Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാല തന്നില്ലെങ്കില്‍ കൊന്നുകളയും; ആളറിയാതെ തോക്കുചൂണ്ടിയത് എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റിനു നേരെ; സംഭവം ദല്‍ഹിയില്‍

വൈകിട്ട് ജോഗിങ്ങിന് പാര്‍ക്കിലെത്തിയ ഒരാളെ കവര്‍ച്ച സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ട്രാക്ക് സ്യൂട്ടിലെത്തിയ വ്യക്തിയോട് മാല തന്നില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 06:06 pm IST
in India

ന്യൂദല്‍ഹി: എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റിനു നേരെ തോക്കുചൂണ്ടി മാലപൊട്ടിക്കാല്‍ സംഘം. പിന്നെ നടന്നത് സിനിമ രംഗങ്ങളിലേതു പോലെ മാസ് ആക്ഷന്‍ നിമിഷം. ചാണക്യപുരിയിലെ നെഹ്‌റു പാര്‍ക്കിലായിരുന്നു സംഭവം. വൈകിട്ട് ജോഗിങ്ങിന് പാര്‍ക്കിലെത്തിയ ഒരാളെ കവര്‍ച്ച സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ട്രാക്ക് സ്യൂട്ടിലെത്തിയ വ്യക്തിയോട് മാല തന്നില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

ഇതോടെ അയാള്‍ മാല ഊരി ഇരുവര്‍ക്കും നല്‍കി. പിന്നാലെ മാലയുമായി രക്ഷപ്പെടാന്‍ കള്ളന്മാര്‍ ശ്രമിച്ചു. എന്നാല്‍ കവര്‍ച്ചക്കാര്‍ നേരിട്ടത് ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് വിനോദ് ബഡോലയെയാണ് എന്ന് അറിഞ്ഞിരുന്നില്ല. നിരവധി ഗുണ്ടകളെയും സംഘതലവന്മാരെയും എന്‍കൗണ്ടര്‍ ചെയ്ത് കേന്ദ്രമന്ത്രിമാരില്‍ നിന്നടക്കം അനവധി പുരസ്‌കാരങ്ങളും മെഡലുകളും ലഭിച്ച വ്യക്തിയാണ് അദേഹം. രക്ഷമെടാന്‍ ശ്രമിക്കുന്നതിനിടെ വിനോദ് ഇവരെ പിന്തുടര്‍ന്ന് പിടികൂടി.

ശാരീരികവും ആയോധന കലകളും അറിഞ്ഞിരുന്ന അദേഹം ഇരുവരെയും കായികമായി നേരിട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരാളെ മര്‍ദിച്ച് നിലത്തിട്ടു. ഇതുകണ്ടതോടെ രണ്ടാമന്‍ ജീവനും കൊണ്ടു ഓടുകയായിരുന്നു. ഇതിനിടെ വിനോദ് പോലീസുകാരെ വിവരം അറിയിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചവനെയും പോലീസ് സംഘം ആള്‍ക്കൂട്ടത്തിനിടെയില്‍ നിന്ന് പൊക്കി. സരോജിനി നഗര്‍ സ്വദേശികളായ ഗൗരവും പവന്‍ ദേവുമാണ് മോഷ്ടാക്കളെന്ന് ഡിസിപി വ്യക്തമാക്കി.

Tags: indiatheftNew DelhiVinod BadolaSnatcher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.