Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദി അസാധാരണ നേതാവെന്ന് ഭൂട്ടാന്‍ രാജാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 10:40 pm IST
inWorld

തിംഫൂ(ഭൂട്ടാന്‍): പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഭൂട്ടാന്‍ രാജാവ് ജിഗ്‌മെ നംഗ്യെല്‍ വാങ്ചുക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തിനുശേഷമാണ് രാജാവിന്റെ പ്രശംസ. അസാധാരണനായ നേതാവാണ് മോദി. രാജ്യങ്ങളില്‍ വേണ്ടത് ഇത്തരത്തിലുള്ള നേതാക്കളാണ്, രാജാവ് പറഞ്ഞു.

വാങ്ചുക്ക് രാജാവ് വീഡിയോ സന്ദേശത്തിലാണ് മോദിയെ പ്രശംസിച്ചത്. മോദിയുടെ ഭരണത്തില്‍ കഴിഞ്ഞ ദശകത്തില്‍ സവിശേഷമായ നേട്ടങ്ങളാണ് ഭാരതത്തിനുണ്ടായിരിക്കുന്നത്. അതുപോലെ മനോഹരമായ ഭാവിയാണ് ഇത് വിഭാവനം ചെയ്യുന്നത്. ഭാരതത്തിനൊപ്പം മുന്നോട്ടുപോകുന്നതില്‍ അതിയായ സന്തോഷമുണ്ട്. അസാധാരണ മികവുള്ള നേതാക്കളാണ് രാജ്യങ്ങള്‍ക്കാവശ്യം, എന്നാല്‍ ഇത്തരത്തിലുള്ള നേതാക്കള്‍ വളരെ കുറവാണ്. ഇത്തരത്തിലുള്ള നേതാക്കള്‍ രാജ്യത്തെ സേവിക്കുന്നതില്‍ വലിയ സമര്‍പ്പണമായിരിക്കും പ്രകടിപ്പിക്കുക. ഒരു നേതാവിന് വലിയ അധികാരങ്ങളുണ്ടെങ്കില്‍ അത് സ്വന്തം കാര്യത്തിനല്ല മറിച്ച് ജനങ്ങളുടെ പിന്തുണയോടെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനായിരിക്കും പ്രയോജനപ്പെടുത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത്തരത്തിലുള്ള എല്ലാ സവിശേഷതകളുമുണ്ട്.

ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദി ഡ്രുക് ഗ്യാല്‍പോ സമ്മാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാരത ജനതയും എല്ലായ്‌പ്പോഴും ഭൂട്ടാനൊപ്പമാണ് നിലകൊള്ളുന്നതെന്നും രാജാവ് പറഞ്ഞു.
നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ നന്ദിയറിയിച്ചു. തിരക്കിട്ട പരിപാടികള്‍ക്കിടയിലും കാലാവസ്ഥ പ്രശ്‌നങ്ങള്‍ക്കിടയിലും വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനം മോദിയുടെ ഗ്യാരന്റിയാണെന്നും ഷെറിങ് ടോബ്‌ഗേ എക്‌സില്‍ കുറിച്ചു. ഭൂട്ടാന്റെ പരമോന്നത ബഹുമതി നല്കി ആദരിച്ചതില്‍ മോദി നന്ദിയറിയിച്ചു.

ഇത് ഭാരതത്തിലെ 140 കോടി ജനതയ്‌ക്ക് സമര്‍പ്പിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ വിദേശ നേതാവാണ് മോദി.

 

Tags: Narendra ModiKing of BhutanModi is an extraordinary leader
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

India

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

Article

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.