Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2026, 08:37 pm IST
inKerala, Alappuzha

തുറവൂര്‍: ചേര്‍ത്തലയില്‍ ശ്രീനാരായണ ജയന്തി ആഘോഷങ്ങള്‍ കണ്ണീരില്‍ അവസാനിച്ച ചരിത്രവുമുണ്ട്.

1954 ല്‍ ചതയദിനത്തോടനുബന്ധിച്ചു നടന്ന സാമുദായിക സൗഹാര്‍ദ്ദ സമ്മേളത്തിനിടെ, അദ്ധ്യക്ഷനായിരുന്ന മനക്കോടം കേശവന്‍ വൈദ്യര്‍ പ്രസംഗത്തിന് ശേഷം, സദസ്സിനെ വണങ്ങി കസേരയിലേക്കിരുന്നതും കുഴഞ്ഞുവീണ് ജീവന്‍ വെടിഞ്ഞതും നിമിഷ നേരം കൊണ്ടായിരുന്നു. ഉദ്ഘാടകനായിരുന്ന എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കട്ടിയാട്ട് ശിവരാമ പ്പണിക്കര്‍ താങ്ങി എടുത്തു കിടത്തി. സദസും വേദിയും ഒരു നിമിഷം നിശ്ചലമായി.

ഗുരുദേവ ദര്‍ശനങ്ങളും സന്ദേശങ്ങളും ഒരു അദ്ധ്യാപകന്‍ ക്ലാസെടുക്കുന്നത് പോലെയാണ് അന്ന് വൈദ്യര്‍ സംസാരിച്ചത്. ഗുരുവിന്റെ അടുത്ത അനുയായിയായിരുന്ന മനക്കോടം കേശവന്‍ വൈദ്യരായിരുന്നു ചേര്‍ത്തലയിലെ എസ്എന്‍ഡിപി യോഗത്തിന്റെയും സമ്മേളനത്തിന്റെയും സംഘാടകന്‍. ഉദ്ഘാടകന്‍ തികഞ്ഞ ശ്രീനാരായണ ഗുരുഭക്തനും എന്‍എസ്എസ് താലു ക്ക് യൂണിയന്‍ പ്രസിഡന്റുമായിരുന്ന കട്ടിയാട്ട് ശിവരാമപ്പണിക്കരായിരുന്നു. കട്ടിയാട്ട്ശിവരാമപ്പണിക്കര്‍ തന്റെ ഒരു മകള്‍ക്കു പേരിട്ടത്ശ്രീനാരായണ ഗുരുദേവനെ കൊണ്ടായിരുന്നു എന്നതും ചരിത്രമാണ്.

ആയുര്‍വേദ്യപണ്ഡിതനായിരുന്ന മനക്കോടം കേശവന്‍വൈദ്യര്‍ക്ക് തിരുവിതാംകൂര്‍ മഹാരാജാവിന്റെ പ്രൊഫസര്‍ ഓഫ് എമിറേറ്റ്‌സ്പട്ടം ലഭിച്ചിരുന്നു. നീണ്ടനാള്‍ ശ്രീനാരായണഗുരുവുമായി ഒന്നിച്ചു പ്രവര്‍ത്തിച്ച ശിഷ്യനുമായിരുന്നു.ഗുരുവിന്റെ ശതാബ്ദി ജന്മദിന സമ്മേളനത്തില്‍അദ്ദേഹത്തെപ്പറ്റി ദീര്‍ഘമായി സംസാരിച്ചശേഷം അതേ വേദിയില്‍ മരിച്ചുവീണത് ചരിത്രമായി മാറി. യോഗ നടപടികള്‍ ചുരുക്കിയ ശേഷം കട്ടിയാട്ട് ശിവരാമപ്പണിക്കരടക്കം ശവമഞ്ചത്തിനു പ്രദക്ഷിണം വെച്ച് പ്രണമിച്ചാണു മടങ്ങിയത്. രണ്ടു സമുദായത്തിന്റെ നേതാക്കളായിരിക്കുമ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുകയും അതു വലിയ സന്ദേശമായിസമൂഹത്തിനു നല്‍കുകയുമായിരുന്നു ഇരുവരും.

തിരുവിതാംകൂര്‍ മന്ത്രിസഭയിലെഎംഎല്‍സിയും ചേര്‍ത്തല ബോയ്‌സ് സ്‌കൂള്‍ പ്രഥമാധ്യാപകനുമായിരുന്നു കട്ടിയാട് ശിവരാമപ്പണിക്കര്‍. ചേര്‍ത്തലയിലെ പ്രശസ്തമായ ഈഴവ കുടുംബമായ ഉഴുതുമ്മേല്‍ കിട്ടന്റേയും പാര്‍വ്വതി അമ്മാളിന്റേയും മകനാണ് മനക്കോടം കേശവന്‍ വൈദ്യര്‍.

 

Tags: Thuravoorchathayam festivalമനക്കോടം കേശവന്‍ വൈദ്യര്‍കട്ടിയാട്ട് ശിവരാമ പ്പണിക്കര്‍ശ്രീനാരായണ ജയന്തി1954 Chathayam Day
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറവൂരില്‍ ഉയരപ്പാതയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു; രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത ഓഗസ്റ്റിൽ പൂർത്തിയാക്കും

Kerala

തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ അഗ്നിബാധ; ഡയാലിസിസ് യൂണിറ്റിലെ രോഗികളെ പൂർണമായും ഒഴിപ്പിച്ചു

Kerala

ഉയരപ്പാത; തുറവൂര്‍ ജങ്ഷനില്‍ ഡിസൈന്‍ മാറ്റത്തിനു പദ്ധതി, രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയുടെ നീളം 13 കിലോമീറ്ററിലധികമാവും

Kerala

അരൂര്‍-തുറവൂര്‍ ഉയരപ്പാതയില്‍ ടാറിങ് തുടങ്ങി; നിര്‍മ്മാണം ധൃതഗതിയില്‍, രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത മൂന്നു മാസത്തിനുള്ളില്‍

Kerala

രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത; അരൂർ-തുറവൂർ ഉയരപ്പാത നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്, 12 കിലോമീറ്റർ 374 ഒറ്റത്തൂണുകളിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.