രസിന്റേത് വിഘടനവാദത്തെ പിന്തുണയ്‌ക്കുന്ന സമീപനം; ബിജെപി അപലപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2024, 01:23 am IST
inIndia

ന്യൂദല്‍ഹി: വിഘടനവാദികള്‍ക്ക് പിന്തുണ നല്‍കുന്ന കോണ്‍ഗ്രസ് നിലപാടിനെ ബിജെപി അപലപിച്ചു. വിഘടനവാദ പരാമര്‍ശത്തില്‍ അരുന്ധതി റോയിയെ വിചാരണ ചെയ്യാന്‍ കഴിഞ്ഞ ദിവസം ദല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേന അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗസ് രംഗത്ത് വന്നത്.

2010 ഒക്ടോ. 21ന് കോപ്പര്‍നിക്കസ് മാര്‍ഗില്‍ ആസാദി ബാനറില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സിലാണ് പ്രകോപനപരമായ പ്രസംഗം നടത്തിയത്. കശ്മീരിനെ ഭാരതത്തില്‍ നിന്ന് വേര്‍പെടുത്താനുള്ള ചര്‍ച്ചകളും പ്രസംഗങ്ങളുമാണ് കോണ്‍ഫറന്‍സില്‍ നടന്നത്.

സയ്യിദ് അലി ഷാ ഗീലാനി, പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി എസ്എആര്‍ ഗീലാനി, അരുന്ധതി റോയ്, ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈന്‍, വരവര റാവു എന്നിവരടക്കമുള്ളവരാണ് ഇവിടെ പ്രസംഗിച്ചത്. ഇതിനെതിരെ സുശീല്‍ പണ്ഡിറ്റ് എന്നയാള്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് നല്കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

വിഘടനവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഒപ്പം നിന്ന ചരിത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളതെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. ഇവര്‍ ആദ്യം എസ്ഡിപിഐക്ക് പിന്തുണ പ്രഖ്യാപിച്ചു. സുപ്രീംകോടതി ഭീകരരായി പ്രഖ്യാപിച്ച യാക്കൂബ് മേമനും അഫ്‌സല്‍ ഗുരുവിനും കോണ്‍ഗ്രസ് നല്‍കിയ പിന്തുണ എല്ലാവരും കണ്ടതാണ്. രാമേശ്വരം കഫേ സ്‌ഫോടനത്തിലെ ഭീകരരെ രക്ഷിക്കാനും കോണ്‍ഗ്രസ് ശ്രമം നടത്തി. എന്തുകൊണ്ടാണ് വിഘടനവാദികളോടും ഭീകരസംഘടനകളോടും പാര്‍ട്ടിക്ക് ഇത്രയധികം അനുഭാവം.

കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമല്ലെന്ന് പറയുന്ന തുക്ഡെ ഗ്യാങ്ങിനോട് എന്താണ് ഇത്രയും സ്‌നേഹം. 2010 ല്‍ കോണ്‍ഗ്രസിന്റെ ഭരണത്തിലും സംരക്ഷണത്തിലും അരുന്ധതി റോയിക്ക് ഇത് പറയാന്‍ കഴിയും. എന്നാല്‍ എത്ര കാലം വിഘടനവാദികളെയും ഭീകരവാദികളെയും കോണ്‍ഗ്രസിന് സംരക്ഷിക്കാന്‍ സാധിക്കുമെന്നും പുനാവാല ചോദിച്ചു.

അരുന്ധതി റോയിക്ക് പുറമേ കശ്മീര്‍ കേന്ദ്ര സര്‍വ്വകലാശാല മുന്‍ പ്രൊഫസര്‍ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെതിരെയും യുഎപിഎ പ്രകാരം കേസെടുക്കാന്‍ സക്‌സേന അനുമതി നല്‍കിയിട്ടുണ്ട്. ജമ്മുകശ്മീര്‍ ഭാരതത്തിന്റെ ഭാഗമല്ലെന്നും ഭാരതത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ശ്രമിക്കണമെന്നുമാണ് ഇവര്‍ പ്രസംഗിച്ചത്.

Tags: congressArundhati RoyBJP condemnedpro-separatist approach
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.