Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘അഞ്ച് ഘട്ടം കഴിഞ്ഞു, മോദിജി 310 സീറ്റ് ജയിച്ചു’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 02:38 am IST
inIndia
ബിഹാറിലെ ആരായില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

ബിഹാറിലെ ആരായില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

ആരാ(ബിഹാര്‍): വോട്ടെടുപ്പ് അഞ്ച് ഘട്ടം പൂര്‍ത്തിയായപ്പോള്‍ പ്രധാനമന്ത്രി മോദി 310 സീറ്റ് വിജയിച്ചുകഴിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദിജി 310 സീറ്റ് ജയിച്ചുകഴിഞ്ഞു. ലാലുവും രാഹുലും സമ്പൂര്‍ണമായി ഒലിച്ചുപോയി. ബിഹാറില്‍ അവരുടെ അരാജക മുന്നണി ഇക്കുറി. അക്കൗണ്ട് തുറക്കില്ല, ആരായില്‍ എന്‍ഡിഎ റാലിയില്‍ അമിത് ഷാ പറഞ്ഞു.

പാകിസ്ഥാനെന്നും ആറ്റം ബോംബെന്നുമൊക്കെ പറഞ്ഞ് ലാലുവും കോണ്‍ഗ്രസ് നേതാക്കളും പേടിപ്പിക്കാനിറങ്ങിയിരിക്കുകയാണ്. പിഒകെയെക്കുറിച്ച് മിണ്ടിയാല്‍ പാകിസ്ഥാന്‍ അണുബേംബിടുമെന്നാണ് അരാജകമുന്നണിക്കാര്‍ പറയുന്നത്. ലാലുവിനോടും കമ്പനിയോടും പറയട്ടെ, ബിജെപിക്ക് പാകിസ്ഥാന്റെ ആറ്റം ബോംബിനെ പേടിയില്ല. പിഒകെ നമ്മുടേതാണ്. അത് നമ്മള്‍ നേടുകതന്നെ ചെയ്യും. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊഞ്ചിച്ച് പരിപാലിച്ചതാണ് ആര്‍ട്ടിക്കിള്‍ 370നെ. 2019 ആഗസ്ത് 5ന് പ്രധാനമന്ത്രി മോദി അത് ഇല്ലാതാക്കി. ഒപ്പം ഭീകരതയെയും തുടച്ചുനീക്കി.

ഝാര്‍ഖണ്ഡ്, ബിഹാര്‍, തെലങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളെ അലോസരപ്പെടുത്തിയിരുന്ന നക്‌സല്‍ ഭീകരതയെയും പ്രധാനമന്ത്രി മോദി തകര്‍ത്തു. ഛത്തിസ്ഗഡിലാണിനിയത് അവശേഷിക്കുന്നത്. മൂന്നാമൂഴത്തില്‍ നക്‌സലിസത്തെ അവിടെ നിന്ന് മോദി സര്‍ക്കാര്‍ വേരോടെ പിഴുതെറിയും.

സാമൂഹ്യനീതി ഉറപ്പാക്കിയ സര്‍ക്കാരാണ് മോദിയുടേത്. ഇന്‍ഡി മുന്നണിക്കാര്‍ പാവപ്പെട്ടവന്റെ സംവരണം അട്ടിമറിച്ചവരാണ്. കര്‍ണാടകയില്‍ അവര്‍ സംവരണത്തില്‍ നിന്ന് അഞ്ച് ശതമാനം കവര്‍ന്ന് മുസ്ലീങ്ങള്‍ക്ക് നല്കി. ഹൈദരാബാദില്‍ നാല് ശതമാനം നല്കി. നാനൂറ് സീറ്റിലേറെ നേടി മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മുസ്ലിം സംവരണം റദ്ദാക്കി പിന്നാക്കക്കാര്‍ക്ക് നല്കും, അമിത് ഷാ പറഞ്ഞു.

Tags: Modiyude Guaranteeamit-shahLoksabha Election 2024BJP Bihar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

India

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

Thiruvananthapuram

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.