Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് ഒരിക്കലും ഭരണഘടനാ സ്ഥാപനങ്ങളെ മാനിച്ചിട്ടില്ല: കിരണ്‍സിങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2024, 02:04 am IST
inIndia

റായ്‌പൂര്‍(ഛത്തിസ്ഗഡ്): ഒരുകാലത്തും ഭരണഘടനാസ്ഥാപനങ്ങളെ ബഹുമാനിച്ച പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് ഛത്തിസ്ഗഡ് ബിജെപി പ്രസിഡന്റ് കിരണ്‍സിങ് ദേവ്.

295 സീറ്റ് എന്ന് ആവര്‍ത്തിക്കുകയാണ് അവര്‍. അതേ നാവ് കൊണ്ട് വോട്ടിങ് മെഷീന്‍ ശരിയല്ലെന്നും പ്രചരിപ്പിക്കുന്നു. ബിജെപിക്ക് മുന്നൂറിലേറെ കിട്ടിയാല്‍ അതിന്റെയര്‍ത്ഥം തെരഞ്ഞെടുപ്പ് പ്രക്രിയ ശരിയല്ല എന്നാണെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നു. എന്തൊരു വിചിത്രമായ വാദങ്ങളാണിത്? നുണപ്രചാരണത്തിലൂടെ ജനങ്ങള്‍ക്ക് ഇടയില്‍ അസ്ഥിരത സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഫലം വരുമ്പോള്‍ പാലും വെള്ളവും അവര്‍ തിരിച്ചറിയും, കിരണ്‍സിങ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഇന്നലെ മുതല്‍ ദേഷ്യത്തിലാണ്. എക്‌സിറ്റ് പോളുകള്‍ മോദി മീഡിയ പോളുകളാണെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. ഇക്കൂട്ടര്‍ പണ്ടേ അവര്‍ക്കെതിരെ പറയുന്നവരെയെല്ലാം പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതാണ് രീതിയെന്ന് കിരണ്‍സിങ് ദേവ് പറഞ്ഞു.

അവര്‍ ജയിക്കുന്നിടത്തെല്ലാം ഇവിഎം ശരി, തോറ്റാല്‍ തെറ്റ് എന്നതാണ് വിചിത്രമായ നിലപാട്. അടുത്തിടെയാണ് അവര്‍ തെലങ്കാനയിലും കര്‍ണാടകയിലും വിജയിച്ചത്. ആ സമയത്ത് ഇവിഎമ്മിന് ഒരു കുഴപ്പവുമില്ല. ഇവിഎമ്മിനെ മാത്രമല്ല, തോറ്റാല്‍ അവര്‍ ആരെയും അധിക്ഷേപിക്കും. തെരഞ്ഞെടുപ്പ് കമ്മിഷനെയും കോടതിയെയും ഭരണഘടനയെയും പോലും വെല്ലുവിളിക്കും. ജനങ്ങള്‍ക്ക് ഇപ്പോള്‍ ഇത് നന്നായി അറിയാം. ജയറാം രമേശിന്റെ പ്രസ്താവന അവരുടെ അസ്വസ്ഥതകള്‍ വ്യക്തമാക്കുന്നുണ്ട്. അഞ്ച് പതിറ്റാണ്ട് ഭരിച്ച പാര്‍ട്ടിയാണത്. അഴിമതിയും കൊള്ളയുമല്ലാതെ അവരെന്താണ് ജനങ്ങള്‍ക്ക് നല്കിയത്, കിരണ്‍സിങ് ചോദിച്ചു.

Tags: congressChattiisgarhconstitutional institutionsKiran Singh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഥ: കത്തിയേറ്

ജെഎൻയുവിൽ പ്രൊഫസറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പത്തിലധികം വിദ്യാർത്ഥിനികൾ :  അന്വേഷണം പ്രഖ്യാപിച്ച് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി

കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തെഹ്ലിയ

വായന: ജീവിതം കാഴ്ചവയ്‌ക്കുന്ന കഥയുടെ രസക്കൂട്ടുകള്‍

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

മഹാഭാരതത്തിന്റെ മനസ്സിലൂടെ – 9: യുധിഷ്ഠിരനാണ് ധീരന്‍ 

കവിത: മൂന്നടി മണ്ണ്

കവിത: ശരണം ഗണേശ…!

ചെന്നൈയില്‍ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; നടുക്കുന്ന വീഡിയോ പുറത്ത്

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം, മറ്റന്നാൾ സമര പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.