Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വന്തം രാജ്യത്തിന്റെ സൈന്യത്തെ വിശ്വാസമില്ലെങ്കില്‍ കോണ്‍ഗ്രസ് പാകിസ്ഥാന്‍ പറയുന്നതെങ്കിലും അംഗീകരിക്കൂ: പ്രധാനമന്ത്രി നരേന്ദ്ര മോദി

മിന്നലാക്രമണവുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ വിവാദ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന് രാജ്യത്തിന്റെ പ്രതിരോധ സേനയോട് കടുത്ത വെറുപ്പാണ്. അവര്‍ സൈനിക മേധാവിയെ 'തെരുവ് ഗുണ്ട' എന്ന് വിളിച്ച കാര്യവും അദ്ദേഹം അഭിമുഖത്തില്‍ സൂചിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 12:44 pm IST
inIndia

ന്യൂദല്‍ഹി: സ്വന്തം രാജ്യത്തിന്റെ സൈന്യത്തില്‍ വിശ്വാസമില്ലാത്ത കോണ്‍ഗ്രസ്, സുഹൃത്തായ പാകിസ്ഥാന്‍ പറയുന്നതെങ്കിലും അംഗീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക് മണ്ണില്‍ ഭാരത സേന വ്യോമാക്രമണവും സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും നടത്തിയ കാര്യം പാക് നേതാക്കള്‍ പാര്‍ലമെന്റില്‍ സമ്മതിച്ചതാണെന്ന് പ്രധാനമന്ത്രി നെറ്റ്‌വര്‍ക്ക് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മിന്നലാക്രമണവുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ വിവാദ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന് രാജ്യത്തിന്റെ പ്രതിരോധ സേനയോട് കടുത്ത വെറുപ്പാണ്. അവര്‍ സൈനിക മേധാവിയെ ‘തെരുവ് ഗുണ്ട’ എന്ന് വിളിച്ച കാര്യവും അദ്ദേഹം അഭിമുഖത്തില്‍ സൂചിപ്പിച്ചു. സൈന്യത്തെ കുറിച്ച് ഇത്തരം വികലമായ വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരില്‍ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാന്‍ കഴിയുക. പാകിസ്ഥാന്‍ പോലും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നില്ലെന്ന് പറയില്ല, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഭാരതം വ്യോമാക്രമണങ്ങളും സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും നടത്തുമ്പോള്‍ തങ്ങള്‍ നിസഹായരായി നോക്കി നില്‍ക്കുകയാണെന്ന് പാക് മന്ത്രിമാര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന് സര്‍ക്കാരിനെയോ രാജ്യത്തിന്റെ സുരക്ഷാ സേനയെയോ വിശ്വസമില്ലെങ്കില്‍, കുറഞ്ഞപക്ഷം അവരുടെ സുഹൃത്തായ പാകിസ്ഥാന്‍ പറയുന്നതെങ്കിലും കേള്‍ക്കണം, പ്രധാനമന്ത്രി പറഞ്ഞു.

400 സീറ്റെന്നത് വെറും മുദ്രാവാക്യമല്ല

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 400ലധികം സീറ്റുകള്‍ നേടുമെന്ന് പറയുന്നത് വെറും മുദ്രാവാക്യം മാത്രമല്ലെന്നും, യാഥാര്‍ത്ഥ്യമാകുന്ന ഒന്നാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാജ്യത്ത് 140 കോടി ജനങ്ങളാണുള്ളത്. സ്ത്രീകളും, യുവാക്കളും, ആദ്യമായി വോട്ട് ചെയ്യുന്നവരുമെല്ലാം നിര്‍ണായകവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതുമായ പ്രക്രിയയില്‍ പങ്കാളിയാവുകയാണ്. വോട്ട് രേഖപ്പെടുത്തുന്നതില്‍ അവര്‍ മുന്‍കൈയെടുക്കുന്നത് ഏറെ പ്രശംസനീയമാണ്. 400 സീറ്റുകള്‍ എന്നത് എന്‍ഡിഎയ്‌ക്ക് വെറുമൊരു മുദ്രാവാക്യമല്ല.

യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന കാര്യമാണ്. എന്‍ഡിഎയ്‌ക്ക് 400 സീറ്റുകള്‍ ലഭിക്കില്ല എന്ന പ്രതിപക്ഷ വാദം പരിഹാസ്യമാണ്. പ്രതിപക്ഷത്തെ ഏറ്റവും വലിയ നേതാവ് മത്സരിക്കാന്‍ തയാറാകാതെ നേരെ രാജ്യസഭയിലേക്ക് പോയിരിക്കുകയാണ്. രണ്ടാമത്തെ സീറ്റില്‍ മത്സരിക്കുന്നതോടെ വയനാട്ടില്‍ നിന്നും മുങ്ങാനാണ് അടുത്ത നേതാവ് നോക്കുന്നത്. അമേഠിയില്‍ മത്സരിക്കാന്‍ ധൈര്യമില്ല. ഞാന്‍ നേരത്തെ പറഞ്ഞതെല്ലാം സത്യമായി. ജനങ്ങളെ സേവിക്കുക എന്നതിലല്ല അവരുടെ ശ്രദ്ധ. അതിന് അവര്‍ക്ക് താത്പര്യവുമില്ല. സ്വന്തം കുടുംബത്തില്‍ മാത്രമാണ് അവര്‍ക്ക് എല്ലാക്കാലത്തും താത്പര്യം. പ്രധാനമന്ത്രി പറഞ്ഞു.

Tags: bjpcongressindian armyNarendra Modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

India

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.