Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആറ്റിങ്ങലില്‍ ആവേശോജ്ജ്വല പദയാത്ര; പ്രചാരണം ശക്തമാക്കി എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2024, 08:30 am IST
inThiruvananthapuram

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ബിജെപിയുടെ കരുത്തറിയിച്ച് സ്ഥാനാര്‍ത്ഥി വി. മുരളീധരന്‍ നയിച്ച പദയാത്ര. ആറ്റിങ്ങല്‍, നഗരൂര്‍ പ്രദേശങ്ങളില്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ പദയാത്ര നടന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പദയാത്ര ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദിയുടെ ഗ്യാരണ്ടിയിലാണ് ഇന്ന് കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിശ്വസ്തനായ വി. മുരളീധരന്‍ തന്നെയാണ് നരേന്ദ്രമോദിയുടെ ഏറ്റവും വലിയ ഗ്യാരണ്ടിയെന്നും അദ്ദേഹം പറഞ്ഞു.

അരുവിക്കര മണ്ഡലത്തിലായിരുന്നു ഇന്നലെ വി. മുരളീധരന്റെ പ്രചാരണ തുടക്കം. അരുവിക്കര, ചെറിയകൊണ്ണി, വെള്ളനാട് പ്രദേശങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ടു. സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. എന്‍എസ്എസ്, വിശ്വകര്‍മ സമുദായ നേതാക്കളെയാണ് വി. മുരളീധരന്‍ സന്ദര്‍ശിച്ചത്. നാവായിക്കുളത്ത് ഗ്ലോബല്‍ ഗിവേഴ്‌സ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച വികസന ചര്‍ച്ച മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങലില്‍ നടന്ന പരിപാടിയില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, ബിഡിജെഎസ് നേതാവ് പ്രേംരാജ്, തമ്പാനൂര്‍ സതീഷ്, ആലംകോട് ദാനശീലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആറ്റിങ്ങല്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് നേതാവും മണമ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ ദീര്‍ഘകാലം പഞ്ചായത്ത് അംഗവുമായിരുന്ന മാവിള വിജയനും സിപിഎം ആറ്റിങ്ങല്‍ അട്ടക്കുളം ബ്രാഞ്ച് ട്രഷററുമായ പ്രേംചന്ദും ബിജെപിയില്‍ ചേര്‍ന്നു. കെ. സുരേന്ദ്രന്‍ ഇരുവരെയും ഷാളണിയിച്ച് സ്വീകരിച്ചു.

Tags: Union Minister V MuraleedharancampaignModiyude GuaranteeNDAattingal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപതിരഞ്ഞെടുപ്പ് ഫലം: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെ മുന്നേറ്റം; ബംഗാളിലും അസമിലും ബിജെപി ബഹുദൂരം മുന്നിൽ

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

പുതിയ വാര്‍ത്തകള്‍

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.