Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ആതങ്കവാദിയോം കോ ഘര്‍ മേം ഘുസ് കേ മാരാ ജാതാ ഹേ’

''ഒരിക്കല്‍ അമേരിക്കയിലെ ഉള്‍പ്രദേശങ്ങളിലൊന്നില്‍ യാത്ര ചെയ്യുമ്പോള്‍ വെജിറ്റേറിയന്‍ ഭക്ഷണം കിട്ടുന്ന സ്ഥലം അന്വേഷിച്ച് അലയേണ്ടി വന്നു. ഒടുവില്‍ ഒരു ചെറിയ കട കണ്ടു. ഉടമ അവിടത്തുകാരന്‍ തന്നെ. അയാളുടെ കഴുത്തില്‍ മൂന്നോ നാലോ രുദ്രാക്ഷമാല അണിഞ്ഞിട്ടുണ്ട്. ഞാന്‍ എന്റെ വിഷമം അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എനിക്ക് ഭക്ഷണം തയാറാക്കിത്തന്നു. സംഭാഷണത്തിനിടയില്‍ ഋഷികേശിലെ സന്ദര്‍ശനമാണ് തന്നെ മാറ്റിയതെന്ന് കഴുത്തിലെ രുദ്രാക്ഷമാലകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം എന്നോട് പറഞ്ഞു.''

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 02:18 am IST
inIndia
ഋഷികേശില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി മാലാ രാജ്യലക്ഷ്മി പ്രധാനമന്ത്രി
നരേന്ദ്രമോദിക്ക് ഉപഹാരം സമ്മാനിക്കുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സമീപം.

ഋഷികേശില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി മാലാ രാജ്യലക്ഷ്മി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉപഹാരം സമ്മാനിക്കുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സമീപം.

ഋഷികേശ്(ഉത്തരാഖണ്ഡ്): ഭീകരരെ അവരുടെ വീട്ടില്‍ കയറി കൊന്നുകളഞ്ഞ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്കും ബലാക്കോട്ട് വ്യോമാക്രമണവും ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി രാജ്യ സുരക്ഷയ്‌ക്കായി ഇനിയും അതിര്‍ത്തി കടക്കാന്‍ മടിയില്ലെന്ന് പ്രഖ്യാപിച്ചത്. ഋഷികേശില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കണ്ടതില്‍ വച്ചേറ്റവും കരുത്തുറ്റ സര്‍ക്കാരാണ് എന്‍ഡിഎയുടേത്.

ഭീകരരെ തുടച്ചുനീക്കി ജമ്മു കശ്മീരിനെ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പാതയിലേക്ക് തിരികെക്കൊണ്ടുവന്നത് എന്‍ഡിഎ സര്‍ക്കാരാണ്. ഈ സര്‍ക്കാരാണ് ഭീകരരെയും വിഘടന വാദികളെയും ഏഴ് പതിറ്റാണ്ടായി തുണച്ച 370-ാം വകുപ്പ് അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞത്. യുദ്ധക്കളത്തിലും ഭാരതത്തിന്റെ ത്രിവര്‍ണപതാക സുരക്ഷയുടെ അടയാളമായി ഉയര്‍ന്നുപറന്നത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ഈ സര്‍ക്കാരാണ് മുത്തലാഖ് നിയമപ്രകാരം നിരോധിച്ചത്. ഈ സര്‍ക്കാരിന്റെ കരുത്തിലാണ് പാര്‍ലമെന്റില്‍ 33 ശതമാനം വനിതാസംവരണം ഉറപ്പാക്കിയത്.

സര്‍ക്കാര്‍ ദുര്‍ബലമായാല്‍ ശത്രുക്കള്‍ തലപൊക്കും. കോണ്‍ഗ്രസ് രാജ്യം ഭരിക്കുമ്പോള്‍ സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ പോലുമുണ്ടായിരുന്നില്ല. അവരെ സംരക്ഷിക്കാന്‍ ഒന്നും ചെയ്തില്ല. ബിജെപി സര്‍ക്കാരാണ് സൈനികരുടെ ജീവിതവും ജീവനും സുരക്ഷിതമാക്കിയത്. അത്യന്താധുനിക ആയുധങ്ങളും യുദ്ധവിമാനങ്ങളും ഇന്ന് ഭാരതം സ്വയം നിര്‍മ്മിക്കുന്ന കാലമാണ്. മോദി ചൂണ്ടിക്കാട്ടി.

Tags: NDANarendra ModiRishikeshLoksabha Election 2024Modiyude Guarantee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

Article

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

Main Article

ജനസേവനത്തിന്റെ നവീന മാതൃക

Article

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.