Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലക്ഷദ്വീപിനെ ഗുജറാത്ത് വല്‍ക്കരിക്കുന്നു എന്ന ഭീതി ആളിക്കത്തിക്കാന്‍ ശ്രമം; ഇടത് കേന്ദ്രങ്ങളുടെ ലക്ഷ്യം മാലിദ്വീപിന് വരുമാനം നേടിക്കൊടുക്കലോ?

ഫിഷറീസ്, വനം, തീരദേശ മേഖലകളില്‍ പണിയെടുത്തുകൊണ്ടിരുന്ന 4300 ലക്ഷദ്വീപ് നിവാസികളെ പിരിച്ചുവിട്ട് അവിടെ ഗുജറാത്തികളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്ന ഭീതി പടര്‍ത്തി ലക്ഷദ്വീപ് പ്രശ്നം വീണ്ടും ആളിക്കത്തിക്കാന്‍ ഇടത് ക്യമ്പുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 11:43 pm IST
inIndia

ഫിഷറീസ്, വനം, തീരദേശ മേഖലകളില്‍ പണിയെടുത്തുകൊണ്ടിരുന്ന 4300 ലക്ഷദ്വീപ് നിവാസികളെ പിരിച്ചുവിട്ട് അവിടെ ഗുജറാത്തികളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്ന ഭീതി പടര്‍ത്തി ലക്ഷദ്വീപ് പ്രശ്നം വീണ്ടും ആളിക്കത്തിക്കാന്‍ ഇടത് ക്യമ്പുകള്‍. മോദിയുടെ ഇടപെടലോടെ ലക്ഷദ്വീപ് ടൂറിസം ഉണരുകയും മാലിദ്വീപ് ടൂറിസം തകര്‍ച്ച നേരിടുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും ലക്ഷദ്വീപില്‍ പുതിയ പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി സാമൂഹ്യമായ സമാധാനഅന്തരീക്ഷം തകര്‍ത്ത് ഇവിടുത്തെ ടൂറിസം വളര്‍ച്ചയെ തകര്‍ക്കലാണ് ഇടത് കേന്ദ്രങ്ങളുടെ ലക്ഷ്യമെന്നറിയുന്നു.

ഇന്ത്യന്‍ നേവിയെ വരെ പുറത്താക്കി, ഇന്ത്യാ വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന മാലിദ്വീപ് പ്രസിഡന്‍റ് മുയ്സുവിനെതിരെ ശക്തമായ നിലപാട് എടുത്താണ് പ്രധാനമന്ത്രി മോദി ലക്ഷദ്വീപ് സന്ദര്‍ശനം നടത്തിയതും അവിടുത്തെ ടൂറിസം സാധ്യതകള്‍ ഇന്ത്യയിലെ ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തത്. ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ ആണ് മാലിദ്വീപിലെ ടൂറിസ്റ്റുകളായി എത്തി മാലിദ്വീപിന് വന്‍തോതില്‍ വരുമാനം നല്‍കുന്നത്. എന്നാല്‍ മോദിയുടെ പ്രചാരണത്തോടെ ഇന്ത്യക്കാരായ ടൂറിസ്റ്റുകള്‍ ലക്ഷദ്വീപിലേക്ക് ധാരാളമായി ഒഴുകി. ഇത് മാലിദ്വീപിലെ ടൂറിസത്തെ തകര്‍ത്തിരിക്കുകയാണ്. മാലിദ്പീപിലേക്ക് വീണ്ടും ഇന്ത്യന്‍ ടൂറിസ്റ്റുകളെ എത്തിക്കാനായി ലക്ഷദ്വീപിലെ സമാധാനാ അന്തരീക്ഷം തകര്‍ക്കുകയാണ് ഇടത് കേന്ദ്രങ്ങളുടെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.

ഫിഷറീസ്, വനം, തീരദേശ തസ്തികകളിലേക്ക് ഗുജറാത്തികളെ കൊണ്ടുവരാന്‍ പോകുന്നു എന്ന ഭീതിയാണ് ഇടത്കേന്ദ്രങ്ങള്‍ ആളിക്കത്തിക്കാന്‍ തുടങ്ങുന്നത്. അത് വഴി ലക്ഷദ്വീപിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുക. ആ ദ്വീപിനെ എന്നെന്നേക്കുമായി ഇരുളില്‍ തള്ളുക എന്നതാണ് ഇടത് പാര്‍ട്ടികളുടെ ലക്ഷ്യം.

തണുത്തുകിടന്ന ലക്ഷദ്വീപ് പ്രശ്നം ആളിക്കത്തിക്കാന്‍ ഇപ്പോള്‍ ഇടത് പാര്‍ട്ടികളുടെ മുന്‍കയ്യില്‍  ഗൂഢനീക്കം. സിപിഐ ലക്ഷദ്വീപ് സംസ്ഥാനസെക്രട്ടറി സി.ടി. നജുമുദ്ദീന്റെ നേതൃത്വത്തിലാണ് പുതിയ ആരോപണ പട്ടികകള്‍ ഉയര്‍ത്തുന്നത്. മാലിദ്വീപിന്റെ ക്വട്ടേഷന്‍ വാങ്ങിയതിന് ശേഷമുള്ള നീക്കമാണോ ഇതെന്നും സംശയിക്കപ്പെടുന്നു. ഗുജറാത്തിവല്‍ക്കരണം നടക്കുന്നു എന്ന ആരോപണം ഉന്നയിച്ച് അത് വഴി മോദിയെയും അവിടുത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായ ഗുജറാത്തില്‍ നിന്നുള്ള പ്രഫുല്‍ പട്ടേലിനും എതിരെ കലാപക്കൊടി വീണ്ടും ഉയര്‍ത്താനാണ് ഇടത് പക്ഷ പാര്‍ട്ടികളുടെ ശ്രമം.

കേരളത്തില്‍ ബംഗാളി പണിയെടുത്താല്‍ ഒകെ, ലക്ഷദ്വീപില്‍ ബംഗാളികള്‍ പണിയെടുത്താന്‍ ഇടത് പക്ഷത്തിന് അത് അപരവല്‍ക്കരണം

കേരളത്തില്‍ ഏത് മലയാളികള്‍ കൂലിപ്പണി എടുക്കുന്നത് കുറഞ്ഞുവരികയാണ്. ഇക്കാര്യത്തിന് ഇവിടെ നമ്മള്‍ ബംഗാളിയെയും ബീഹാറിയെയുമാണ് ഉപയോഗിക്കുന്നത്. പക്ഷെ ലക്ഷദ്വീപില്‍ അങ്ങിനെ ചെയ്താല്‍ അത് വലിയ തെറ്റാണ്, കമ്മ്യൂണിസ്റ്റുകളുടെ ഭാഷയില്‍ പറഞ്ഞതാല്‍ അപരവല്‍ക്കരണവുമാണ്. ലക്ഷദ്വീപുകാര്‍ക്ക് പണി നല്‍കാതെ, ബീഹാറികള്‍ക്കും ബംഗാളികള്‍ക്കും പണി നല്‍കി ലക്ഷദ്വീപ് നിവാസികളെ അപരവല്‍ക്കരിക്കുന്നു എന്നതാണ് പുതിയ ആരോപണം.

 

 

Tags: Praful PatelMaldives quotationcpimodiLakshadweepTourismmaldivesC.T.NajumudhinCPI Lakshadweep secretary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.