Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

നടന്‍ അശോകന്‍ വ്യത്യസ്തനാണ്. ഹൃദയമുള്ളവനാണ്. അതിന്റെ ഒരു കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2026, 12:41 am IST
inKerala, Entertainment

തിരുവനന്തപുരം: നടന്‍ അശോകന്‍ വ്യത്യസ്തനാണ്. ഹൃദയമുള്ളവനാണ്. അതിന്റെ ഒരു കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. അൽഷിമേഴ്‌സ് രോഗിയായ അമ്മയെ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മകനായിരുന്നു അശോകൻ. ഇന്ന് ആളുകള്‍ അമ്മയെ അനാഥാലയത്തില്‍ കൊണ്ടു കളയുന്ന കാലമാണെന്നോര്‍ക്കണം.

അമ്മയുടെ രോഗാവസ്ഥയിൽ എന്തെങ്കിലും മാറ്റമുണ്ടായാലോ എന്ന പ്രതീക്ഷയിലായിരുന്നു ആ യാത്ര. പക്ഷേ, ആ യാത്ര അശോകന്റെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളിലൊന്നായി.
ട്രെയിനിലായിരുന്നു യാത്ര. എ.സി. കംപാർട്ട്മെന്റ്. മരുന്നൊക്കെ കഴിച്ച ശേഷം അമ്മ ലോവർ ബർത്തിലും അശോകൻ അപ്പർ ബർത്തിലും കിടന്നു. ഇടയ്‌ക്കിടെ എഴുന്നേറ്റ് അമ്മയെ നോക്കുന്നുണ്ടായിരുന്നു. എപ്പോഴോ അശോകൻ ഉറങ്ങിപ്പോയി.കുറച്ചുദൂരം കഴിഞ്ഞപ്പോൾ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നതുപോലെ തോന്നി. പെട്ടെന്ന് എഴുന്നേറ്റ് താഴേക്ക് നോക്കിയപ്പോൾ അമ്മയെ കാണാനില്ല…..
കംപാർട്ട്മെന്റിൽ മുഴുവൻ തിരക്കി. പിന്നെ കംപാർട്ട്മെന്റുകൾക്കിടയിലൂടെയും അന്വേഷിച്ച് നടക്കുമ്പോഴാണ് ചില യാത്രക്കാർ അമ്മയെ കൈപിടിച്ച് കൊണ്ടുവരുന്നത് കണ്ടത്.
ആ കുറച്ച് സമയം താൻ അനുഭവിച്ച വിഷമം വിവരിക്കാൻ കഴിയില്ലെന്ന് അശോകൻ പറയുന്നു.
അതിനേക്കാൾ വേദനിപ്പിക്കുന്നതായിരുന്നു മറ്റൊരു കാര്യം. അപ്പോഴേക്കും അമ്മയ്‌ക്ക് അശോകനെ തിരിച്ചറിയാൻ പോലും കഴിയുമായിരുന്നില്ല…..അമ്മയുടെ രോഗാവസ്ഥയിൽ എന്തെങ്കിലും മാറ്റം വന്നാലോയെന്ന് കരുതിയാണ് അശോകൻ അമ്മയെയും കൂട്ടി ആ വിവാഹത്തിന് പോകാൻ തീരുമാനിച്ചത്.
എന്നാൽ യാത്രയ്‌ക്കിടെ സംഭവിച്ചത് പ്രതീക്ഷിച്ചതിൽനിന്ന് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു.

അമ്മയെ തിരഞ്ഞ ആ കുറച്ച് നിമിഷങ്ങൾ കഴിഞ്ഞുപോയെങ്കിലും, അതുണ്ടാക്കിയ ഭയം അശോകന്റെ മനസ്സിൽ നിന്ന് പോയിട്ടില്ല. അമ്മയ്‌ക്ക് തന്നെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലും, ആ യാത്ര ഇന്നും അശോകന്റെ ഓർമയിൽ ഏറെ പ്രിയപ്പെട്ടതും വേദനിപ്പിക്കുന്നതുമായ ഒന്നാണ്..

അശോകന്റെ അച്ഛന്‍ എൻ.പി. ഉണ്ണിത്താൻ സി.ബി.ഐ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു..
സമ്പന്നമായ ചുറ്റുപാടിലായിരുന്നു അശോകന്റെ ബാല്യം. അച്ഛന്റെയും അമ്മയുടെയും തറവാടുകൾ കേരളീയ വാസ്തുശിൽപത്തിന്റെ സവിശേഷതകളുള്ള വലിയ വീടുകളായിരുന്നു.
എട്ടുകെട്ടും പതിനാറുകെട്ടുമൊക്കെയായിരുന്നു ആ വീടുകൾ. കുളവും സർപ്പക്കാവും അറയും പുരയും നീണ്ട ഇടനാഴികളുമൊക്കെയുള്ള ആ വീടുകളും പരിസരവും അശോകന്റെ കുട്ടിക്കാലത്തിന്റെ ഭാഗമായിരുന്നു…..പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അശോകൻ സിനിമയിലെത്തുന്നത്. അതിന് വഴിയൊരുക്കിയത് സമീപനാട്ടുകാരനായ പദ്മരാജനായിരുന്നു….. പെരുവഴിയമ്പലം എന്ന സിനിമയിലൂടെ.

Tags: motherAmmaLatest infoAshokanLatest newsAlzheimer'sActor Ashokan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.