Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവരാജ് ചൗഹാന് ഒരു ഇന്നിംഗ്സ് കൂടി; 2019ല്‍ തോറ്റ സീറ്റില്‍ വീണ്ടും ജ്യോതിരാദിത്യ സിന്ധ്യ; സുഷമസ്വരാജിന്റെ മകളും മത്സരത്തിന്

മധ്യപ്രദേശില്‍ പതിനാറര വര്‍ഷത്തോളം (16.5) മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാന് ഇക്കുറി പക്ഷെ എംഎല്‍എ ആയെങ്കിലും മുഖ്യമന്ത്രിസ്ഥാനം കൊടുത്തില്ല. പകരം കേന്ദ്ര രാഷ്‌ട്രീയത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുപോവുകയാണ് ബിജെപി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 12:11 am IST
inIndia

മധ്യപ്രദേശില്‍ പതിനാറര വര്‍ഷത്തോളം (16.5) മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാന് ഇക്കുറി പക്ഷെ എംഎല്‍എ ആയെങ്കിലും മുഖ്യമന്ത്രിസ്ഥാനം കൊടുത്തില്ല. പകരം കേന്ദ്ര രാഷ്‌ട്രീയത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുപോവുകയാണ് ബിജെപി. മധ്യപ്രദേശിലെ വിദിഷ ലോക് സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കും. ജയിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയവും വേണ്ട. കാരണം 2006 മുതല്‍ ബുധിനി എന്ന മണ്ഡലത്തില്‍ നിന്നും എംഎല്‍എ ആയിരുന്നു. അതിന് മുന്‍പ് 1990 മുതല്‍ 1991 വരെയും എംഎല്‍എ ആയിരുന്നു.

കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് വന്നതിന് ശേഷം ഇപ്പോള്‍ കേന്ദ്ര വ്യോമയാനമന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ ഇക്കുറി ബിജെപി ടിക്കറ്റില്‍ മത്സരിക്കും. മധ്യപ്രദേശിലെ ഗുണ മണ്ഡലത്തില്‍ നിന്നാണ് ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുക. 2019ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപി തോല്‍പിച്ചിരുന്നു. 2002 മുതല്‍ ജ്യോതിരാദിത്യ സിന്ധ്യ സ്ഥിരം ജയിക്കുന്ന മണ്ഡലമായിരുന്നിട്ടും 2019ല്‍ ബിജെപിയുടെ കൃഷ്ണപാല്‍ സിങ്ങ് യാദവില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. 1999 മുതല്‍ ജ്യോതിരാദിത്യസിന്ധ്യയുടെ അച്ഛന്‍ മാധവ് റാവു സിന്ധ്യ വിജയിച്ച മണ്ഡലമാണ്.

അന്തരിച്ച കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജിന് ബിജെപി ന്യൂദല്‍ഹി ലോക്സഭാ സീറ്റ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ബിജെപിയുടെ ദല്‍ഹി ലീഗല്‍ സെല്ലിന്റെ കോകണ്‍വീനറാണ് ബാംസുരി സ്വാരാജ്. ഇതാദ്യമായാണ് ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇപ്പോള്‍ കേന്ദ്രമന്ത്രിയായ മീനാക്ഷി ലേഖി 2019ല്‍ ജയിച്ച മണ്ഡലമാണ് ന്യൂദല്‍ഹി. ഏകദേശം രണ്ടരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിന്റെ അജയ് മാക്കനെയാണ് മീനാക്ഷി ലേഖി മലര്‍ത്തിയടിച്ചത്.

 

 

 

Tags: Shivraj ChaouhanGunaSushma SwarajBhamsuri SwarajVidhishamadhya pradeshjyotiraditya scindia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

ഹിന്ദു ഭക്തരുടെ ആഹ്ളാദം (വലത്ത്)
Kerala

ഭോജ്ശാല സരസ്വതി ക്ഷേത്രം തുറക്കാനുള്ള കോടതിവിധി നിര്‍ഭാഗ്യകരമെന്ന് എംഎ ബേബി, ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന് ബേബി

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.