Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണാ വിജയന്റെ മാസപ്പടി; വിശദീകരിക്കാനാവാതെ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 01:31 am IST
in Kerala

തിരുവനന്തപുരം: വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി മാസപ്പടി വാങ്ങിയ കേസില്‍ അന്വേഷണം തുടരാമെന്ന് കാര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത് സിപിഎമ്മിനെ ഊരാക്കുടുക്കിലാക്കി. വിണാ വിജയനെ വിശുദ്ധയാക്കി മുഖ്യമന്ത്രിയുടെ കൈകള്‍ പരിശുദ്ധമെന്ന് പറഞ്ഞ് പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ചക്ക് നല്‍കിയ കൈപ്പുസ്തകത്തിലെ രേഖ സംബന്ധിച്ച് ഇനി എന്തു വിശദീകരണം നടത്തണമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ധൃതിപിടിച്ച് മുഖ്യമന്ത്രിയെയും മകളെയും വിശ്വസിച്ച് പാര്‍ട്ടി രേഖ അച്ചടിച്ച് വിതരണം ചെയ്തത്. അമളി പറ്റിയെന്നും ധൃതിപിടിച്ച് വേണ്ടിയില്ലായിരുന്നുവെന്നും നേതൃത്വം വിലയിരുത്തുന്നു. സാധാരണ പാര്‍ട്ടിയുമായി ബന്ധമുള്ള ആര്‍ക്കെതിരെയെങ്കിലും ആരോപണം ഉയര്‍ന്നാല്‍ പാര്‍ട്ടി കമ്മിറ്റിയെ നിയമിക്കും, അവര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കി നടപടി സ്വീകരിക്കും. എന്നാല്‍ യാതൊരു അന്വേഷണവും നടത്താതെയാണ് മുഖ്യമന്ത്രിയെയും വീണാ വിജയനെയും വിശുദ്ധയാക്കി പാര്‍ട്ടി രേഖ പുറത്തിറക്കിയത്. കൂടാതെ, കനേഡിയന്‍ കമ്പനിയിലും വീണാ വിജയന് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ കൂടി പുറത്ത് വന്നതോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലാവുകയും ചെയ്തു.

കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ കേസില്‍പെട്ട് പ്രതിയായപ്പോള്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി മാറിനിന്നു. ധാര്‍മികതയുടെ പേരില്‍ മാറിനില്‍ക്കുന്നുവെന്നാണ് കോടിയേരി പറഞ്ഞത്. മക്കള്‍ തെറ്റ് ചെയ്തതിനാല്‍ മാറിനിന്നുവെന്നാണ് കിഴ്ഘടകങ്ങളില്‍ പാര്‍ട്ടി വിശദീകരിച്ചതും. സമാന രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി രാജിവയ്‌ക്കാതെ മകള്‍ ചെയ്തത് ശരിവയ്‌ക്കുന്ന നിലപാടാണ് ഉണ്ടായത്. ഇത് നേതാക്കള്‍ക്കിടയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമെന്നായിരുന്നു പാര്‍ട്ടി ആദ്യം വിശദീകരിച്ചത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് വന്നതോടെ വെട്ടിലായ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുള്‍പ്പെടെ മിണ്ടാട്ടമില്ലാതായി. ഇപ്പോള്‍ പിണറായി ഒതുക്കി മൂലയ്‌ക്കിരുത്തിയ എം.എം. ബേബി ന്യായീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

Tags: Veena VijayanMasappadiCPM inexplicablymonthly schedule
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി മാഫിയയുടെ കോട്ട തകരുന്നു; നിയമം അതിന്റെ വഴിക്ക്: കുമ്മനം രാജശേഖരൻ

Kerala

മാസപ്പടി കേസ് വീണയിൽ മാത്രം ഒതുങ്ങുന്നതല്ല; പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ ഒരടി പിന്നോട്ടില്ല: ഷോൺ ജോർജ്

Kerala

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

Kerala

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

Kerala

മാസപ്പടി കേസിൽ വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകണം, രേഖകൾ ഹാജരാക്കാമെന്ന് വീണ

പുതിയ വാര്‍ത്തകള്‍

മോദി ട്രംപിനോട് മുഖത്ത് നോക്കി പറഞ്ഞു, “ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യയ്‌ക്ക് പ്രധാനമാണ്”; ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ട്രംപിന്റെ മറുപടി

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

ചായവില്‍പ്പനക്കാരന് കേരളത്തിന്റെ നിലയ്‌ക്കാത്ത കയ്യടി, അപകടത്തിൽപ്പെട്ട യുവതിക്ക് സ്വന്തം മുണ്ട് അഴിച്ചുനൽകി മാനം കാത്തു

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

പരീക്ഷയ്‌ക്ക് ട്രെയിനില്‍ പോയ യുവാവ് തിരക്ക് കാരണം ശ്വാസംമുട്ടി മരിച്ചുവെന്ന് വീഡിയോയുമായി രാഹുല്‍ ഗാന്ധി, കാണിച്ചത് തെറ്റായ വീഡിയോയെന്ന് റെയില്‍വേ

മെസിയുടെ ഹാട്രിക്കിൽ കണ്ണീരൊഴുക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ : ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന അർജന്റീനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മതമൗലികവാദികൾ

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നാനാവിധം…വിവാഹമോചന സൂചനയോ, അതോ പുതിയ സിനിമയുടെ പ്രൊമോഷനോ?

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.