Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം ഭൂമിയിലും ആകാശത്തും തിളങ്ങുന്നു; ഓരോ ഭാരതീയന്റെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു: ജെ.പി. നദ്ദ

പി.ഷിമിത്ത്byപി.ഷിമിത്ത്
Feb 18, 2024, 03:09 am IST
inIndia
ദല്‍ഹി ഭാരത് മണ്ഡപത്തിലെ വികസിത് ഭാരത് നഗറില്‍ ആരംഭിച്ച ബിജെപി ദേശീയ കണ്‍വെന്‍ഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ,
മുന്‍ദേശീയ പ്രസിഡന്റുമാരായ രാജ്നാഥ്സിങ്, അമിത്ഷാ സമീപം.

ദല്‍ഹി ഭാരത് മണ്ഡപത്തിലെ വികസിത് ഭാരത് നഗറില്‍ ആരംഭിച്ച ബിജെപി ദേശീയ കണ്‍വെന്‍ഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, മുന്‍ദേശീയ പ്രസിഡന്റുമാരായ രാജ്നാഥ്സിങ്, അമിത്ഷാ സമീപം.

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഓരോ ഭാരതീയന്റെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ദല്‍ഹി ഭാരതമണ്ഡപത്തില്‍ ബിജെപി ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഭൂതപൂര്‍വമായ പരിവര്‍ത്തനമാണ് ഭാരതം കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതം ഭൂമിയില്‍ മാത്രമല്ല, ആകാശത്തും തിളങ്ങുന്നു. മംഗള്‍യാനില്‍ നിന്ന് ചന്ദ്രയാന്‍ മൂന്നിലേക്കുള്ള യാത്ര, വിജയകരമായ ജി 20 അധ്യക്ഷത, 2023നെ അന്താരാഷ്‌ട്ര മില്ലറ്റ് വര്‍ഷമാക്കിയത് ഇതെല്ലാം സുപ്രധാനനേട്ടങ്ങളാണ്. പാവപ്പെട്ടവരും കര്‍ഷകരും വനിതകളും യുവാക്കളുമാണ് പ്രധാനമന്ത്രിയുടെ പ്രധാനശ്രദ്ധാകേന്ദ്രം.

പത്തുവര്‍ഷത്തിനുള്ളില്‍ 25 കോടിയോളം ജനങ്ങളെ പട്ടിണിയില്‍ നിന്ന് കരകയറ്റി. അവര്‍ക്ക് പറക്കാന്‍ പുതിയ ചിറകുകള്‍ നല്‍കി. 80 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നു. ഈ കഥ ഇവിടെ അവസാനിക്കുന്നില്ല. ആരോഗ്യം, അടിസ്ഥാനസൗകര്യങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍ എന്നിങ്ങനെ എല്ലാ മേഖലയിലും മോദിയുടെ നേതൃത്വം ഓരോ ഭാരതീയന്റെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു. രാജ്യത്തിന്റെ രാഷ്‌ട്രീയസംസ്‌കാരത്തെ തന്നെ മോദി മാറ്റിമറിച്ചു, നദ്ദ പറഞ്ഞു.

രാഷ്‌ട്രീയത്തിലും പാര്‍ട്ടിയിലും സമൂഹത്തിലും പുതിയ മാനങ്ങള്‍ സൃഷ്ടിച്ച നേതൃത്വത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. ഭൂതകാലത്തില്‍ നാം വിജയിച്ചു. ഭാവിയിലും വിജയിക്കും. ഭാരതീയ ജനസംഘത്തിന്റെയും ബിജെപിയുടെയും ഏഴു പതിറ്റാണ്ടുകളില്‍, നാം പല കാലഘട്ടങ്ങള്‍ കണ്ടു. സമരത്തിന്റെ കാലം,. അവഗണനയുടെ കാലം. അടിയന്തരാവസ്ഥ, ജയിക്കുകയും തേ ാല്‍ക്കുകയും ചെയ്ത തെരഞ്ഞെടുപ്പുകള്‍… ഈ ദശകം നേട്ടങ്ങളാല്‍ നിറഞ്ഞതാണെന്നതില്‍ സന്തോഷമുണ്ട്. പ്രവര്‍ത്തകരുടെ ശക്തിയിലും കഴിവിലും ഉറച്ച വിശ്വാസമുണ്ട്. ബൂത്തുകള്‍ കൂടുതല്‍ ശക്തമാക്കണം. ഇത്തവണ എന്‍ഡിഎ 400 കടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ ഊര്‍ജവും വിനിയോഗിക്കണമെന്നും നദ്ദ ആഹ്വാനം ചെയ്തു.

Tags: J.P NaddaBharat shinesIndian's dreamsBJP National Convention
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

India

കേരളം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ബിജെപി ശക്തി തെളിയിക്കും; പുതുച്ചേരിയിലും തമിഴ്‌നാട്ടിലും സർക്കാർ രൂപീകരിക്കും: ജെ പി നദ്ദ

India

നിതിന്‍ നബിന്‍ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ്

India

ഗ്ലോബൽ ഫുഡ് റെഗുലേറ്റേഴ്‌സ് ഉച്ചകോടി- 2025; ലോഗോയും ബ്രോഷറും പ്രകാശനം ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മമാനവദര്‍ശനം പ്രഭാഷണങ്ങളുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ദ്വിദിന ദേശീയ സെമിനാറിന്റെ സമാപനസമ്മേളനം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യുന്നു
India

നരേന്ദ്രമോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നത് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ആശയങ്ങള്‍: ജെ.പി. നഡ്ഡ

പുതിയ വാര്‍ത്തകള്‍

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.