Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ധീരന്‍ ചിന്നമലൈക്ക് പ്രധാനമന്ത്രി ആദരവര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 11:16 pm IST
inIndia

ന്യൂദല്‍ഹി: സ്വാതന്ത്ര്യസമരസേനാനി ധീരന്‍ ചിന്നമലൈയുടെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ആദരവര്‍പ്പിച്ചു. ധീരന്‍ ചിന്നമലൈയ്‌ക്ക് അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ ആദരവര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍, ഒന്നിലും വിട്ടുവീഴ്ചയില്ലാത്ത പ്രബലനായ യോദ്ധാവായിരുന്നു അദ്ദേഹം. മാതൃകാപരമായ അദ്ദേഹത്തിന്റെ ധീരതയും കോളനിവാഴ്ചയ്‌ക്കെതിരെ അദ്ദേഹം പ്രയോഗിച്ച യുദ്ധകൗശലവും വളരെയധികം പ്രചോദനമേകുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ ധീരന്‍ ചിന്നമലൈയുടെ ചിത്രത്തില്‍ സ്റ്റാലിന്‍ ഹാരമണിയിച്ചു.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ കൊങ്കു വീരന്മാരുടെ സൈന്യത്തെ കൂട്ടി പോരാടിയ ഒരു തമിഴ് ഭരണാധികാരി ആയ പാളയക്കാരന്‍ മുഖ്യനായിരുന്നു ധീരന്‍ ചിന്നമലൈ. 1756 ഏപ്രില്‍ 17ന് തമിഴ്‌നാട്ടിലെ മേലപ്പാളയത്താണ് അദ്ദേഹം ജനിച്ചത്. തീര്‍ത്ഥഗിരി ശര്‍ക്കാരയ് മന്റാടിയാര്‍ എന്നായിരുന്നു ആദ്യപേര്. ചെറുപ്പത്തില്‍ തന്നെ സഹോദരങ്ങളോടൊപ്പം ചിന്നമലൈ ആയോധനമുറകളിലെല്ലാം പ്രാവീണ്യം നേടി.

ആദ്യം കൊങ്കു നാട്ടില്‍ നിന്ന് നികുതി പിരിച്ച മൈസൂര്‍ ഭരണകൂടത്തിനെതിരെയായിരുന്നു ചിന്നമലൈയുടെ പോരാട്ടം. പിന്നീട്ട് ടിപ്പു സുല്‍ത്താനുമായി ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെയും. ടിപ്പുവിന്റെയും വീരപാണ്ഡ്യ കട്ടബൊമ്മന്റെയും മരണത്തിന് ശേഷം 1801ലെ പൊളിഗര്‍ (പാളയക്കാരര്‍) പോരാട്ടങ്ങളിലെ പ്രധാനിയായി. ബ്രിട്ടീഷുകാര്‍ക്കെതിരെ തിരുനെല്‍വേലി രാജ്യത്തിന്റെ പല ഭാഗത്തും നടന്ന് വന്ന പോരാട്ടമായിരുന്നു പാളയക്കാരര്‍ യുദ്ധം. പല തവണ അദ്ദേഹം ബ്രിട്ടീഷുകാരെ വിറപ്പിച്ചു വിജയം കണ്ടെത്തി. 1801ലെ കാവേരി യുദ്ധം, 1802ലെ ഒടനിലൈ യുദ്ധം, 1804 ലെ അരച്ചല്ലൂര്‍ യുദ്ധം എന്നിവ അവയില്‍ ചിലതാണ്. ഗറില്ല പോരാട്ടത്തിനുംഅദ്ദേഹം നേതൃത്വം നല്കി. കട്ടബൊമ്മന് ശേഷം അദ്ദേഹം ഒടനിലൈ കീഴടക്കി അവിടെ കോട്ട പണിതു.

1805ല്‍ ബ്രിട്ടീഷുകാര്‍ ചിന്നമലൈയുടെ സൈന്യത്തെ പരാജയപ്പെടുത്തി. ചിന്നമലൈ അന്ന് രക്ഷപ്പെട്ടു. പിന്നീട് ബ്രിട്ടീഷുകാരുടെ പിടിയിലായ ചിന്നമലൈയെ സഹോദരങ്ങള്‍ക്കൊപ്പം 1805 ആഗസ്ത് രണ്ടിന് സേലത്തിനടുത്ത് ശങ്കരി കോട്ടയില്‍ തൂക്കിലേറ്റി. ജൂലൈ 31നാണ് അദ്ദേഹത്തെ തൂക്കിലേറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിന്നമലൈയെ കുറിച്ചുള്ള എഴുത്തുകള്‍ മുഴുവന്‍ ബ്രിട്ടീഷ് ഭരണകൂടം നശിപ്പിച്ചു.

Tags: Narendra ModiBirth AnniversaryDheeran Chinnamalai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പുതിയ വാര്‍ത്തകള്‍

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.