Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രണ്ട് വര്‍ഷത്തിനകം തൃശൂർ കോർപ്പറേഷൻ ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്ക്; അത്‌ലറ്റുകള്‍ക്ക് ഉറപ്പ് നല്‍കി സുരേഷ്‌ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 11:39 am IST
inKerala, Thrissur

ത്യശൂര്‍: രണ്ട് വര്‍ഷത്തിനകം കോര്‍പ്പറേഷന്‍ ഗ്രൗണ്ടില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കും. ഇത് സുരേഷ് ഗോപിയുടെ ഉറപ്പ്. കോര്‍പ്പറേഷന്‍ ഗ്രൗണ്ടില്‍ എത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി തന്നെ കാണാനെത്തിയ അത്‌ലറ്റുകളോടാണ് ഇക്കാര്യം അറിയിച്ചത്.

സിന്തറ്റിക് ട്രാക്ക് ഇല്ലാത്തതിനാല്‍ പരിശീലനം നടത്താന്‍ കഴിയുന്നില്ലെന്ന് അത്‌ലറ്റുകള്‍ പരാതി പറഞ്ഞു. ഖേലോ ഇന്ത്യ പദ്ധതി പ്രകാരം ഗ്രൗണ്ടില്‍ സിന്തറ്റിക് ട്രാക്ക് അനുവദിക്കാമെന്ന് ഇന്ത്യ ഒളിപിക് അസോസിയേഷന്‍ പ്രസിഡന്റും എംപിയുമായ പി.ടി.ഉഷ വാഗ്ദാനം നല്‍കിയിരുന്നു. അന്താരാഷ്‌ട്ര നിലവാരമുളള സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കുന്നതിന് ഒമ്പത് കോടി രൂപ അനുവദിക്കാനും തയ്യാറായിരുന്നു. അവസാന നിമിഷം സമ്മതപത്രം ഒപ്പിടുന്നതില്‍ നിന്ന് കോര്‍പറേഷന്‍ ഒഴിഞ്ഞുമാറി. ഇതോടെ അത്‌ലറ്റുകളുടെ ചിരകാല സ്വപ്‌നമായ സിന്തറ്റിക് ട്രാക്ക് യാഥാര്‍ഥ്യമാകാതെ പോയി.

ഗ്രൗണ്ടില്‍ സ്‌പോര്‍ട്‌സ് ഒഴിച്ച് മറ്റ് പരിപാടികള്‍ നടത്തരുതെന്നും ഭാവിയില്‍ കായിക മീറ്റുകള്‍ നടത്തണമെങ്കില്‍ ഖേലോ ഇന്ത്യ അധികൃതരുടെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധനയാണ് കരാറില്‍ നിന്ന് ഒപ്പിടുന്നതില്‍ നിന്ന് മേയറെ പിന്‍തിരിപ്പിച്ചതെന്ന് കരുതന്നു. ഗ്രൗണ്ടില്‍ പ്രാക്ടീസ് നടത്തുന്ന യുവ അത്‌ലറ്റുകള്‍ തങ്ങളുടെ പ്രയാസവും അസൗകര്യങ്ങളും സുരേഷ് ഗോപിയോട് വിവരിച്ചു. എന്ത് വന്നാലും രണ്ട് വര്‍ഷത്തിനകം സിന്തറ്റിക് ട്രാക്ക് യാഥാര്‍ഥ്യമാകും, പി.ടി. ഉഷ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ഫണ്ട് അതിനായി പ്രയോജനപ്പെടുത്തുമെന്നും സുരേഷ് ഗോപി ഉറപ്പ് നല്‍കി.

ഗ്രൗണ്ടില്‍ അതിരാവിലെ എത്തിയ താരത്തെ കാണാനും സംസാരിക്കാനുമായി അത്‌ലറ്റുകളും വാക്കേഴ്‌സ് ക്ലബ് അംഗങ്ങളും ഒപ്പം കൂടി. മുന്‍ ദേശീയ അത്‌ലറ്റ് ആന്റോ പി.വിയുമായും അദ്ദേഹം സംസാരിച്ചു. കായിക താരങ്ങളുടെ പരിശീലനത്തെയും അവര്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചും സുരേഷ്‌ഗോപി ആന്റോയോട് ചോദിച്ച് മനസ്സിലാക്കി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Tags: Thrissursuresh gopiAtheleticsLoksabha Election 2024corporation ground
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

Kerala

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

Kerala

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

Kerala

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.