Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നാലാംഘട്ടം; 96 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്

പി.ഷിമിത്ത്byപി.ഷിമിത്ത്
May 12, 2024, 03:39 am IST
inIndia

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ. 10 സംസ്ഥാനങ്ങളിലായി 96 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് നാളെ വിധിയെഴുതുക. 1717 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ മത്സര രംഗത്തുള്ളത്. ആന്ധ്രപ്രദേശിലെ 175 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒഡീഷയിലെ 147ല്‍ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പും ഇതിനൊപ്പം നടക്കും.

ആന്ധ്രപ്രദേശ്, തെലങ്കാന, ബിഹാര്‍, ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഒഡീഷ, ഉത്തര്‍പ്രദേശ്, ബംഗാള്‍ സംസ്ഥാനങ്ങളിലെ ലോക്‌സഭാ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും മുഴുവന്‍ ലോക്സഭാ മണ്ഡലങ്ങളിലും നാളെ ഒറ്റഘട്ടത്തില്‍ത്തന്നെ പോളിങ് പൂര്‍ത്തിയാകും. മധ്യപ്രദേശിലെ വോട്ടെടുപ്പ് നാളെയോടെ പൂര്‍ത്തിയാകും. നാലുഘട്ടങ്ങളിലായാണ് ഇവിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഒഡീഷയിലും ഝാര്‍ഖണ്ഡിലും നാലുഘട്ടങ്ങളിലായുള്ള വോട്ടെടുപ്പിന് തുടക്കം കുറിക്കുകയും ചെയ്യും.

സംസ്ഥാനം, പോളിങ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം ബ്രാക്കറ്റില്‍, പേര് എന്ന ക്രമത്തില്‍: 1. ആന്ധ്രപ്രദേശ് (25): അരക്കു, ശ്രീകാകുളം, വിജയ നഗരം, വിശാഖ പട്ടണം, അനകപ്പള്ളി, കാക്കിനാഡ, അമലപുരം, രാജമുണ്ട്രി, നര്‍സപുരം, ഏലൂര്‍, മച്ചിലി പട്ടണം, വിജയവാഡ, ഗുണ്ടൂര്‍, നരസറോപേട്ട്, ബാപട്ല, ഓംഗോള്‍, നന്ദ്യാല്‍, കുര്‍ണൂല്‍, അനന്തപൂര്‍, തിരുപ്പതി, നെല്ലൂര്‍, ഹിന്ദുപ്പൂര്‍, രാജമേട്ട്, ചിറ്റൂര്‍. 2. ബീഹാര്‍ (അഞ്ച്): ദര്‍ഭംഗ, ഉജിയാര്‍പൂര്‍, സമസ്തിപൂര്‍, ബെഗുസാരായി, മുന്‍ഗര്‍. 3. ജമ്മുകശ്മീര്‍ (ഒന്ന്): ശ്രീനഗര്‍. 4. ഝാര്‍ഖണ്ഡ് (നാല്): സിംഗ്ഭും, ഖുന്തി, ലോഹര്‍ദാഗ, പലമു. 5. മധ്യപ്രദേശ് (എട്ട്): ദേവാസ്, ഉജ്ജയിന്‍, മന്ദ്സൗര്‍, രത്ലം, ധാര്‍, ഇന്‍ഡോര്‍, ഖാര്‍ഗോണ്‍, ഖണ്ട്വ. 6. മഹാരാഷ്‌ട്ര (11): നന്ദുര്‍ബാര്‍, ജല്‍ഗാവ്, റാവര്‍, ജല്‍ന, ഔറംഗാബാദ്, മാവല്‍, പൂനെ, ഷിരൂര്‍, അഹമ്മദ് നഗര്‍, ഷിര്‍ദി, ബീഡ്. 7. ഒഡീഷ (നാല്): നബരംഗ്പൂര്‍, ബെര്‍ഹാംപൂര്‍, കോരാപുട്ട്, കലഹണ്ടി.

8. തെലങ്കാന (17): അദിലാബാദ്, പെദ്ദപല്ലെ, കരിംനഗര്‍, നിസാമാബാദ്, സാഹിരാബാദ്, മേദക്, മല്‍കാജ്ഗിരി, സെക്കന്തരാബാദ്, ഹൈദരാബാദ്, ചെവെല്ല, മഹ്ബൂബ് നഗര്‍, നാഗര്‍കുര്‍ണൂല്‍, നല്‍ഗൊണ്ട, ഭോങ്കിര്‍, വാറങ്കല്‍, മഹ്ബുദാബാദ്, ഖമ്മം. 9. ഉത്തര്‍പ്രദേശ് (13): ഷാജഹാന്‍പൂര്‍, ഖേരി, ധൗരാഹ്റ, സീതാപൂര്‍, ഹര്‍ദോയ്, മിസ്രിഖ്, ഉന്നാവോ, ഫറൂഖാബാദ്, ഇറ്റാവ, കനൗജ്, കാണ്‍പൂര്‍, അക്ബര്‍പൂര്‍, ബഹ്റൈച്ച്. 10. പശ്ചിമ ബംഗാള്‍ (എട്ട്): ബഹരംപൂര്‍, കൃഷ്ണ നഗര്‍, രണഘട്ട്, ബര്‍ധമാന്‍ പുര്‍ബ, ബര്‍ദ്വാന്‍-ദുര്‍ഗാപൂര്‍, അസന്‍സോള്‍, ബോല്‍പൂര്‍, ബിര്‍ഭും.

ആന്ധ്രപ്രദേശില്‍ 175 നിയമസഭാ മണ്ഡലങ്ങളിലായി 2387 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. മണ്ഡലങ്ങളില്‍ ഇരുപത്തൊമ്പത് എണ്ണം എസ്സി വിഭാഗത്തിനും ഏഴെണ്ണം എസ്ടി വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരത്തിനാണ് ഇത്തവണ സംസ്ഥാനം സാക്ഷിയാകുന്നത്.

Tags: NDApolling boothLoksabha Election 2024Modiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.