Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളിലെ മിര്‍സ ഗാലിബ് തെരുവിലെ കള്ളക്കമ്പനികള്‍ മമതയുടെ പാര്‍ട്ടിക്ക് ഇലക്ടറല്‍ ബോണ്ട് വഴി കോടികള്‍ നല്‍കി; തൃണമൂല്‍ ആകെ നേടിയത് 1609 കോടി

ബംഗാളിലെ മിര്‍സാ ഗാലിബ് എന്ന തെരുവില്‍ വരവ് ചെലവ് കണക്കുകള്‍ പോലും കാണിക്കാത്ത 19ഓളം കമ്പനികളില്‍ ചിലര്‍ മമത ബാനര്‍ജിയുടെ തൃണമൂലിന് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി നല്‍കിയത് കോടികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 09:48 pm IST
inIndia

ന്യൂദല്‍ഹി: ബംഗാളിലെ മിര്‍സാ ഗാലിബ് എന്ന തെരുവില്‍ വരവ് ചെലവ് കണക്കുകള്‍ പോലും കാണിക്കാത്ത 19ഓളം കമ്പനികളില്‍ ചിലര്‍ മമത ബാനര്‍ജിയുടെ തൃണമൂലിന് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി നല്‍കിയത് കോടികള്‍.

ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഇലക്ടറല്‍ ബോണ്ടിലൂടെയുള്ള ഫണ്ട് ശേഖരണം ചോദ്യം ചെയ്യപ്പെടുകയാണ്. പക്ഷെ മോദി സര്‍ക്കാരിനെ അട്ടിറിക്കാന്‍ ശ്രമിക്കുന്ന ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തക സംഘം ബിജെപിയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ മാത്രം പെരുപ്പിച്ച് കാണിക്കുകയാണ്.

കൊല്‍ക്കൊത്തയിലെ മിര്‍സാഗാലിബ് തെരുവില്‍ പ്രവര്‍ത്തിക്കുന്ന 19ഓളം തട്ടുപൊളിപ്പന്‍ കമ്പനികളില്‍ നിന്നും മമതയുടെ തൃണമൂല്‍ വാങ്ങിയത് 64 കോടി രൂപയാണ്. ഇലക്ടറല്‍ ബോണ്ട് വഴി ഏറ്റവും കൂടുതല്‍ പണം പിരിച്ച രണ്ടാമത്തെ രാഷ്‌ട്രീയ പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. 1605.53 കോടി രൂപയാണ് തൃണമൂല്‍ പിരിച്ചെടുത്തിരിക്കുന്നത്.

തൃണമൂല്‍ ഫണ്ട് വാങ്ങിയ മിര്‍സാ ഗാലിബ് തെരുവിലെ കമ്പനികള്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് വരവ് ചെലവ് പോലും കാണിക്കാത്ത കമ്പനികളാണ്. പല കമ്പനികളും അവരുടെ അറ്റായാദത്തേക്കാള്‍ 300 മടങ്ങ് പണമാണ് തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി ഇലക്ടറല്‍ ബോണ്ട് വാങ്ങാന്‍ ഉപയോഗിച്ചിരിക്കുന്നത്.

മിര്‍സാ ഗാലിബ് തെരുവിലെ ധനകാര്യ സേവന കമ്പനിയായ റിതേഷ് വാണിജ്യ പ്രൈവറ്റ് ലി. 45 കോടി രൂപയ്‌ക്കാണ് ഇലക്ടറല്‍ ബോണ്ട് വാങ്ങി തൃണമൂലിന് നല്‍കിയിരിക്കുന്നത്. റിതേഷ് വാണിജ്യ എന്ന കമ്പനി അവരുടെ ലാഭനഷ്ടക്കണക്കുകള്‍ പോലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാണിക്കാത്ത കമ്പനിയാണ്.

എന്‍ക്ലേവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മിര്‍സ ഗാലിബ് തെരുവിലെ മറ്റൊരു കമ്പനിയുടെ അറ്റ ലാഭം വെറും 1.36 ലക്ഷമാണെങ്കിലും അവര്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയത് 4.3 കോടി രൂപയാണ്. അതായത് കമ്പനിയുടെ അറ്റ ലാഭത്തിനേക്കാള്‍ 316 മടങ്ങ് അധികം തുകയാണ് ഈ കമ്പനി തൃണമൂലിന് നല്‍കിയത്. മറ്റൊരു കമ്പനിയായ ഓം വിന്‍കോം പ്രൈവറ്റ് ലിമിറ്റഡിന്റെ അറ്റാദായം 2.22 ലക്ഷം മാത്രമാണ്. പക്ഷെ അവര്‍ ഇലക്ടറല്‍ ബോണ്ട് വഴി 60 ലക്ഷം രൂപയാണ് തൃണമൂലിന് നല്‍കിയത്. കെ. രഹേജ എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി അവരുടെ നാല് ഉപകമ്പനികള്‍ വഴി തൃണമൂലിന് 60.75 കോടി രൂപ ഇലക്ഠറല്‍ ബോണ്ട് വഴി നല്‍കിയിട്ടുണ്ട്.

2019 ഏപ്രില്‍ മുതല്‍ 2024 ഫെബ്രുവരി വരെ 211 കമ്പനികള്‍ നല്‍കിയ ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയാണ് തൃണമൂലിന് 1609 കോടികള്‍ ലഭിച്ചത്. എന്നാല്‍ ഇത് ഏതെല്ലാം കമ്പനികളാണെന്ന് അറിയില്ലെന്ന് തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷ് വിശദീകരിക്കുന്നു.

 

Tags: Trinamool CongressTMCMamata Banerjeeelectoral bondRaheja groupMirza ghalib streetenclave pvt limited
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.