Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡിഎംകെ വൈറസ്; തമിഴിസൈ വാക്‌സിന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 03:39 am IST
inIndia
സൗത്ത് ചെന്നൈ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി തമിഴിസൈ സൗന്ദരരാജന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി റോഡ് ഷോയില്‍ പങ്കെടുക്കുന്നു

സൗത്ത് ചെന്നൈ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി തമിഴിസൈ സൗന്ദരരാജന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി റോഡ് ഷോയില്‍ പങ്കെടുക്കുന്നു

ചെന്നൈ: ഡിഎംകെ വൈറസിനെ ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി മോദി സമ്മാനിച്ച വാക്‌സിനാണ് തമിഴിസൈ സൗന്ദരരാജനെന്ന് ബിജെപി വക്താവ് സി.ആര്‍. കേശവന്‍. തെലങ്കാന ഗവര്‍ണര്‍ പദവി ഉപേക്ഷിച്ച് സൗത്ത് ചെന്നൈയില്‍ മത്സരിക്കാനെത്തിയ തമിഴിസൈ തമിഴ്‌നാടിന് മോദിയുടെ ഗ്യാരന്റിയാണെന്ന് അദ്ദേഹം എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. സ്റ്റാലിന്‍ ഭരണത്തില്‍ നിശബ്ദരായിപ്പോയ ജനങ്ങള്‍ക്ക് ശബ്ദമാകാനാണ് തമിഴിസൈ എത്തിയത്. വിജയാനുഗ്രഹമേകി ക്ഷേത്രങ്ങളില്‍ നിന്നുള്ള പ്രസാദം സ്വീകരിച്ചാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്.

അമ്പലമെന്ന് കേള്‍ക്കുമ്പോള്‍ തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെയ്‌ക്കും കോണ്‍ഗ്രസിനും അസ്വസ്ഥതയാണ്. എന്നാല്‍ അവര്‍ക്ക് വോട്ട് ചെയ്ത എട്ടരകോടി ജനങ്ങള്‍ ക്ഷേത്രഗോപുരത്തിന് ചുറ്റും ഒത്തുചേരുന്നവരാണെന്ന് അവര്‍ അറിയണം, തമിഴിസൈ സൗന്ദരരാജന്‍ ആ ജനങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്, കേശവന്‍ പറഞ്ഞു.

തമിഴിസൈ പരിഹാരമാണ്. കൊവിഡ് വന്നപ്പോള്‍ തമിഴ്‌നാടിന് വാക്‌സിന്‍ വേണമായിരുന്നു. മോദിജി അത് തന്നു. ഡിഎംകെ വൈറസ് വ്യാപകമായപ്പോള്‍ മോദിജി നമുക്ക് തമിഴിസൈയെ തന്നു. സൗത്ത് ചെന്നൈയിലെ ജനങ്ങള്‍ ബിജെപിയെ വിജയിപ്പിക്കും. മോദി സര്‍ക്കാരിന്റെ മൂന്നാമൂഴത്തില്‍ ചെന്നൈക്കാരുടെ മന്ത്രിയായി തമിഴിസൈ സൗന്ദരരാജനുണ്ടാകും, കേശവന്‍ പറഞ്ഞു.

മോദിഭരണത്തില്‍ വികസനം ഏട്ടിലെ പശുവല്ലെന്ന് സ്ഥാനാര്‍ത്ഥി തമിഴിസൈ സൗന്ദരരാജന്‍ പറഞ്ഞു. ഞാന്‍ തെരുവിലെ കടയില്‍ നിന്ന് വട വാങ്ങി. കടയുടമ ഒരു സ്ത്രീയായിരുന്നു. അവര്‍ സ്വനിധി വഴി ജീവിതം കരുപ്പിടിപ്പിച്ചവരാണ്. വടയുടെ പണം ഡിജിറ്റലായി നല്കി. വികസനത്തിന്റെ വഴിയിതാണ്. ഇതൊക്കെ എന്ന് നടക്കുമെന്ന് ചോദിച്ച ചിദംബരത്തെപ്പോലുള്ള നേതാക്കള്‍ കണ്ടുപഠിക്കട്ടെ. വികസനം മേല്‍ത്തട്ടിലല്ല, അടിത്തട്ടിലിറങ്ങിയിരിക്കുന്നു. സ്ത്രീകളിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലും എത്തിയിരിക്കുന്നു. പ്രധാനമന്ത്രി മോദി എല്ലാവരിലുമുണ്ട്. അതാണ് വികസനം, തമിഴിസൈ പറഞ്ഞു.

Tags: congressNarendra ModiLoksabha Election 2024Modiyude GuaranteeDMK VirusTamizhizai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.