Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടതുകേന്ദ്രങ്ങളില്‍ ബിജെപി മുന്നേറ്റം തുറന്നു സമ്മതിച്ച് എം.വി. ജയരാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2024, 02:56 am IST
inKerala

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുകേന്ദ്രങ്ങളില്‍ ബിജെപിക്കു വോട്ട് വര്‍ധിച്ചത് തുറന്നു സമ്മതിച്ച് എല്‍ഡിഎഫ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയും സിപിഎം ജില്ലാ സെക്രട്ടറിയുമായ എം.വി. ജയരാജന്‍.

ബിജെപി വോട്ടുവര്‍ധന പ്രത്യേക പ്രതിഭാസമാണെന്നും ഇതു പരിശോധിക്കുമെന്നുമാണ് ജയരാജന്‍ പറഞ്ഞത്. ഇടതുകേന്ദ്രങ്ങളില്‍ ബിജെപി വോട്ട് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയെക്കുറിച്ചു പഠിച്ച് തിരുത്തേണ്ടവ തിരുത്തിയും പഠിക്കേണ്ടവ പഠിച്ചും നീങ്ങും. മുന്നണിയെക്കുറിച്ചോ സര്‍ക്കാരിനെക്കുറിച്ചോ ഉണ്ടായ ധാരണകളെന്തെന്നു തിരിച്ചറിഞ്ഞ് അതു പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ തേടുമെന്നും എം.വി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ മികച്ച മുന്നേറ്റം നടത്തി. 2019ല്‍ സി.കെ. പദ്മനാഭന് 68,509 വോട്ടായിരുന്നു ലഭിച്ചത്. ഇത്തവണ സി. രഘുനാഥ് 1,19,876 വോട്ട് നേടി. ഇരട്ടിയിലധികം വോട്ട് കൂടുതല്‍. എല്‍ഡിഎഫിന് വോട്ട് കുറഞ്ഞു.

2019ല്‍ പി.കെ. ശ്രീമതി 4,35,182 വോട്ട് നേടിയിരുന്നു. ഇത്തവണ എം.വി. ജയരാജന് 4,09,542 വോട്ടേ കിട്ടിയുള്ളൂ. 25,640ന്റെ കുറവ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തുള്‍പ്പെടെ എന്‍ഡിഎ മികച്ച മുന്നേറ്റം നടത്തി. പിണറായിയുടെ വീടിനോടു ചേര്‍ന്ന ആര്‍സി അമല സ്‌കൂളിലെ 160, 161, 162 ബൂത്തുകളില്‍ സിപിഎമ്മിനു വലിയ വോട്ടു ചോര്‍ച്ചയുണ്ടായി. 2021ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്കു മത്സരിച്ചപ്പോള്‍ ഈ മൂന്ന് ബൂത്തുകളില്‍ നിന്ന് 2673 വോട്ട് ലഭിച്ചു. എം.വി. ജയരാജന് കിട്ടിയത് 2114 വോട്ട്. രാജ്യത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച പാറപ്പുറം ഉള്‍പ്പെടെയുള്ള പ്രദേശമാണ് പിണറായി. ഈ മൂന്നു ബൂത്തുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥ് 345 വോട്ട് നേടി. 2019ല്‍ ഈ മൂന്നു ബൂത്തുകളില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് 166 വോട്ടാണ് ലഭിച്ചത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ബോര്‍ഡുകള്‍ വയ്‌ക്കാനോ ലഘുലേഖകള്‍ വിതരണം ചെയ്യാനോ അനുവദിക്കാത്ത പ്രദേശമാണ് പിണറായി. സിപിഎം ഇതര സംഘടനകളെ ബൂത്തിലിരിക്കാനും സമ്മതിച്ചില്ല. പ്രചാരണം ഉള്‍പ്പെടെ സകലതും വിലക്കിയിട്ടും ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടു ചോര്‍ച്ച സിപിഎമ്മിനെ ഞെട്ടിച്ചു.

Tags: bjpLoksabha Election 2024CPM KannurMV Jayarajan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.