Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

”വിശ്വസിക്കാനാവുന്നില്ല… ഞാനെന്റെ ദൈവത്തോടൊപ്പം ഇരുന്നു: പിയ ബോള്‍പൂരിന്റെ പ്രിയ

ബരാസതിലെ നാരീശക്തി വന്ദന്‍ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വേദിയില്‍ ഒപ്പമിരിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് പിയ സാഹ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 09:57 pm IST
inIndia

കൊല്‍ക്കത്ത: സല്‍തോറയിലെ ചെറ്റക്കുടിലില്‍ നിന്ന് ബംഗാള്‍ നിയമസഭയിലേക്ക് നടന്നുകയറിയ ചന്ദന ബൗരി എന്ന വീട്ടമ്മയാണ് തനിക്ക് ആവേശമെന്ന് ബോള്‍പൂരില്‍ താമര വിരിയിക്കാന്‍ കച്ചകെട്ടുന്ന പിയ സാഹയുടെ പ്രഖ്യാപനം. ബംഗാളില്‍ ബിജെപിയുടെ ആദ്യസ്ഥാനാര്‍ത്ഥി പട്ടികയിലാണ് പിയ എന്ന വീട്ടമ്മയുടെ പേര് ഇടം പിടിച്ചത്. ബോള്‍പൂരിന്റെ ചന്ദനയാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് പിയ പറയുന്നു.

രാഷ്‌ട്രീയം വശമുള്ള കലയല്ല. 2014ന് ശേഷമാണ് പിയ രാഷ്‌ട്രീയത്തെ ഗൗരവമായി കാണുന്നത്. ബോള്‍പൂരിലെ ചെറുകിട കച്ചവടക്കാരനായ മോണ്ടു ചൗധരിയുടെ ഭാര്യ. സംസ്‌കൃതത്തില്‍ ബിരുദം. നന്നായി പാചകം ചെയ്യും. യോഗ പഠിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധിക. ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ ഫാന്‍ ഗേള്‍….

പിയയുടെ വഴിയില്‍ രാഷ്‌ട്രീയം കടന്നുവരുന്നത് 2014ല്‍ നരേന്ദ്രമോദിയെ പുകഴ്‌ത്തി ചിലത് സോഷ്യല്‍മീഡിയയില്‍ എഴുതിയതിന് ശേഷമാണ്. അന്ന് അദ്ദേഹം പ്രധാനമന്ത്രിയായിരുന്നില്ല. ആ പോസ്റ്റിന് ശേഷം പിയയ്‌ക്കെതിരെ കടുത്ത ആക്രമണമുണ്ടായി. ഭര്‍ത്താവിന്റെ കച്ചവടം അടച്ചുപൂട്ടേണ്ടിവന്നു. എന്നാല്‍ തോറ്റ് പിന്മാറാന്‍ പിയ തയാറായില്ല. സമൂഹമാധ്യമത്തില്‍ നിന്ന് അവള്‍ സമൂഹത്തിലേക്കിറങ്ങി. നാടിനോട് സംസാരിച്ചു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കൊടി പിടിച്ചു. ചന്ദന ബൗരിയെപ്പോലെ തൃണമൂല്‍ ഗുണ്ടകള്‍ക്കെതിരെ പടപൊരുതിയ വീട്ടമ്മമാരെ എംഎല്‍എയാക്കിയ പാര്‍ട്ടിയാണിത്.

2015ല്‍ ബിജെപിക്ക് വേണ്ടി സൈത്യ മുനിസിപ്പല്‍ അസംബ്ലിയില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്താണ് പിയ തന്നെ എതിര്‍ത്തവരോട് പകരം ചോദിച്ചത്. ബോള്‍പൂരില്‍ പിയയുടെ പേര് കേട്ടവര്‍ ആദ്യം മനസിലാക്കിയത് പ്രിയ എന്നാണ്. രണ്ടും ഒന്നാണെന്ന് പിയ അവരോട് പറയുന്നു. ബോള്‍പൂരിന്റെ പ്രിയ….

Tags: bjpBangalNareeshaktiLoksabha Election 2024BolpurPiya Saha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

ദേശസുരക്ഷയും വിദേശ ഫണ്ടും

ഡോ. ഗണപതി റാവു- അറിവിന്റെയും സേവനത്തിന്റെയും പ്രതീകം

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.