Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയിച്ചിട്ടും മന്ത്രിയായില്ല; അനുരാഗ് താക്കൂര്‍ ബിജെപിയുടെ സംഘടനാതലത്തിലേക്കെന്ന് സൂചന

കേന്ദ്ര സ്പോര്‍ട്സ് മന്ത്രിയെന്ന നിലയില്‍ ഏറെ പേരെടുത്ത അനുരാഗ് താക്കൂര്‍ ബിജെപിയുടെ സംഘടനാ തലത്തിലേക്കെത്തുമെന്ന് അറിയുന്നു. ബിജെപിയ്‌ക്കകത്ത് ഏറെ ജനപ്രിയന്‍ കൂടിയാണ് അനുരാഗ് താക്കൂര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2024, 09:57 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര സ്പോര്‍ട്സ് മന്ത്രിയെന്ന നിലയില്‍ ഏറെ പേരെടുത്ത അനുരാഗ് താക്കൂര്‍ ബിജെപിയുടെ സംഘടനാ തലത്തിലേക്കെത്തുമെന്ന് അറിയുന്നു. ബിജെപിയ്‌ക്കകത്ത് ഏറെ ജനപ്രിയന്‍ കൂടിയാണ് അനുരാഗ് താക്കൂര്‍.

ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂര്‍ സീറ്റില്‍ നിന്നാണ് ഇക്കുറി അനുരാഗ് താക്കൂര്‍ എംപിയായി വിജയിച്ചത്. ഇത് അഞ്ചാം തവണയാണ് ഈ സീറ്റില്‍ അദ്ദേഹം വിജയിക്കുന്നത്. മോദിയുടെ വിശ്വസ്തനായ അനുയായി കൂടിയാണ് അനുരാഗ് താക്കൂര്‍.

കോണ്‍ഗ്രസിന്റെ സത് പാല്‍ റെയ് സാദയെ ഏകദേശം 1,82,357 വോട്ടുകള്‍ക്കാണ് അനുരാഗ് താക്കൂര്‍ തോല്‍പിച്ചത്. എന്നാല്‍ ഇത്രയും ആകര്‍ഷകമായ വിജയം നേടിയിട്ടും അനുരാഗ് താക്കൂറിന് മൂന്നാം മോദി മന്ത്രിസഭയില്‍ സ്ഥാനമുണ്ടായില്ല.

ഇതോടെയാണ് അനുരാഗ് താക്കൂര്‍ ബിജെപി സംഘടന പദവികളിലേക്ക് എത്തുമെന്ന് അഭ്യൂഹം ശക്തമാകുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം മന്ത്രിസ്ഥാനവും പാര്‍ട്ടിയിലെ സ്ഥാനവും ഒരു പോലെ പ്രധാനമാണ്. മോദി സര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍
കേരളത്തിന്റെ സംഘടനാ ചുമതലക്കാരനായി പ്രവര്‍ത്തിച്ചത്പ്രവര്‍ത്തിച്ചത് ഇതിന് ഉദാഹരണമാണ്. നേരത്തെ കേന്ദ്രമന്ത്രിയായിരുന്ന ജെ.പി. നദ്ദ പിന്നീടാണ് ബിജെപി ദേശീയാധ്യക്ഷനായി പോയത്.

ബിജെപി പ്രസിഡന്‍റായ ജെ.പി. നദ്ദ കേന്ദ്രമന്ത്രിയായതോടെ ഈ പദവിയിലേക്കുള്‍പ്പെടെ അനുരാഗ് താക്കൂറിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ആയില്ലെങ്കില്‍ തന്നെ, പാര്‍ട്ടിയുടെ സുപ്രധാനമായ റോളിലേക്ക് അനുരാഗ് താക്കൂര്‍ എത്തുമെന്നുറപ്പ്.

Tags: bjpAnurag ThakurHimachal PradeshLokSabhaElections2024Hamirpur MPUnion sports minister
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.