Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആലത്തൂരില്‍ ബിജെപിക്ക് ശ്രദ്ധേയ നേട്ടം; 2019ല്‍ ലഭിച്ചതിനേക്കാള്‍ ഒരുലക്ഷത്തിലധികം വോട്ട് കൂടുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2024, 11:51 am IST
inKerala

പാലക്കാട്: ആലത്തൂര്‍ ലോകസഭാ മണ്ഡലത്തില്‍ ഇരുമുന്നണികളെയും ഞെട്ടിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. ടി.എന്‍. സരസു. 1,86,441 വോട്ടാണ് സരസുവിന് ലഭിച്ചത്. 2019ല്‍ ലഭിച്ചതിനേക്കാള്‍ ഒരുലക്ഷത്തിലധികം വോട്ടാണ് കൂടുതലായി നേടിയത്. 2019ല്‍ ബിഡിജെഎസിന്റെ ടി.വി. ബാബുവിന് ലഭിച്ചത് 89,837 വോട്ടാണ്.
എന്നാലിത്തവണ ഇരട്ടിയിലധികമായി ഉയര്‍ന്നു.

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍, തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട ആലത്തൂരില്‍ മിന്നുന്ന പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. ഇരുമുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ പ്രചരണം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ട ശേഷമാണ് ഏറ്റവുമൊടുവില്‍ സരസു സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയത്. എന്നിട്ടും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ ജനമനസില്‍ ഇടം നേടിയെന്നതിന് തെളിവാണ് കഴിഞ്ഞതവണത്തേക്കാള്‍ ഒരുലക്ഷത്തേക്കാള്‍ വോട്ട് കൂടുതലായി ലഭിച്ചത്.

ഇരുപത്താറു വര്‍ഷത്തെ സേവനത്തിന് ശേഷം പാലക്കാട് ഗവ. വിക്ടോറിയ കോളജ് പ്രിന്‍സിപ്പലായി വിരമിക്കുന്ന ദിവസം ഇടത് അദ്ധ്യാപക സംഘടനയുടെ പിന്തുണയോടെ എസ്എഫ്‌ഐക്കാര്‍ പ്രതീകാത്മക കുഴിമാടം നിര്‍മിച്ചാണ് ഡോ. ടി.എന്‍. സരസുവിനെ യാത്രയാക്കിയത്. ഇത് വന്‍ ചര്‍ച്ചയാവുകയും വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ആലത്തൂര്‍ സ്ഥാനാര്‍ത്ഥിയായി ഡോ. ടി.എന്‍. സരസുവിനെ പ്രഖ്യാപിച്ചത് മുതല്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഫോണില്‍ വിളിച്ച് ആശംസകളിറയിച്ചിരുന്നു. അവരുമായി 10 മിനിറ്റോളം സംസാരിക്കുകയും കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഴിമതി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഇക്കാര്യത്തില്‍ തക്കതായ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഡോ. സരസുവിന് ഉറപ്പുനല്കുകയും ചെയ്തു. ഈ സംഭവം മണ്ഡലത്തില്‍ കോളിളക്കംതന്നെയുണ്ടാക്കി. ടീച്ചര്‍ക്ക് കക്ഷിരാഷ്‌ട്രീയത്തിനതീതമായി നിരവധി സ്ത്രീകളാണ് പിന്തുണയുമായെത്തിയത്. ഡോ. ടി.എന്‍. സരസു 1,86,441 വോട്ടു നേടിയത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംപിയുമായ രമ്യ ഹരിദാസിന് തിരിച്ചടിയായി.

മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ. രാധാകൃഷ്ണന്‍ 3,98,818 (ഭൂരിപക്ഷം 19587) വോട്ട് നേടി വിജയിച്ചപ്പോള്‍ രമ്യഹരിദാസിന് ലഭിച്ചത് 3,79,231 വോട്ടാണ്. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ലഭിച്ച ഏക മണ്ഡലമായ ആലത്തൂര്‍ യുഡിഎഫില്‍നിന്ന് തിരിച്ചുപിടിച്ചു എന്ന് അവകാശപ്പെടാം.

Tags: bjpAlathoorloksabha electionDr TN Sarasu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.