Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സിറ്റി യൂണിയന്‍ ബാങ്കിന് 120 വയസ്സ് ; മാറ്റങ്ങളിലേക്ക് ചുവടുവെയ്‌ക്കാന്‍ തമിഴ്നാട്ടിലെ ഈ ബാങ്ക്

തമിഴ്നാട് കേന്ദ്രമായ സിറ്റി യൂണിയന്‍ ബാങ്കിന് 120 വയസ്സ്. പ്രധാനമായും ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കും കൃഷിക്കും വായ്‌പ നല്‍കുന്ന ഈ ബാങ്ക് ഏകദേശം 46,500 കോടിയോളം വായ്‌പ നല്‍കിയിട്ടുണ്ട്. ആകെ നല്‍കിയിരിക്കുന്ന വായ്‌പയുടെ 60 ശതമാനത്തോളം വരും ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2024, 09:10 pm IST
inBusiness

ചെന്നൈ: തമിഴ്നാട് കേന്ദ്രമായ സിറ്റി യൂണിയന്‍ ബാങ്കിന് 120 വയസ്സ്. പ്രധാനമായും ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കും കൃഷിക്കും വായ്‌പ നല്‍കുന്ന ഈ ബാങ്ക് ഏകദേശം 46,500 കോടിയോളം വായ്‌പ നല്‍കിയിട്ടുണ്ട്. ആകെ നല്‍കിയിരിക്കുന്ന വായ്‌പയുടെ 60 ശതമാനത്തോളം വരും ഇത്.

800 ശാഖകളുള്ള ഈ ബാങ്കിന്റെ 524 ശാഖകളും തമിഴ്നാട്ടിലാണ്. ഹൗസിംഗ്, വ്യക്തിഗത വായ്‌പ എന്ന നിലയില്‍ ആകെ വായ്‌പയുടെ ഏഴ് ശതമാനത്തോളം വരും. പക്ഷെ ഈ ബാങ്കിന്റെ വാര്‍ഷിക അറ്റാദായം ആയിരം കോടിയില്‍ അധികമാണെന്നതാണ് പ്രധാന ആകര്‍ഷണം.

ബാങ്കിന് പുതിയ മുഖം നല്‍കുന്നതിന്റെ ഭാഗമായി പേഴ്സണല്‍ ലോണും ഹൗസിംഗ് വായ്‌പയും ഉയര്‍ത്താനാണ് ഇപ്പോഴത്തെ തീരുമാനം. ഇതിനായി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിനെ നിയോഗിച്ചിരിക്കുന്നു. അപ്പോഴും വായ്‌പകളുടെ കാര്യത്തില്‍ മുഖ്യ ഊന്നല്‍ നല്‍കുന്നത് ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് തന്നെയാണ്. മൂന്ന് കോടി വരെയാണ് ഈ മേഖലയില്‍ വായ്‌പ നല്‍കുന്നത്. വായ്‌പ എടുക്കുന്ന ആളുടെ ക്രെഡിറ്റ് ഹിസ്റ്ററിയും ഐടി രേഖകളും ജിഎസ്ടി രേഖകളും കിട്ടിയാല്‍ അധികം വൈകാതെ ലോണ്‍ പാസാക്കി നല്‍കും. ലോണ്‍ ആവശ്യമുള്ള വ്യക്തിയുടെ അക്കൗണ്ടിലേക്ക് അതിവേഗത്തില്‍ ലോണ്‍ തുക കൈമാറും. “വായ്‌പ നല്‍കുന്നതിന്റെ സമയം മൂന്നാഴ്ചയില്‍ നിന്നും മൂന്ന് മണിക്കൂറായി കുറയ്‌ക്കാനാണ് ശ്രമിക്കുന്നത്”- സിറ്റി യൂണിയന്‍ ബാങ്കിന്റെ ആധുനിക ബാങ്കായി മാറുമ്പോഴുള്ള മാറ്റങ്ങളെക്കുറിച്ച് എംഡി കൂടിയായ നാരായണന്‍ കാമകോടി പറയുന്നു.

പുതിയ വായ്‌പാപ്ലാറ്റ് ഫോമിലൂടെ കഴിഞ്ഞ രണ്ടോ മൂന്നോ മാസത്തിനകം ഏകദേശം 2000 കോടിയുടെ വായ്‌പ വിതരണം ചെയ്തതായി നാരായണന്‍ കാമകോടി പറയുന്നു.

 

 

Tags: Tamil NaduBankBankingCity Union Bank LtdNarayan KamakodiLoanMSMECub
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

India

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.