Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൂപ്പര്‍ഫാസ്റ്റുകളിലും ലിമിറ്റഡ് സ്റ്റോപ്പുകള്‍, ദീര്‍ഘദൂരയാത്രികര്‍ക്ക് സമയനഷ്ടം ഒഴിവാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2024, 08:33 pm IST
inKerala

കോട്ടയം: കെഎസ്ആര്‍ടിസിയില്‍ ഇനി ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ഫാസ്റ്റുകളും. ദീര്‍ഘദൂരയാത്രികര്‍ക്ക് സമയം നഷ്ടവും മുഷിച്ചിലും ഒഴിവാക്കുകയാണ് ലക്ഷ്യം. ഒരേ റൂട്ടില്‍ ഓടുന്ന രണ്ടു സൂപ്പര്‍ഫാസ്റ്റ് ബസ്സുകളില്‍ ഒന്ന് ലിമിറ്റഡ് സ്റ്റോപ്പ് ആക്കാനാണ് പദ്ധതി. ആദ്യ ബസ് പ്രധാന പാതകളില്‍ നിന്ന് ഏറെ ഉള്ളിലേക്കുള്ള ബസ് സറ്റാന്‍ഡുകളില്‍ കയറില്ല പ്രധാന പാതയില്‍ സറ്റാന്‍ഡുിലേക്കു തിരിയുന്ന ഭാഗത്ത് ഇതിന് സ്റ്റോപ്പ് ക്രമീകരിക്കും. ഇവിടെ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് പിന്നാലെ വരുന്ന ബസ്സില്‍ കയറി സ്റ്റാന്‍ഡില്‍ എത്താന്‍ കഴിയും. ഉദാഹരണത്തിന് കോട്ടയത്തുനിന്ന് കോഴിക്കോടിനു പോകുന്ന ബസ് പെരുമ്പാവൂര്‍ ബസ്റ്റാന്‍ഡില്‍ കയറുന്നതിന് 2 കിലോമീറ്ററോളം ഉള്ളിലേക്ക് സഞ്ചരിക്കേണ്ടതുണ്ട്. ഇട റോഡിലൂടെയുള്ള ഈ യാത്ര വഴി ഉണ്ടാകുന്ന സമയനഷ്ടം ചെറുതല്ല. ഇത്തരം ബസ്റ്റാന്‍ഡുകള്‍ ലിമിറ്റഡ് ഷോപ്പ് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ ഒഴിവാക്കാനാണ് ഉദ്യേശിക്കുന്നത്. എം സി റോഡ് വഴിയും ദേശീയപാത വഴിയും പോകുന്ന ബസ്സുകളിലാണ് ആദ്യഘട്ടത്തില്‍ ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ അവതരിപ്പിക്കുന്നത്. ഏതൊക്കെ സ്റ്റാന്‍ഡില്‍ ഇവ കയറുമെന്ന് അറിയാനായി എല്‍.എസ് വണ്‍, എല്‍ എസ് ടു എന്നിങ്ങനെ രണ്ടു നിറങ്ങളിലുള്ള ബോര്‍ഡുകള്‍ ഈ ബസുകളില്‍ സ്ഥാപിക്കും.

Tags: KSRTCLIMITEDINRODUCINGSUPERFAST
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കാർഗിൽ യുദ്ധ സൈനികനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ ഗുരുഗ്രാമിലെ പാർക്കിംഗ് ജീവനക്കാരൻ അറസ്റ്റിൽ

പെരുമ്പാവൂരില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

‘ എന്തിനാണ് ഇങ്ങനെയുള്ളവരുടെ പിന്നാലെ പോകുന്നത് ‘ ; സെൽഫി എടുക്കാനെത്തിയ ആരാധകനോടുള്ള അജിതിന്റെ ആ നോട്ടം

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അറബിക്കടലിലെ ഹംഗോര്‍ എന്ന പാക് മുങ്ങിക്കപ്പല്‍ ഇന്ത്യയ്‌ക്ക് ഭീഷണി; പക്ഷെ നിലയ്‌ക്ക് നിര്‍ത്താന്‍ ജാഗ്രതക്കണ്ണുകളോടെയുണ്ട് പസൈഡനും ഡ്രോണുകളും

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

സംസ്ഥാനത്ത് തിങ്കളാഴ്ചയും വൈദ്യുതി മുടങ്ങും

18,500 അടി ഉയരത്തിൽ കൃത്യമായ ലാൻഡിംഗ് : ലഡാക്കിലെ ദുർഘടമായ ഭൂപ്രദേശത്ത് നിന്ന് എൻ‌സി‌സി വനിതാ കേഡറ്റുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.