Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ജനാധിപത്യത്തിന്റെ അര്‍ത്ഥം പൂര്‍ത്തിയാക്കിയത് മോദി’; നടപ്പാക്കുന്നത് സമാനതകളില്ലാത്ത ക്ഷേമപദ്ധതികൾ: ഖുശ്ബു സുന്ദര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 11:46 am IST
inIndia

ഹൈദരാബാദ്: ജനാധിപത്യത്തിന്റെ അര്‍ത്ഥം പൂര്‍ത്തിയാക്കിയത് മോദി സര്‍ക്കാരാണെന്ന് ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷന്‍ അംഗവുമായ ഖുശ്ബു സുന്ദര്‍. അഴിമതിയുടെ ഭാരം കൊണ്ട് അപമാനത്തിന്റെ പാതാളത്തിലേക്ക് താണുപോയ നാടിനെയാണ് പത്ത് വര്‍ഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടെടുത്തത്. ഇത് ജനങ്ങളുടെ സര്‍ക്കാരാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ്, ഖുശ്ബു പറഞ്ഞു. ഹൈദരാബാദില്‍ ബിജെപി വിജയ് സങ്കല്പ യാത്രയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു.

സമാനതകളില്ലാത്ത ക്ഷേമപദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. എന്നാല്‍ ആന്ധ്രയിലും തെലങ്കാനയിലും ആ പദ്ധതികളുടെ ഗുണഫലം ജനങ്ങളിലേക്ക് എത്താന്‍ സംസ്ഥാനസര്‍ക്കാരുകള്‍ തടസം നില്‍ക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

സ്ത്രീസമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, സ്ത്രീകളെ ശാക്തീകരിക്കുക എന്നത് നയമാക്കിയ സര്‍ക്കാരാണ് മോദിയുടേത്. രാജ്യം സ്ത്രീമുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ സ്ത്രീപീഡകരുമായി സഖ്യം ചേരാന്‍ യാചിച്ച് പിന്നാലെ നടക്കുകയാണ്. ബംഗാളിലെ സ്ത്രീവിരുദ്ധ മമത സര്‍ക്കാരിനെ അപലപിക്കാന്‍ പോലും സോണിയയും പ്രിയങ്കയും നയിക്കുന്ന കോണ്‍ഗ്രസ് തയാറാകുന്നില്ല. സന്ദേശ്ഖാലിയില്‍ തൃണമൂല്‍ ക്രിമിനലുകളുടെ ആക്രമണത്തിനിരകളായ സ്ത്രീകളെ കാണാന്‍ പോലും മമത ബാനര്‍ജി തയാറായില്ല. അവര്‍ ബധിരയും മൂകയുമായി അഭിനയിക്കുകയാണ്. സ്ത്രീപീഡകരെ സംരക്ഷിക്കാനും ഒളിവില്‍ പാര്‍പ്പിക്കാനുമാണ് അവര്‍ ശ്രമിച്ചത്. അവര്‍ക്ക് പിന്നാലെ കൈനീട്ടി നടക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍, ഖുശ്ബു പറഞ്ഞു.

കോണ്‍ഗ്രസ് രാജ്യം ഭരിച്ചത് ഒരു കുടുംബത്തിന് വേണ്ടിയായിരുന്നു. എല്ലാ പദ്ധതികള്‍ക്കും അവര്‍ അവരുടെ കുടുംബക്കാരുടെ പേര് നല്കി. നെഹ്‌റു, ഇന്ദിര, രാജീവ്… അഴിമതിയും പകല്‍ക്കൊള്ളയുമായിരുന്നു അവരുടെ മുഖമുദ്ര. നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ രാജ്യത്തെ ആ കുടുംബത്തില്‍ നിന്ന് മോചിപ്പിച്ചു, ഖുശ്ബു ചൂണ്ടിക്കാട്ടി.

Tags: bjpDemocracyNarendra ModiKhushbu Sundar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.