Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വയനാട്ടില്‍ കരുത്ത് കാട്ടി എന്‍ഡിഎ റോഡ് ഷോ

രാജ്യത്തിന്റെ വികസന റാണി സ്മൃതി ഇറാനി നേതൃത്വം നല്‍കിയ റാലിയില്‍ ആയിരങ്ങളാണ് അണി നിരന്നത്. ഇന്നലെ അതിരാവിലെ മുതല്‍ തന്നെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രവര്‍ത്തകരാണ് കല്‍പ്പറ്റയില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 10:34 am IST
inWayanad

കല്‍പ്പറ്റ: കരുത്ത് കാട്ടി എന്‍ഡിഎ റോഡ് ഷോ. വയനാട് പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ പത്രികാസമര്‍പ്പണത്തിനു മുമ്പായി കല്‍പ്പറ്റയില്‍ നടന്ന റോഡ് ഷോ സഖ്യത്തിന്റെ കരുത്ത് വെളിപ്പെടുത്തുന്നതായി. രാജ്യത്തിന്റെ വികസന റാണി സ്മൃതി ഇറാനി നേതൃത്വം നല്‍കിയ റാലിയില്‍ ആയിരങ്ങളാണ് അണി നിരന്നത്. ഇന്നലെ അതിരാവിലെ മുതല്‍ തന്നെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രവര്‍ത്തകരാണ് കല്‍പ്പറ്റയില്‍ എത്തിയത്.

രാവിലെ പത്തരയോടെ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച് ചന്ദ്രഗിരി ഓഡിറ്റോറിയത്തിനു സമീപം സമാപിക്കുന്ന വിധത്തില്‍ ക്രമീകരിച്ച റോഡ് ഷോയില്‍ സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധേയമായി. കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലി കോപ്ടറില്‍ ഇറങ്ങിയ സ്മൃതി റാലിയുടെ ആരംഭ സ്ഥലത്ത് എത്തിയതോടെ ജനങ്ങള്‍ ആവേശഭരിതരായി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സ്മൃതി ഇറാനിക്കും സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനും ജയ് വിളികള്‍ ഉയര്‍ന്നു.

പൊന്നാടയണിയിച്ചാണ് പ്രിയ നേതാവിനെ കെ. സുരേന്ദ്രന്‍ സ്വീകരിച്ചത്. വയനാടിന്റെ പാരമ്പര്യ അടയാളമായ അമ്പും വില്ലും പള്ളിയറ രാമന്‍ സ്മൃതി ഇറാനിക്ക് സമ്മാനിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനെ അവര്‍ പുഷ്പകിരീടം അണിയിച്ചു. റോഡ് ഷോയുടെ മുമ്പ് സ്മൃതി ഇറാനി 20 മിനിറ്റോളം പ്രവര്‍ത്തകരോട് സംസാരിച്ചു.

ഓരോ വാക്കുകളേയും കൈയടികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ബിജെപിയുടേതടക്കം എന്‍ഡിഎയിലെ പാര്‍ട്ടികളുടെ പതാകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ആ ലേഖനം ചെയ്ത ബഹുവര്‍ണ പോസ്റ്ററുകളും ഏന്തിയാണ് നേതാക്കളും പ്രവര്‍ത്തകരും റോഡ് ഷോയില്‍ പങ്കാളികളായത്.

വാദ്യമേളങ്ങളും ഉശിരന്‍ മുദ്രാവാക്യങ്ങളും റോഡ് ഷോയ്‌ക്കു മാറ്റുകൂട്ടി. സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍, ജെആര്‍എസ് നേതാവ് സി.കെ. ജാനു, എന്‍ഡിഎ ലോക്‌സഭാ മണ്ഡലം കണ്‍വീനര്‍ പ്രശാന്ത് മലവയല്‍, ബിഡിജെഎസ് നേതാവ് എം. മോഹനന്‍, മുതിര്‍ന്ന ബിജെപി നേതാവ് പള്ളിയറ രാമന്‍, ടി.പി. ജയചന്ദ്രന്‍ എന്നിവര്‍ തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു.

കെ.സദാനന്ദന്‍, സജിശങ്കര്‍, സന്ദീപ് ജി. വാര്യര്‍, കെ. ശ്രീനിവാസന്‍, പി.എം. അരവിന്ദന്‍, പി.ജി. ആനന്ദകുമാര്‍, അശോക് കുമാര്‍, കെ.സി. വേലായുധന്‍, മുകുന്ദന്‍ പള്ളിയറ, കെ. മോഹന്‍ദാസ്, കെ.പി. മധു, ബാബുരാജ്, അജി തോമസ്, ഗീതാകുമാരി, എം. ശാന്തകുമാരി, സുനില്‍ ബോസ്, വിജയന്‍ കൂവണ, മനു മോഹന്‍ എന്നിവര്‍ റോഡ്‌ഷോക്ക് നേതൃത്വം നല്‍കി.

Tags: K Surendransmriti iraniwayanad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

Kerala

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.