Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എവറസ്റ്റ് ലാക്കാക്കി തൃശൂരില്‍ നിന്നും സൈക്കിളില്‍ യാത്ര തുടങ്ങി യുവാവ്; പണമുണ്ടാക്കാന്‍ വിശ്രമകേന്ദ്രങ്ങളില്‍ ചായവില്‍പന

സൈക്കിളില്‍ നേപ്പാളിലെത്തി എവറസ്റ്റിന് മുന്നിലെത്തുകയാണ് തൃശ്ശൂര്‍ സ്വദേശി നിധിന്‍ മാളിയേക്കല്‍ എന്ന 27 -കാരന്റെ സ്വപ്നം. വഴിച്ചെലവിനുള്ള പണമുണ്ടാക്കാന്‍ ചായ ഉണ്ടാക്കി വില്‍ക്കും. മെയ് അഞ്ചിന് വടക്കുംന്നാഥക്ഷേത്രത്തിന് മുന്നില്‍ നിന്നാണ് നിധിന്‍ യാത്ര തുടങ്ങിയത്. ഇപ്പോള്‍ മഹാരാഷ്‌ട്ര വരെ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2024, 06:29 pm IST
inKerala

സൈക്കിളില്‍ നേപ്പാളിലെത്തി എവറസ്റ്റിന് മുന്നിലെത്തുകയാണ് തൃശ്ശൂര്‍ സ്വദേശി നിധിന്‍ മാളിയേക്കല്‍ എന്ന 27 -കാരന്റെ സ്വപ്നം. വഴിച്ചെലവിനുള്ള പണമുണ്ടാക്കാന്‍ ചായ ഉണ്ടാക്കി വില്‍ക്കും. മെയ് അഞ്ചിന് വടക്കുംന്നാഥക്ഷേത്രത്തിന് മുന്നില്‍ നിന്നാണ് നിധിന്‍ യാത്ര തുടങ്ങിയത്. ഇപ്പോള്‍ മഹാരാഷ്‌ട്ര വരെ എത്തി.

എവറസ്റ്റ് കീഴടക്കാനുള്ള അദമ്യമായ ആഗ്രഹമാണ് ഇങ്ങിനെ ഒരു സൈക്കിള്‍ യാത്രയിലേക്ക് എത്തിച്ചത്. മൂന്ന് വര്‍ഷം മുമ്പ് നടത്തിയ കശ്മീര്‍ യാത്ര നിധിന് കൂടുതല്‍ ധൈര്യം നല്‍കി. എവറസ്റ്റ് യാത്രയ്‌ക്ക് പണമുണ്ടാക്കാന്‍ ‘ടീ ബ്രോ’ എന്ന പേരില്‍ പുതുക്കാട് ചെറിയൊരു ചായക്കട തുടങ്ങി.

അങ്ങിനെയാണ് ഒരു ദിവസം നേപ്പാള്‍ ലാക്കാക്കി സൈക്കിളില്‍ യാത്ര തിരിച്ചത്. ദിവസവും രാവിലെ അഞ്ച് മണിക്ക് യാത്ര തുടങ്ങും പല സ്ഥലങ്ങളിലും കനത്ത ചൂടായതിനാല്‍ ഉച്ചയ്‌ക്ക് വിശ്രമിച്ച് നാല് മണിക്ക് ശേഷമാണ് വീണ്ടും യാത്ര. അതിനിടയില്‍ ആളുകള്‍ കൂടുതലുള്ള സ്ഥലത്ത് ചായ ഉണ്ടാക്കി വില്‍ക്കും.- നല്ലൊരു ചായക്കാരന്‍ കൂടിയായ നിധിന്‍ പറയുന്നു.

പര്‍വ്വതാരോഹണം അനായാസമാക്കുന്ന മൗണ്ടനീയറിംഗ് കോഴ്സ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നിധിന്‍ ഇപ്പോള്‍. ഡാര്‍ജിലിംഗിലെ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗില്‍ പര്‍വ്വതം കയറാനുള്ള കോഴ്സുകളുണ്ടെന്ന് അറിഞ്ഞു. അങ്ങിനെ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷന്‍ നേടി. ആഗസ്റ്റില്‍ അരുണാചല്‍പ്രദേശിലെത്തി ഈ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമേ നിധിന്‍ നാട്ടിലേക്ക് തിരിച്ച് വരൂ. കോഴ്‌സിനുള്ള ചെലവായ 25,000 രൂപ തൃശ്ശൂര്‍ ബൈക്കേഴ്‌സ് ക്ലബ്ബാണ് നല്‍കിയത്.

Tags: Nithin MaliyekkalNidhinLatest infoEverestThrissur bikers clubEverest mountainNehru Institute of Mountaineering
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

തുടര്‍ച്ചയായി ആറുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങിയിട്ടില്ലേ? കാര്‍ഡുകള്‍ മരവിപ്പിച്ചേക്കാം

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

തട്ടിക്കളയുമെന്ന് മാണി സി. കാപ്പന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസി വ്യവസായി ദിനേശ് മേനോന്‍

മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍

പെരിയ കേസില്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കിയില്ല: കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി

സത്യങ്ങളൊക്കെ പുറത്ത് വരട്ടെ ; ഇത് സംഘികളുടെ ഫേക്ക് ഐഡിയാണെന്ന് പറഞ്ഞ എല്ലാ കമ്മി-സുടാപ്പി-ലീഗ് അണ്ണന്മാരെയും ഈ നിമിഷം സ്മരിക്കുന്നു ; അധീന ഭാരതി

ഇ ഡി നടപടികളില്‍ കോണ്‍ഗ്രസിന്റെ മൗനം ദുരൂഹം, പ്രതിപക്ഷ നേതാവ് ജനാധിപത്യത്തിനു കളങ്കമെന്നും ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.