Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

സലീമിന്റെ ബീഡിവലി ഉള്ളപ്പോൾ ഞങ്ങൾ കൊതുകുതിരി കെടുത്തി വെയ്‌ക്കും;അവനെ അക്കാര്യത്തിൽ അന്ന് പ്രോത്സാഹിപ്പിക്കരുതായിരുന്നു നാദിർഷ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2024, 01:44 pm IST
inEntertainment

മിമിക്രി രംഗത്ത് നിന്നും കഠിനാധ്വാനം കൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാള സിനിമാ പ്രേമികളുടെ മനം കവർന്ന നിരവധി താരങ്ങൾ ഉണ്ട്. ജയറാം, കലാഭവൻ മണി, സലിംകുമാർ, ദിലീപ്, കോട്ടയം നസീർ, നാദിർഷ തുടങ്ങിയവർ അതിൽ ചിലരാണ്. അവർ തമ്മിൽ ഇന്നും നല്ല സൗഹൃദത്തിലാണ്. ഈ കൂട്ടത്തിൽ സകലകലാവല്ലഭൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരാളാണ് നാദിർഷ. നടൻ, സംവിധായകൻ, ഗാനരചയിതാവ് എന്നിങ്ങനെ എല്ലാ മേഖലയിലും നാദിർഷ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ ഏറ്റവും അടുത്ത സുഹൃത്തായ സലിംകുമാറിനെ പറ്റി മനസ്സ് തുറക്കുകയാണ് നാദിർഷ.

സലിംകുമാർ എന്നാൽ തമാശകളുടെ നിറകുടമാണ്. കൗണ്ടറുകളുടെ ഉസ്താദ് ആണ്. ഒരു മയവുമില്ലാതെ ഞങ്ങളെ കൊന്നു കൊല വിളിക്കുന്ന ഒരുത്തനാണ്. അവന് ദിലീപ് എന്നില്ല, മണി എന്നില്ല, ജയറാം എന്നില്ല ആരെപ്പറ്റിയും അവന് തോന്നുന്ന തമാശ അവൻ പറയും.പണ്ട് ഞങ്ങൾ പാരഡി എഴുതിയിരുന്ന കാലത്ത് താമസിച്ചിരുന്ന റൂമിൽ ഭയങ്കര കൊതുകുകളായിരുന്നു. എഴുതാൻ വേണ്ടി ഇരിക്കുന്ന സമയത്ത് ഭയങ്കര കൊതുക് കടിയായിരുന്നു. കൊതുകുതിരി പുകച്ചിട്ടും രക്ഷയില്ല”.

“സലിം ആകട്ടെ ബീഡി വലിയുടെ രാജാവാണ്. സലീമിന്റെ ബീഡിവലി ഉള്ളപ്പോൾ ഞങ്ങൾ കൊതുകുതിരി കെടുത്തി വെയ്‌ക്കും. കൊതുക് കടിയിൽ നിന്ന് ഒന്ന് രക്ഷപ്പെടണമല്ലോ. ആ സമയത്ത് സലീമിന്റെ ബീഡി വലിയെ ഞങ്ങൾ വല്ലാതെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.പിന്നീടാണ് അത് വേണ്ടായിരുന്നു എന്ന് തോന്നിയത്. ഞങ്ങൾ വേണ്ടെന്നു പറഞ്ഞാലും അവൻ വലിക്കും, അത് മറ്റൊരു സത്യം. എന്നിരുന്നാലും ഇപ്പോൾ അന്ന് പ്രോത്സാഹിപ്പിക്കരുതായിരുന്നു എന്ന് തോന്നാറുണ്ട്”- നാദിർഷ പറഞ്ഞു

Tags: MimicrySalim KumarNadhirsha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സലീം കുമാറിനെ അനുസ്മരിച്ച് പ്രേംനസീർ സുഹൃത് സമിതി

Kerala

“രണ്ടാമതൊരു ജന്മം കിട്ടിയതാണ്…ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു”.- സലിംകുമാറിന്റെ അകാലമരണത്തില്‍ വേദനയോടെ അശോകന്‍

Kerala

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

Kerala

നടന്‍ സലിം കുമാര്‍ വിടവാങ്ങി

പുതിയ വാര്‍ത്തകള്‍

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.