Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുനർ ആഗോളവൽക്കരണത്തിലേക്ക് ലോകം നീങ്ങുന്നു , ഭാരതവും ജപ്പാനും ഈ കാലഘട്ടത്തിലെ മികച്ച ആഗോള പങ്കാളികൾ : എസ്. ജയശങ്കർ

സ്വതന്ത്രവും സുതാര്യവുമായ ഇന്തോ-പസഫിക്കിനായുള്ള ഭാരതത്തിന്റെയും ജപ്പാന്റെയും പ്രതിബദ്ധത 'ക്വാഡ്' മുഖാന്തരം ഓരോ വർഷവും മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 11:18 am IST
in World

ടോക്കിയോ : ഭാരതവും ജപ്പാനും ആഗോളവൽക്കരണത്തിലേക്ക് നീങ്ങുന്ന ലോകത്തിലെ ശക്തമായ പങ്കാളികളാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ദക്ഷിണ കൊറിയയിലും ജപ്പാനിലുമുള്ള തന്റെ നാലു ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ടോക്കിയോയിൽ എത്തിയ അദ്ദേഹം ആദ്യത്തെ റെയ്‌സിന ചർച്ചയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു.

ഇരു രാജ്യങ്ങളും ജനാധിപത്യം, വിപണി സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ അടിസ്ഥാനപരമായ ബന്ധം പങ്കിടുന്നു. പ്രതിരോധശേഷിയുള്ളതും വിശ്വസനീയവുമായ വിതരണ ശൃംഖലകളും വിശ്വസനീയവും സുതാര്യവുമായ ഡിജിറ്റൽ ഇടപാടുകൾ കെട്ടിപ്പടുക്കുന്നതിലൂടെ ലോകം വീണ്ടും ആഗോളവൽക്കരണത്തിലേക്ക് നീങ്ങുകയാണ്. ഈ സഹചര്യത്തിൽ ഭാരതവും ജപ്പാനും ജനാധിപത്യവും വിപണി സമ്പദ്‌വ്യവസ്ഥയും എന്ന നിലയിൽ ലോകത്തെ പുനർ-ആഗോളവൽക്കരണത്തിൽ സ്വാഭാവിക പങ്കാളികളാണെന്നും അവർ അടിസ്ഥാനപരമായ ബന്ധങ്ങൾ പങ്കിടുന്നുവെന്നും ജയശങ്കർ തറപ്പിച്ചുപറഞ്ഞു.

സ്വതന്ത്രവും സുതാര്യവുമായ ഇന്തോ-പസഫിക്കിനായുള്ള ഭാരതത്തിന്റെയും ജപ്പാന്റെയും പ്രതിബദ്ധത ‘ക്വാഡ്’ മുഖാന്തരം ഓരോ വർഷവും മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംഭാവനയുടെ മൂല്യം ലോകമെമ്പാടും കൂടുതൽ വിലമതിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ്, ഓസ്‌ട്രേലിയ, ഭാരതം, ജപ്പാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള നാലംഗ തന്ത്രപരമായ സുരക്ഷാ ക്രമീകരണമാണ് ക്യുഎഡി (ക്വാഡ്)

അതേ സമയം ഭാരതവും ജപ്പാനും തമ്മിലുള്ള രണ്ടാം ഘട്ട കൈമാറ്റങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പാണ് റെയ്‌സിന റൗണ്ട്‌ടേബിൾ. നേരത്തെ ജയശങ്കറിന്റെ സന്ദർശനത്തിന് മുന്നോടിയായി ന്യൂദൽഹിയിലെ വിദേശകാര്യ മന്ത്രാലയം ഇക്കാരും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

ജയശങ്കറിന്റെ ടോക്കിയോ സന്ദർശനവും യോഗങ്ങളും വിവിധ മേഖലകളിലെ ഭാരതത്തിന്റെ പ്രവർത്തനപരമായ സഹകരണത്തിന് തന്ത്രപരമായ മാർഗനിർദേശം നൽകും. ഇതിനു പുറമെ ഉഭയകക്ഷി വിനിമയങ്ങൾക്ക് കൂടുതൽ ഊർജം പകരുമെന്നും ഭാവി സഹകരണത്തിനുള്ള അജണ്ട നിശ്ചയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Tags: indiaJapanSouth KoreaS Jaishankarbilateral relations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

India

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

India

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

പുതിയ വാര്‍ത്തകള്‍

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.