Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ലീഡറുടെ മകളുടെ പിതൃത്വം വെല്ലുവിളിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് തന്തയുണ്ടോ എന്ന് മന്ത്രി ഗണേഷ് കുമാറിന്റെ പ്രസംഗം വൈറല്‍

കരുണാകരന്റെ മകളുടെ പിതൃത്വത്തില്‍ സംശയമുണ്ടെന്ന് പറയുന്ന കോണ്‍ഗ്രസിന്റെ യുവനേതാവ് പറയുന്നു പൊളിറ്റിക്കല്‍ പിതാവും ബയോളജിക്കല്‍ പിതാവും രണ്ടാണെന്ന്. എന്താ ലീഡറുടെ മകളുടെ പിതൃത്വം വെല്ലുവിളിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് തന്തയുണ്ടോ എന്ന് പരിഹസിച്ച് മന്ത്രി ഗണേഷ് കുമാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2024, 05:22 pm IST
inKerala

മാവേലിക്കര: കരുണാകരന്റെ മകളുടെ പിതൃത്വത്തില്‍ സംശയമുണ്ടെന്ന് പറയുന്ന കോണ്‍ഗ്രസിന്റെ യുവനേതാവ് പറയുന്നു പൊളിറ്റിക്കല്‍ പിതാവും ബയോളജിക്കല്‍ പിതാവും രണ്ടാണെന്ന്. എന്താ ലീഡറുടെ മകളുടെ പിതൃത്വം വെല്ലുവിളിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് തന്തയുണ്ടോ എന്ന് പരിഹസിച്ച് മന്ത്രി ഗണേഷ് കുമാര്‍.

https://twitter.com/MathuraKrishnaa/status/1766771783817101724

ഇവനൊക്കെ പൊളിറ്റിക്കല്‍ തന്തയും ബയോളജിക്കല്‍ തന്തയും ആയി രണ്ട് തന്തമാര്‍ ഉണ്ടോയെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. കരുണാകന്റെ വീട്ടില്‍ ഈ കല്യാണിക്കുട്ടിയമ്മയും മകള്‍ പത്മജയും വിളമ്പിക്കൊടുത്തത് തിന്ന നേതാക്കളാണ് ഇപ്പോള്‍ ദല്‍ഹിയില്‍ വരെ നിരങ്ങുന്നവര്‍. അതില്‍ ഒരാള്‍ ഇപ്പോള്‍ കേരളത്തില്‍ മത്സരിക്കാന്‍ വന്നിട്ടുണ്ട്. അയാളെങ്കിലും ഈ രാഹുല്‍ മാങ്കൂട്ടത്തിലിനോടൊക്കെ മറുപടി കൊടുക്കേണ്ടേ. പത്മജച്ചേച്ചീ ഒന്ന് ലീഡറെക്കാണണം എന്ന് പറഞ്ഞ് കരഞ്ഞ് കാലുപിടിച്ചവന്മാരാണ് ഇന്ന് നേതാക്കളായി കോണ്‍ഗ്രസില്‍ വിലസുന്നത്. ലീഡറെക്കണ്ട് ഇറങ്ങിയാല്‍ ഇത്രമണിക്ക് സീറ്റുചോദിച്ചാല്‍ കിട്ടുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞിട്ടുണ്ട്, എന്നെ ചേച്ചീ ഒന്ന് അകത്തേക്ക് കടത്തിവിടണം എന്ന് പത്മജച്ചേച്ചിയോട് അനുവാദം ചോദിച്ച് വെളുപ്പിന് ആറരമണിക്ക് ഉറങ്ങിക്കിടക്കുകയായിരുന്ന ലീഡറുടെ മുറിയില്‍ കടന്ന് ചെന്ന് സീറ്റുവാങ്ങിയവര്‍ ഉണ്ട്. – ഗണേഷ് കുമാര്‍ പരിഹസിച്ചു.

“കരുണാകരന്റെ വീടിന് പുറത്ത് ചീഫ് സെക്രട്ടറിയും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും നില്‍ക്കുമ്പോള്‍ മുണ്ടിനടിയില്‍ പഴം ഒളിപ്പിച്ച് വെച്ച് അകത്ത് കടന്നശേഷം അവിടെ നിന്നും പഴം തൊലിയുരിച്ച് തിന്നുകൊണ്ട് പുറത്തേക്ക് വന്നിരുന്ന കോണ്‍ഗ്രസ് നേതാക്കളെ എനിക്കറിയാം. കരുണാകരന്റെ അടുത്തയാളാണ്, അവിടുത്തെ അടുക്കളയില്‍ വരെ പ്രവേശനമുള്ളയാളാണ് എന്ന് പുറത്ത് നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയും ചീഫ് സെക്രട്ടറിമാരെയും അറിയിക്കുകയാണ് ഇവരുടെ ലക്ഷ്യം”-ഗണേഷ് കുമാര്‍ പരിഹസിച്ചു.

പത്മജച്ചേച്ചി ബിജെപിയില്‍ ചേര്‍ന്നാലും എവിടെപോയി ചേര്‍ന്നാലും അവരെ ചേച്ചി എന്ന് തന്നെയേ വിളിക്കൂ. അവരുടെ പിതൃത്വത്തെ വെല്ലുവിളിച്ചപ്പോള്‍ എടാ നീ പറഞ്ഞത് ശരിയായില്ല എന്ന് ചോദിക്കാന്‍ കേരളത്തിലെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവ് തയ്യാറായോ?. – ഗണേഷ് കുമാര്‍ ചോദിച്ചു.

Tags: PadmajaK B Ganeshkumarrahul mankoottathilKerala CongressK.Padmaja Venugopal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

Kerala

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

Kerala

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

Kerala

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

ബിഗ് ബോസ് ഷോയില്‍ രാഹുല്‍ ഈശ്വറുമായുള്ള തര്‍ക്കത്തിനിടയില്‍ പൊട്ടിക്കരയുന്ന റിനി ആന്‍ ജോര്‍ജ്ജ് (ഇടത്ത്) രാഹുല്‍ ഈശ്വറും റിനി ആന്‍ ജോര്‍ജ്ജും തമ്മില്‍ നടക്കുന്ന തര്‍ക്കം (നടുവില്‍) രാഹുല്‍ മാങ്കൂട്ടത്തില്‍ (വലത്ത് മുകളില്‍)
Kerala

ബിഗ് ബോസ് 8 കോണ്‍ഗ്രസ് ഭരണത്തണലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാനുള്ള പ്രോഗ്രാമോ? റിനി ആന്‍ജോര്‍ജ്ജിലെ കരയിപ്പിച്ച് രാഹുല്‍ ഈശ്വര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.