Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന്‍ നേതാക്കള്‍ പ്രശംസിക്കുന്ന രാഹുലിന് രാഷ്‌ട്രീയത്തില്‍ തുടരാന്‍ അവകാശമില്ല: രാജ്‌നാഥ് സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2024, 02:17 am IST
in India

വൈഎസ്ആര്‍(ആന്ധ്രപ്രദേശ്): പാകിസ്ഥാന്‍ നേതാക്കള്‍ പ്രശംസിക്കുന്ന രാഹുലിന് ഭാരതത്തില്‍ രാഷ്‌ട്രീയത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.

ഭാരതത്തിലൊരാള്‍ പോലും രാഹുലിനെ പുണ്ടകഴ്‌ത്തുന്നില്ല. പാകിസ്ഥാനില്‍ നിന്നാണ് കൈയടികള്‍. അവിടുത്തെ ഒരു മുന്‍ മന്ത്രി തന്നെ രാഹുലിനെ വാഴ്‌ത്തി രംഗത്തെത്തുന്നു. ഇതിന് കാരണമെന്താണെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ ചിന്തിക്കണം, കടപ്പയിലെ എന്‍ഡിഎ റാലിയില്‍ രാജ്‌നാഥ് പറഞ്ഞു.

കോണ്‍ഗ്രസ് ഒരു കുടുംബത്തിലുള്ളവര്‍ക്ക് മാത്രമാണ് ബഹുമാനം നല്കിയത്. മുന്‍പ്രധാനമന്ത്രിയും ആന്ധ്രയുടെ മകനുമായ പി.വി. നരസിംഹറാവുവിന് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം സമ്മാനിച്ചത് മോദി സര്‍ക്കാരാണ്. രാജ്യമെമ്പാടും തെലുഗു അഭിമാനം ഉയര്‍ത്തിയ നേതാവാണ് നരസിംഹറാവു എന്ന് പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് നരസിംഹറാവുവിന് എന്ത് നല്കിയെന്ന് ചിന്തിക്കണം. മുഴുവന്‍ രാജ്യവും അദ്ദേഹത്തെ ബഹുമാനിച്ചു. പ്രധാനമന്ത്രി എന്ന നിലയില്‍ സേവനം അനുഷ്ഠിച്ചു. പക്ഷേ കോണ്‍ഗ്രസ് അദ്ദേഹത്തിന് അര്‍ഹിച്ച ആദരവ് നല്കിയില്ല. ബിജെപി അതിന് തയാറായി. അദ്ദേഹം ഏത് പാര്‍ട്ടിക്കാരനാണെന്നത് മോദിസര്‍ക്കാരിന് പ്രശ്‌നമല്ല. രാജ്യത്തിന് വേണ്ടി നല്കിയ മികച്ച സംഭാവനകളാണ് ബിജെപി പരിഗണിക്കുന്നത്, രാജ്‌നാഥ് പറഞ്ഞു.

ആന്ധ്രാപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്ത്രീവിരുദ്ധവും ജനവിരുദ്ധവുമാണ്. വൈഎസ്ആര്‍ മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയാണ്. എന്നാലിവിടെ നിന്നാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പീഡനക്കേസുകള്‍ ഉയരുന്നത്. മണ്ണ്, ഭൂമി, ഖനി, മദ്യ മാഫിയകളാണ് ആന്ധ്രപ്രദേശ് ഭരിക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭൂമി കൈയേറുകയാണ്. എന്‍ഡിഎ സര്‍ക്കാര്‍ സംസ്ഥാനത്ത് ഭരണത്തില്‍ വരുമ്പോള്‍ ഈ കൈയേറ്റത്തിന് അറുതി വരുത്തും, രാജ്‌നാഥ് സിങ് പറഞ്ഞു.
ആന്ധ്രയില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ നിലവില്‍ വരും. എല്ലാ ദുര്‍ഭരണത്തിനും അറുതി വരുത്തും.

Tags: Rahul GandhiRajnath SinghIndian PoliticsLoksabha Election 2024Modiyude GuaranteePakistani leaders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

India

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

പുതിയ വാര്‍ത്തകള്‍

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.