Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡിഎംകെയും എഐഡിഎംകെയും അഴിമതി നടത്തി പണം കൈക്കലാക്കി: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2024, 01:40 am IST
in India
നാഗര്‍കോവിലിലെ തക്കലമേട്ടുക്കടയില്‍ എന്‍ഡിഎ സംഘടിപ്പിച്ച റോഡ് ഷോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
നയിക്കുന്നു

നാഗര്‍കോവിലിലെ തക്കലമേട്ടുക്കടയില്‍ എന്‍ഡിഎ സംഘടിപ്പിച്ച റോഡ് ഷോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നയിക്കുന്നു

നാഗര്‍കോവില്‍: ഡിഎംകെയും എഐഡിഎംകെയും തമിഴ്‌നാട്ടില്‍ അഴിമതി നടത്തി പണം കൈക്കലാക്കിയെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ.

തമിഴിനെ ഭാരതത്തില്‍ മാത്രമല്ല ലോകം മുഴുവന്‍ മോദി ഉയര്‍ത്തി. തമിഴ്‌നാട്ടില്‍ വികസനം ഇല്ലാതാക്കി. രാമക്ഷേത്രത്തെയും സനാതന ധര്‍മ്മത്തേയും മോശം പരാമര്‍ശം നടത്തി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയവരെ തിരിച്ചറിയണമെന്നും അമിത് ഷാ പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി പൊന്‍ രാധാകൃഷ്ണന്റെയും ഉപതെരഞ്ഞടുപ്പ് നടക്കുന്ന വിളവന്‍കോട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി നന്ദിനിയുടെയും തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയ്‌ക്കു ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ. മൂന്നാം തവണയും പ്രധാനമന്ത്രി പദത്തില്‍ മോദി എത്തുമ്പോള്‍ പൊന്‍ രാധാകൃഷ്ണനും പാര്‍ലമെന്റില്‍ എത്തണം. ഇത്തവണ 400 സീറ്റിലധികം ബിജെപി വിജയിക്കുമെന്നും അതില്‍ ഒന്ന് കന്യാകുമാരി ആകണമെന്നും അമിത് ഷാ പറഞ്ഞു.

കന്യാകുമാരി പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടര്‍മാരെ ആവേശഭരിതമാക്കി, തക്കല മേട്ടുക്കട ജങ്ഷനില്‍ നിന്നും തുടങ്ങിയ റോഡ് ഷോ ഒരു കിലോമീറ്റര്‍ പിന്നിട്ട് പഴയ ബസ് സ്റ്റാന്‍ന്റില്‍ അവസാനിച്ചു. ഇന്നലെ രാവിലെ 11.30ന് നാഗര്‍കോവില്‍ മറവന്‍ കുടിയിലെ എആര്‍ ക്യാമ്പില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയ ആഭ്യന്തര മന്ത്രി റോഡ് മാര്‍ഗമാണ് തക്കല മേട്ടുക്കടയില്‍ എത്തിയത്. അവിടെ നിന്നും തുറന്ന വാഹനത്തിലായിരുന്നു റോഡ്‌ഷോ നടന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വേനല്‍ച്ചൂടിനെ അവഗണിച്ച് ആവേശത്തോടെ ആയിരങ്ങള്‍ ഒഴുകി എത്തിയതോടെ റോഡ് ഷോ ചരിത്രമായി.

പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി പൊന്‍ രാധാകൃഷ്ണന്‍, വിളവന്‍കോട് നിയമസഭാ സ്ഥാനാര്‍ത്ഥി നന്ദിനി, എം.ആര്‍.ഗാന്ധി എംഎല്‍എ, ബിജെപി കന്യാകുമാരി ജില്ലാ പ്രസിഡന്റ് ധര്‍മ്മരാജ് തുടങ്ങിയവര്‍ അമിത്ഷായോടൊപ്പം വാഹനത്തിന്‍ ഉണ്ടായിരുന്നു.

Tags: AIDMKTamilnaduamit-shahDMKLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

India

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

India

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

India

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

പുതിയ വാര്‍ത്തകള്‍

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.