Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

തുറവൂരില്‍ വെടിയുണ്ടകള്‍ ലഭിച്ച സംഭവം; ദുരൂഹത ഒഴിയുന്നില്ല, പരിശോധന ഊര്‍ജ്ജിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2024, 09:08 pm IST
inKerala

തുറവൂര്‍: തുറവൂരിലെ വാടക വീട്ടില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവത്തില്‍ ദുരൂഹതകള്‍ ഒഴിയുന്നില്ല. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ജില്ലാ ബോംബ് സ്‌ക്വാഡ്, ഡ്വാഗ് സ്‌ക്വാഡ് എന്നിവയെത്തി പരിശോധന നടത്തി. സമീപത്തുള്ള വീടുകളുടെ പറമ്പുകളിലും പരിശോധിച്ചു.

കഴിഞ്ഞ ദിവസമാണ് ചേര്‍ത്തല അരീപ്പറമ്പ് സ്വദേശി റിട്ട. എസ്‌ഐ രമേശനും കുടുംബവും വാടകയ്‌ക്കു താമസിക്കുന്ന തുറവൂര്‍ മാടംഭാഗത്തു വീടിന്റെ പരിസരത്തു നിന്ന് 128 വെടിയുണ്ടകള്‍ കണ്ടെത്തിയത്. പട്ടണക്കാടു സ്വദേശി മനോജിന്റെ വീട്ടില്‍ മൂന്നുമാസം മുന്‍പാണ് രമേശന്‍ താമസമാക്കിയത്. രമേശന്റെ പേരക്കുട്ടികള്‍ കളിക്കുന്നതിനിടയിലാണു വീടിനു പിന്നിലെ ചവറുകള്‍ക്കിടയില്‍ പ്ലാസ്റ്റിക് ചെടിച്ചട്ടിയിലാക്കിയ നിലയില്‍ വെടിയുണ്ടകള്‍ കണ്ടത്. രമേശന്‍ അറിയച്ചതനുസരിച്ച് പോലീസ് ഇവ സ്റ്റേഷനിലേക്കു കൊണ്ടുപോയി.

മനോജ് ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പാണ് വീട് തുറവൂര്‍ സ്വദേശിയില്‍ നിന്ന് വാങ്ങിയത്. ഈ വീട്ടിലും മറ്റും അന്യ സംസ്ഥാനക്കാള്‍ മാറി മാറി വാടകയ്‌ക്ക് താമസിച്ചിരുന്നു. സാധാരണ ഇന്ത്യന്‍ നിര്‍മ്മിത തോക്കുകളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വലിയ തിരകളാണിതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ആര്, എന്തിന് ഇവിടെ എത്തിച്ചു എന്ന ചോദ്യം നിലനില്‍ക്കുന്നു.

തുറവൂര്‍ സ്വദേശിയായ വീടിന്റെ ആദ്യ ഉടമയെ പോലീസ് ചോദ്യം ചെ യ്തിരുന്നു. ഇയാള്‍ക്കെ ഇവിടെ ആരെക്കെ താമസിച്ചു എന്ന് കൃത്യമായി പറയാന്‍ കഴിയൂ. എന്നാല്‍ അന്യ സംസ്ഥാനക്കാരെ പാര്‍പ്പിക്കുമ്പോള്‍ പാലിക്കേണ്ട രേഖകള്‍ ഉള്‍പ്പെടെ വാങ്ങി പോലീസില്‍ ഏര്‍പ്പിക്കേണ്ട ഉത്തരവാദിത്വം ഇയാള്‍ കാട്ടിയില്ലെന്നാണ് സൂചന.

തോക്കു ലൈസന്‍സുള്ളവരുടെ പട്ടിക പരിശോധിക്കുന്നതിനായി കളക്ടറെ പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പറമ്പില്‍ കൂടുതല്‍ വെടിയുണ്ടകള്‍ ഉണ്ടോ എന്ന് അറിയാന്‍ ജാമി എന്ന പേലീസ് നായയുടെ സഹായത്താേടെ പരിശോധന നടത്തി. ബോംബ് സ്ക്വാഡില്‍ എസ്‌ഐ മൈക്കിള്‍, ജോഷി, അനുരാജ്, റോയി മോന്‍, ഡോഗ് ഹാന്റര്‍ രാഹുല്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

Tags: ThuravoorBulletsalappuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.