Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എന്നട പണ്ണി വച്ചിര്‍ക്കെ’; എംകെ സ്റ്റാലിന്‍ ‘തമിഴ്‌നാടിന്റെ മണവാട്ടി’യെന്ന് പോസ്റ്റര്‍; മണവാളാന്‍ ആരെന്ന് നാട്ടുക്കാര്‍

'തമിഴ്‌നാടിന്റെ അഭിമാനം'(Tamilnadu's Pride) എന്ന് എഴുത്തുന്നതിനു പകരമാണ് (Tamilnadu's Bride) 'തമിഴ്‌നാടിന്റെ മണവാട്ടി' എന്ന് എഴുതിയത്. സംഭവം ആരാണ് ഉയര്‍ത്തിയത് എന്ന അറിയില്ലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 11:16 am IST
inIndia, Social Trend

ചെന്നൈ: വീണ്ടും പോസ്റ്റര്‍ വിവാദത്തിലായി തമിഴ്‌നാട്ടിലെ ഭരണ കക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴക (ഡിഎംകെ). ഇത്തവണ സ്വന്തം മുഖ്യമന്ത്രിയെ തന്നെയാണ് അവര്‍ അപമാനിച്ചത്.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ‘തമിഴ്‌നാടിന്റെ മണവാട്ടി’ എന്നെഴുതിയ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ട. തമിഴ്‌നാടു മുഖ്യമന്ത്രിയുടെ ഒരു പൊതു പരിപാടിയോടു അനുബന്ധിച്ച് ഒട്ടിച്ച പോസ്റ്ററുകളിലാണ് തമാശകരമായ ഈ തെറ്റ് കണ്ടത്.

‘തമിഴ്‌നാടിന്റെ അഭിമാനം'(Tamilnadu’s Pride) എന്ന് എഴുത്തുന്നതിനു പകരമാണ് (Tamilnadu’s Bride) ‘തമിഴ്‌നാടിന്റെ മണവാട്ടി’ എന്ന് എഴുതിയത്. സംഭവം ആരാണ് ഉയര്‍ത്തിയത് എന്ന അറിയില്ലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.

എന്നാല്‍ മറ്റൊരു വിഭാഗം ഇത് നിസാരമായ അക്ഷര തെറ്റല്ലെ എന്നുമാണ് പറയുന്നത്. ഏതായാലും ചുവന്ന ഹാരമണിഞ്ഞ് മറ്റു നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന എംകെ സ്റ്റാലിന്റെ പോസ്റ്ററിനു നേരെ നിരവധി രസകരമായ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കുന്നത്.

‘വരന്‍ ആരാണ്’ എന്നുള്ളതാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പോസ്റ്റ് ചെയ്ത കമന്റ്. ‘കല്യാണം എന്നാണ്, പണിക്കിട്ടിയല്ല, അമ്പട സുന്ദരി, എന്താണ് ചെയ്തു വച്ചിരിക്കുന്നത്’ എന്നീ കമന്റുകളും ശ്രദ്ധേയമായിരുന്നു. കൂറച്ച് ദിവസള്‍ക്കു മുമ്പാണ് കുല്‍ശേഖരപട്ടണത്ത് ഐഎസ്ആര്‍ഒയുടെ രണ്ടാമത്തെ ലോഞ്ച് പാഡ് സമുച്ചയത്തിന് തറക്കല്ലിടുന്നത് സംബന്ധിച്ച് ഡിഎംകെ നല്‍കിയ പോസ്റ്ററിലെ ചൈനീസ് റോക്കറ്റും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

Tags: TamilnaduDMKMK Stalin
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

India

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

Kerala

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.