Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോയമ്പത്തൂരില്‍ അണ്ണാമലൈ വന്നേയ്‌ക്കുമെന്ന് ഭയം; സിറ്റിംഗ് സീറ്റ് വിട്ടോടി സിപിഎം; പകരം ഡിഎംകെ മത്സരയ്‌ക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് അണ്ണാമലൈ കോയമ്പത്തൂരില്‍ നിന്നും മത്സരിക്കുമെന്ന അഭ്യൂഹം പരന്നതോടെ സിപിഎം അവരുടെ സിറ്റിംഗ് സീറ്റായ കോമ്പത്തൂര്‍ വിട്ടോടിയിരിക്കുകയാണ്. ഈ സീറ്റ് ഇപ്പോള്‍ ഡിഎംകെ ഏറ്റെടുത്തു. പകരം ഡിഎംകെയുടെ സിറ്റിംഗ് സീറ്റായി ഡിണ്ടിഗല്‍ സിപിഎമ്മിന് നല്‍കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 12:08 am IST
inIndia

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് അണ്ണാമലൈ കോയമ്പത്തൂരില്‍ നിന്നും മത്സരിക്കുമെന്ന അഭ്യൂഹം പരന്നതോടെ സിപിഎം  സിറ്റിംഗ് സീറ്റായ കോമ്പത്തൂര്‍ വിട്ടോടിയിരിക്കുകയാണ്. ഈ സീറ്റ് ഡിഎംകെ ഏറ്റെടുത്തു. പകരം ഡിഎംകെയുടെ സിറ്റിംഗ് സീറ്റായി ഡിണ്ടിഗല്‍ സിപിഎമ്മിന് നല്‍കി.

അണ്ണാമലൈയുടെ ജനസമ്മിതിക്ക് മുന്‍പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഡിഎംകെയ്‌ക്കും അറിയാം. . തമിഴ് മണ്ണില്‍  ബിജെപിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന അണ്ണാമലൈയെ    തോല്‍പിച്ചോടിക്കാന്‍ കച്ചകെട്ടിയിരിക്കുകയാണ് ഡിഎംകെ.

അണ്ണാമലൈ എവിടെ നിന്നാലും തോല്‍പിക്കുക എന്നത് ആയി മാറിയിട്ടുണ്ട്  ഡിഎംകെയുടെ പ്രധാന അജണ്ട. മുഖ്യമന്ത്രി സ്റ്റാലിന്റെ അനുയായിയായ പളനിവേല്‍ ത്യാഗരാജനെ ധനമന്ത്രിസ്ഥാനത്ത് നിന്നും രാജിവെപ്പിച്ചത് അണ്ണാമലൈ പുറത്തുവിട്ട വോയ്സ് ക്ലിപ്പാണ്. സ്റ്റാലിന്‍ സര്‍ക്കാരിലെ ശക്തരായ രണ്ട് മന്ത്രിമാര്‍ക്ക് രാജിവെയ്‌ക്കേണ്ടിവന്നതിന് പിന്നിലും അണ്ണാമലൈയുടെ വെളിപ്പെടുത്തലുകളാണ്.

രാഷ്‌ട്രീയമെന്നത് അഴിമതിയിലൂടെ പണം കുന്നുകൂട്ടാനുള്ള തന്ത്രമല്ലെന്നതാണ് അണ്ണാമലൈ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടിരുന്നത്. ഇത് വോട്ടാക്കി മാറ്റാനാകുമെന്ന് അണ്ണാമലൈയും ബിജെപിയും കരുതുന്നു.

സൗത്ത് ഇന്ത്യ വേറെ രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ്, എന്‍ജിഒ സംഘങ്ങളുടെ പ്രചാരണകാമ്പയിനുകളുടെ മുന വിജയത്തിലൂടെ ഒടിക്കാനാണ് ബിജെപി ശ്രമം. അക്കൂട്ടത്തില്‍ ഒരു പ്രധാന സീറ്റ് അണ്ണാമലൈ നേടിക്കൊടുക്കും എന്ന്  വിശ്വസിക്കുന്നു.

 

 

Tags: Modiyude GuaranteecpmbjpCoimbatorecpimDMKTamil NaduAnnamalai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.