Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നരേന്ദ്രമോദി മൂന്നാംതവണ സത്യപ്രതിജ്ഞ ചെയ്ത് ആറ് മാസത്തിനുള്ളില്‍ പിഒകെ ഭാരതത്തിന്റെ ഭാഗമാകും: യോഗി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 02:23 am IST
inIndia

പാല്‍ഗഡ്(മഹാരാഷ്‌ട്ര): പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാംതവണ സത്യപ്രതിജ്ഞ ചെയ്ത് ആറ് മാസത്തിനുള്ളില്‍ പാക് അധിനിവേശ കശ്മീര്‍ ഭാരതത്തിന്റെ ഭാഗമായിത്തീരുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാല്‍ഗഡില്‍ എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തില്‍ ചേരുന്നതില്‍ നിന്ന് പിഒകെയെ തടയാന്‍ പാകിസ്ഥാന് കഴിയില്ലെന്ന് യോഗി ചൂണ്ടിക്കാട്ടി.

പത്ത് വര്‍ഷം നമ്മള്‍ കണ്ടത് പുതിയ ഭാരതത്തെയാണ്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമായി. ഭീകരതയും നക്‌സലിസവും തുടച്ചുനീക്കി. മുംബൈ ഭീകരാക്രമണം നടന്ന കാലത്ത് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലവിളിച്ചത് ഭീകരര്‍ അതിര്‍ത്തി കടന്ന് ഭാരതത്തിലേക്ക് വരുന്നുവെന്നാണ്. അന്നും നമുക്ക് മിസൈല്‍ കരുത്തുണ്ടായിരുന്നു. പക്ഷേ സര്‍ക്കാരിന് അത് ഉപയോഗിക്കാനുള്ള ഇച്ഛാശക്തിയുണ്ടായിരുന്നില്ല, യോഗി പറഞ്ഞു.

പാകിസ്ഥാനില്‍ ഭീകരര്‍ കൊല്ലപ്പെടുന്നതിന് പിന്നില്‍ ഭാരത ഏജന്‍സികളാണെന്ന് ബ്രിട്ടനിലെ ഒരു മുന്‍നിരപത്രം പറയുന്നു. ശത്രുക്കളെ ആരാധിക്കാന്‍ ഭാരതം തയാറല്ല. ആരെങ്കിലും നമ്മുടെ ജനങ്ങളെ വധിച്ചാല്‍ അത്തരക്കാര്‍ക്ക് അര്‍ഹിക്കുന്ന മറുപടി നല്കും. പാകിസ്ഥാന് ഇപ്പോഴത് നന്നായി അറിയാം.

അവര്‍ പ്രതിസന്ധിയിലാണ്. പാക് അധിനിവേശ കശ്മീരില്‍ പ്രക്ഷോഭം ശക്തമാണ്. ജനങ്ങളില്‍ ഭാരതം ഒരു സ്വപ്‌നമായി നിറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനായി അവര്‍ കാത്തുനില്‍ക്കുകയാണ്. ആറ് മാസത്തിനുള്ളില്‍ അത് സംഭവിക്കും. ഭാരതം കരുത്തരാണെന്ന് ഇന്ന് എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനെ പുകഴ്‌ത്തുന്ന ചില ആളുകള്‍ ഇവിടെയുണ്ട്. അവരോട് പറയാനുള്ളത് ഇത്രമാത്രമാണ്, പാകിസ്ഥാനിലെ ആകെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആളുകളെ മോദി സര്‍ക്കാര്‍ പട്ടിണിയില്‍ നിന്ന് കര കയറ്റിയിട്ടുണ്ട്. ഭാരതത്തിലായിരുന്നുവെങ്കില്‍ പാക് സമൂഹം പട്ടിണി കിടന്ന് മരിക്കേണ്ടിവരുമായിരുന്നില്ല. എണ്‍പത് കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്കുന്ന സര്‍ക്കാരാണ് ഭാരതത്തിലേത്.

നമുക്ക് കൂടുതല്‍ മെച്ചപ്പെട്ട രാഷ്‌ട്രജീവിതം വേണം. എല്ലാവരും എല്ലാവരുടെയും വികാരങ്ങളെ മാനിക്കണം. ഭാരതത്തിന്റെ വീരപുരുഷന്മാരെ ആദരിക്കണം, പെണ്‍കുട്ടികള്‍ സമ്പൂര്‍ണമായും സുരക്ഷിതരായിരിക്കണം. വ്യവസായികള്‍ സംരക്ഷിക്കപ്പെടണം. യുവാക്കള്‍ക്ക് തൊഴിലുറപ്പുണ്ടാകണം, ഭാരതം ആ പാതയില്‍ ഏറെ മുന്നേറിക്കഴിഞ്ഞു, യോഗി പറഞ്ഞു.

Tags: Narendra ModiYogi Adithya NathPakistan Occupied Kashmir (PoK)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

പുതിയ വാര്‍ത്തകള്‍

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.