Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നരേന്ദ്രമോദിക്ക് നന്ദിപറഞ്ഞ്; രാജീവ് ചന്ദ്രശേഖറിന് പിന്തുണ നല്‍കി വിശ്വകര്‍മ്മ സമുദായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 08:10 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: പിഎം വിശ്വകര്‍മ്മ യോജനയിലൂടെ വിശ്വകര്‍മ്മ സമുദായത്തിന് പിന്തുണയും സഹായവും പ്രചോദനവും നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അകമഴിഞ്ഞ നന്ദി പറഞ്ഞും തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേറിന് നിര്‍ലോപമായ പിന്തുണ അറിയിച്ചും വിശ്വകര്‍മ്മ സമുദായം.  കോട്ടയ്‌ക്കകം കാര്‍ത്തികതിരുനാള്‍ തിയേറ്ററില്‍ വിശ്വകര്‍മ്മവിഭാഗത്തിലെ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുടുംബസംഗമമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാംഭരണത്തിന് കരുത്തേകാന്‍ രാജീവ് ചന്ദ്രശേഖറിന് വിജയിപ്പിക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരത്തെ വികസനത്തിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഇതൊരു നിയോഗമായി ഏറ്റെടുക്കുന്നു. നരേന്ദ്രമോദിയുടെ സ്ഥാനാര്‍ത്ഥിയാണെന്നതില്‍ അഭിമാനമുണ്ട്. മോദി ഭരണകാലത്ത് പത്തുവര്‍ഷം കൊണ്ട് ഭാരതത്തിന്റെ സമ്പത്തികരംഗം വളരെ മുന്നോട്ടു പോയി.

മുന്‍ സര്‍ക്കാരുകളുടെ ഭരണകാലത്ത് കഴിവുള്ളവര്‍ക്ക് പണം ലഭ്യമാകാന്‍ തടസമുണ്ടായിരുന്നു. അന്ന് ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ 98 ശതമാനവും ലോണുകള്‍ ലഭിച്ചിരുന്നത് എട്ടോ ഒന്‍പതോ കുടുംബങ്ങള്‍ക്കു മാത്രമായിരുന്നു. എന്നാല്‍ ഇന്ന് കഴിവുള്ളവര്‍ക്ക് പിഎം മുദ്ര, പിഎം സ്വാനിധി തുടങ്ങി നിരവധി പദ്ധതികളിലൂടെ സഹായം ലഭിക്കുന്നു. എല്ലാ ഭാതീയര്‍ക്കും അവസരം നല്‍കുക എന്നതാണ് നരേന്ദ്രമോദിയുടെ കാഴ്ചപ്പാട്. ഇന്ത്യെ മുന്നോട്ടുനയിക്കുന്ന എന്ന് ഈ നിലപാടിനുവേണ്ടിയാണ് താന്‍ മത്സരിക്കുന്നത്. മറിച്ച് ആളുകളോടെ നെഗറ്റീവ് കാര്യങ്ങള്‍ പറയാനും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് വോട്ടര്‍മാരെ പേടിപ്പിക്കാനും താനില്ല. ഇനി തിരുവനന്തപുരത്ത് കാര്യങ്ങള്‍ നടക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ഉറപ്പുനല്‍കി.

സ്വതന്ത്രഭാരതത്തില്‍ വിശ്വകര്‍മ്മ സമുദായത്തിന് നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്താണ് ഇത്തരമൊരു മുന്തിയ പരിഗണന ലഭിച്ചതെന്നു ‘നമ്മുടെ പ്രധാനമന്തി നമുക്കായി വിഭാവനം ചെയ്ത പി എം വിശ്വകര്‍മ്മ യോജന വിശകലനം’ ചെയ്തുകൊണ്ട് സംഘടിപ്പിച്ച വിശ്വകര്‍മ്മ കുടുംബ സംഗമത്തില്‍ അധ്യക്ഷത വഹിച്ച തമിഴ് വിശ്വകര്‍മ്മ സമൂഹം സംസ്ഥാന പ്രസിഡന്റ് ആര്‍.എസ്.മണിയന്‍ പറഞ്ഞു.

വിശ്വകര്‍മ്മസമുദായത്തിലെ വിവിധ സംഘടനകളെ ഒരേ വേദിയില്‍ ഒരുമിപ്പിക്കാന്‍ സാധിച്ചത് നല്ലൊരു സൂചനയാണ്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇവിടെ ജയിച്ചുപോയ ആള്‍ കുറെ ഹൈമാസ്റ്റ് ലൈറ്റുകളല്ലാതെ എന്താണ് നല്‍കിയത്. നമ്മുടെ കൂട്ടത്തില്‍ വിവിധ രാഷ്‌ട്രീയ വിശ്വാസികള്‍ ഉണ്ടെങ്കിലും ഇത്തവണ നരേന്ദ്രമോദി സര്‍ക്കാരിനുവേണ്ടി പിന്തുണ നല്‍കണമെന്നും സമുദായത്തെ സഹായിച്ചവരെ തിരിച്ചു സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ നിറഞ്ഞകവിഞ്ഞ ആബാലവൃദ്ധം സദസ് നിറഞ്ഞ കൈയടികളോടെയാണ് രാജീവ് ചന്ദ്രശേഖറിന് പിന്തുണ അറിയിച്ചത്.

കുടുംബസംഗമം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ്ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. പിഎം വിശ്വകര്‍മ്മ യോജന വിശകലനം ചെയ്തുകൊണ്ട് ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ കുളനട അശോകന്‍ സംസാരിച്ചു. വിവിധ വിശ്വകര്‍മ്മ സംഘടനാ നേതാക്കളായ, അഖിലകേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന സെക്രട്ടറി കോട്ടയ്‌ക്കകം ജയകുമാര്‍, വൈസ്പ്രസിഡന്റ് കരമന ബാലകൃഷ്ണന്‍, ആള്‍കേരള കാര്‍പെന്റേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വെള്ളനാട് സതീഷ്, സര്‍വ വിശ്വകര്‍മ്മ സംഘം സംസ്ഥന ജനറല്‍ സെക്രട്ടറി ഡോ.ജി.സന്തോഷ്‌കുമാര്‍, മലബാര്‍ വിശ്വകര്‍മ്മ സോഷ്യല്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് കളിപ്പാംകുളം ബാലചന്ദ്രന്‍, വിശ്വകര്‍മ്മ കുടുംബ സംഗമം സംസ്ഥാന പ്രസിഡണ്ട് അശോക് കുമാര്‍, കെഎസ്‌വിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ്, സര്‍വവിശ്വകര്‍മ്മ സംഘം സംസ്ഥാന പ്രസിഡന്റ് വലിയശാല ബിന്ദു, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവന്‍കുട്ടി, ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Rajeev ChandrasekharNarendra ModiLoksabha Election 2024Modiyude GuaranteeVishwakarma community
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Kerala

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

ഇപ്പോഴത്തെ പിഎസ് സി ചെയര്‍മാന്‍ (ഇടത്ത്)
Kerala

പിഎസ്‌സി ചെയര്‍മാന് പ്രധാനമന്ത്രിയുടെ ഇരട്ടി ശമ്പളം; പ്രധാനമന്ത്രിയേക്കാളും ഭാരിച്ച ജോലികള്‍ ചെയ്യുന്നതല്ലേ അതുകൊണ്ടാവും എന്ന് പരിഹാസം

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.