Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വച്ഛ് ഭാരത് പദ്ധതിയില്‍ ജീവിതം കൊണ്ട് അംബാസഡര്‍; നരേന്ദ്രമോദിയെ കാണാന്‍ മോഹിനിയെത്തി

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ ജീവിതം കൊണ്ട് അംബാസഡറായ മോഹിനിയെ ആണ് അദ്ദേഹം ആദ്യം തന്നെ കണ്ടത്. കൈകള്‍ ചേര്‍ത്ത് പിടിച്ച് മോദി മോഹിനിയെ അഭിനന്ദിച്ചു. കുശലം പറഞ്ഞു. ഇലകളില്‍ പൊതിഞ്ഞാണ് മോഹിനി ഗൗഡ പഴങ്ങള്‍ വില്ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2024, 10:30 am IST
in India
കര്‍ണാടകയിലെ സിര്‍സി ഹെലിപാഡില്‍ സ്വീകരിക്കാനെത്തിയെ വഴിയോര പഴക്കച്ചവടക്കാരി മോഹിനി ഗൗഡയുമായി പ്രധാനമന്ത്രി
നരേന്ദ്ര മോദി കുശലാന്വേഷണം നടത്തുന്നു

കര്‍ണാടകയിലെ സിര്‍സി ഹെലിപാഡില്‍ സ്വീകരിക്കാനെത്തിയെ വഴിയോര പഴക്കച്ചവടക്കാരി മോഹിനി ഗൗഡയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുശലാന്വേഷണം നടത്തുന്നു

അങ്കോള ബസ് സ്റ്റാന്‍ഡിന്റെ പരിസരത്ത് പഴം വില്ക്കുന്ന മോഹിനി ഗൗഡയ്‌ക്ക് കഴിഞ്ഞ ദിവസം താരപരിവേഷമായിരുന്നു. ഉത്തര കന്നടയിലെ സിര്‍സിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹെലിപാഡില്‍ സ്വീകരിക്കാനെത്തിയവരുടെ പട്ടികയില്‍ മുന്‍നിരക്കാരിയായി മോഹിനി.

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ ജീവിതം കൊണ്ട് അംബാസഡറായ മോഹിനിയെ ആണ് അദ്ദേഹം ആദ്യം തന്നെ കണ്ടത്. കൈകള്‍ ചേര്‍ത്ത് പിടിച്ച് മോദി മോഹിനിയെ അഭിനന്ദിച്ചു. കുശലം പറഞ്ഞു. ഇലകളില്‍ പൊതിഞ്ഞാണ് മോഹിനി ഗൗഡ പഴങ്ങള്‍ വില്ക്കുന്നത്. വാങ്ങുന്നവരില്‍ പലരും പഴങ്ങള്‍ കഴിച്ച് ഇലകള്‍ റോഡിന്റെ വശത്തുതന്നെ വലിച്ചെറിയും. എന്നാല്‍ മോഹിനി അവ എടുത്ത് ചവറ്റുകുട്ടയില്‍ നിക്ഷേപിക്കും. വാങ്ങുന്നവരെ ഉപദേശിക്കും. ഈ പ്രവര്‍ത്തനങ്ങളിലൂടെയാണ് മോഹിനി ഗൗഡ വാര്‍ത്തയിലിടം നേടിയതും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടതും.

മറ്റ് കച്ചവടക്കാര്‍ പ്ലാസ്റ്റിക് കവറില്‍ പഴങ്ങള്‍ നല്കിയപ്പോള്‍ മോഹിനി അതിന് തെരഞ്ഞെടുത്തത് ഇലകളായിരുന്നു. പ്രകൃതി സൗഹൃദ പാക്കേജ് എന്ന തരത്തില്‍ ഈ രീതി വാര്‍ത്തകളിലിടം പിടിച്ചു. ശുചിത്വത്തിന്റെ കാര്യത്തില്‍ മോഹിനി പുലര്‍ത്തുന്ന നിഷ്ഠ ശ്രദ്ധേയവും ശ്ലാഘനീയവുമാണെന്ന് മോദി പറഞ്ഞു. അങ്കോള ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചിത്രീകരിച്ച ഒരു വൈറല്‍ വീഡിയോയിലൂടെ മോഹിനിയെക്കുറിച്ചറിഞ്ഞ പ്രധാനമന്ത്രി അവരെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

Tags: Narendra ModiSwachch Bharat Mission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

India

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

പുതിയ വാര്‍ത്തകള്‍

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.