Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2026, 10:15 pm IST
inCricket, Kerala

തിരുവനന്തപുരം: ശുഭ്മാന്‍ ഗില്ലും വിരാട് കോഹ്‌ലിയും അടിച്ചുകയറിയപ്പോള്‍ കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം.എട്ടുവിക്കറ്റിനാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ തറപറ്റിച്ചത്.

296 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത് ഇന്ത്യ 41.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. നായകന്‍ ശുഭ്മാന്‍ ഗില്‍ 110 റണ്‍സെടുത്തപ്പോള്‍ കോഹ്‌ലി പുറത്താകാതെ 139 റണ്‍സ് നേടി.

ഇന്ത്യയ്‌ക്കായി രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കം നല്‍കി. എട്ടാം ഓവറില്‍ അമ്പത് കടത്തിയ ഇരുവരും പത്തോവറില്‍ ടീമിനെ 70 റണ്‍സിലെത്തിച്ചു.12-ാം ഓവറില്‍ 32 റണ്‍സെടുത്ത രോഹിത് ശര്‍മ പുറത്തായി.എന്നാല്‍ രണ്ടാം വിക്കറ്റില്‍ വിരാട് കോഹ്‌ലിയും ശുഭ്മാന്‍ ഗില്ലും വിന്‍ഡീസ് സ്‌കോര്‍ മുന്നോട്ട് കൊണ്ടു പോയി. 16 ഓവര്‍ ആയപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തു ഇന്ത്യ.25 ഓവറായപ്പോഴേക്കും 158-1 എന്ന നിലയിലായി ഇന്ത്യ.

31-ാം ഓവറില്‍ ശുഭ്മാന്‍ ഗില്‍ സെഞ്ച്വറി നേടി. 96 പന്തിലാണ് താരം ശതകം തികച്ചത്.

തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഋതുരാജ് ഗെയ്‌ക്വാദിനെ കൂട്ടുപിടിച്ച് കോഹ്‌ലി കസറി. 74 പന്തില്‍ താരം സെഞ്ച്വറി നേടി. ഏകദിന ക്രിക്കറ്റിലെ കോഹ്‌ലിയുടെ 55-ാം സെഞ്ച്വറിയാണിത്. 41.4 ഓവറില്‍ ഇന്ത്യ ജയത്തിലെത്തി. കോഹ്‌ലി 88 പന്തില്‍ നിന്നാണ് 139 റണ്‍സെടുത്തത്.

ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സാണെടുത്തത്. വിന്‍ഡീസ് ഓപ്പണര്‍ ജസ്റ്റിന്‍ ഗ്രീവ്സ് 108 പന്തില്‍ 101 റണ്‍സ് നേടി. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലുവിക്കറ്റെടുത്തു.

ടോസ് നേടിയ ഇന്ത്യ, വിന്‍ഡീസിനെ ബാറ്റിംഗിനയച്ചു. ഓപ്പണര്‍മാരായ ജോണ്‍ കാംപ്ബെല്ലും ജസ്റ്റിന്‍ ഗ്രീവ്സും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സ്‌കോര്‍ 135 ല്‍ നില്‍ക്കേ കാംപ്ബെല്‍(62) പുറത്തായി.പിന്നീടിറങ്ങിയ കാസി കാര്‍ട്ടി(13), ഷായ് ഹോപ്(12) എന്നിവര്‍ പെട്ടെന്ന് പുറത്തായി.

ജുവല്‍ ആന്‍ഡ്രൂ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയതോടെ വിന്‍ഡീസ് 35.4 ഓവറില്‍ 198-5 എന്ന നിലയിലായി. ആറാം വിക്കറ്റില്‍ റോസ്റ്റണ്‍ ചേസും അമിര്‍ ജാങ്കൂവും ചേര്‍ന്നാണ് ടീം സ്‌കോര്‍ 250 കടത്ത്യത്. അമിര്‍ 58 റണ്‍സുമായി പുറത്താകാതെ നിന്നു.

Tags: indiaonedaysubhman gilvirat koh liWestIndiesKulfeep yadav
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.