Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസിയില്ലാതെ ജയിച്ച് അര്‍ജന്റീന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 01:20 am IST
in Football
എല്‍ സാല്‍വദോറിനെതിരെ ഗോള്‍ നേടിയ ക്രിസ്റ്റിയന്‍ റോമീറോയ്‌ക്കൊപ്പം ആഹ്ലാദം പങ്കിടുന്ന എയ്ഞ്ചല്‍ ഡി മരിയ

എല്‍ സാല്‍വദോറിനെതിരെ ഗോള്‍ നേടിയ ക്രിസ്റ്റിയന്‍ റോമീറോയ്‌ക്കൊപ്പം ആഹ്ലാദം പങ്കിടുന്ന എയ്ഞ്ചല്‍ ഡി മരിയ

ഫിലാഡെല്‍ഫിയ: കോപ്പ അമേരിക്കയ്‌ക്കുള്ള മുന്നൊരുക്കം ഗംഭീരമാക്കി അര്‍ജന്റീന ഫുട്‌ബോള്‍ ടീം. എല്‍ സാല്‍വദോറിനെതിരായ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ സൗഹൃദ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെ 3-0ന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്.

2021 കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്‌ക്കായി ഇന്നലെ നടന്ന എല്‍ സാല്‍വദോറിനെതിരായ മത്സരത്തില്‍ ക്രിസ്റ്റിയന്‍ റൊമീറോ, എന്‍സോ ഫെര്‍ണാണ്ടസ്, ജിയോവാനി ലോ സെല്‍സോ എന്നിവരാണ് ഗോളുകള്‍ നേടിയത്. മെസിയുടെ അഭാവത്തില്‍ എയ്ഞ്ചല്‍ ഡി മരിയ ആണ് കളിയുടെ ചുക്കാന്‍ പിടിച്ചത്. മുന്നേറ്റങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നു ഡി മരിയ.

16-ാം മിനിറ്റില്‍ അര്‍ജന്റീനയ്‌ക്ക് അനുകൂലമായി കോര്‍ണര്‍ കിക്ക് ലഭിച്ചു. ഡി മരിയ തൊടുത്ത ഷോട്ട് പറന്നെത്തിയത് ബോക്‌സിന് നടുവില്‍. ക്ലീന്‍ ഹെഡ്ഡറിലൂടെ പ്രതിരോധതാരം റൊമീറോ പന്ത് വലയിലെത്തിച്ചു.

ആദ്യ പകുതി തീരും മുമ്പേ അടുത്ത ഗോളും പെടച്ചു. എതിര്‍ പ്രതിരോധകോട്ട പൊളിച്ചടുക്കിയ നീക്കത്തിനൊടുവില്‍ ക്ലോസ് റേഞ്ചില്‍ നിന്നും ചെല്‍സി മിഡ്ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസ് വല കുലുക്കി. മത്സരം 42 മിനിറ്റ് പിന്നിടുമ്പോഴായിരുന്നു എതിരില്ലാതെയുള്ള ഈ രണ്ടാം ഗോള്‍.
രണ്ടാം പകുതി തുടങ്ങി ഏഴ് മിനിറ്റായപ്പോഴേക്കും മുന്നേറ്റക്കാരായ ഡിമരിയയും ലാട്ടരോ മാര്‍ട്ടിനെസും ചേര്‍ന്ന് നടത്തിയ ഗംബീര നീക്കത്തിനൊടുവില്‍ ലോ സെല്‍സോ മൂന്നാം ഗോള്‍ കണ്ടെത്തി.

കോപ്പ അമേരിക്കയ്‌ക്കൊപ്പം ഒളിംപിക്‌സ് കൂടി വരുന്നത് കണക്കിലെടുത്ത് പരിശീലകന്‍ സ്‌കോലോനി കൗമാരക്കാരായ അലെയാന്ദ്രോ ഗര്‍ണാച്ചോയ്‌ക്കും വാലെന്റിന്‍ ബാര്‍കോയ്‌ക്കും പകരക്കാരായി അവസരം നല്‍കിയാണ് കളി അവസാനിപ്പിച്ചത്. ദിവസങ്ങള്‍ക്കകം മറ്റൊരുമത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ കോസ്റ്റ റിക്കയുമായി അര്‍ജന്റീന പോരടിക്കും. ആ കളിയും അമേരിക്കയിലാണ് നടക്കുക. കോന്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് ടൂര്‍ണമെന്റിനിടെ ഇന്റര്‍മിയാമിക്കായി നാഷ്‌വില്ലെയ്‌ക്കെതിരെ കളിക്കുമ്പോള്‍ കൈക്കുഴയ്‌ക്ക് പരിക്കേറ്റ മെസി അന്നും ഇറങ്ങിയേക്കില്ല.

Tags: ArgentinaCopa America 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

Sport

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

Football

മെസിയും ഫിഫയും ഹറാമോ ? ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ലോകകപ്പിൽ അസ്വസ്ഥരാകുന്നതിന് പിന്നിൽ അർജൻ്റീനയുടെ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടമോ ?

Sport

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)
Football

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

പുതിയ വാര്‍ത്തകള്‍

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.