Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇപ്പോൾ യുവാക്കൾക്ക് തൊഴിൽ കിട്ടുമെന്ന് പ്രതീക്ഷയുണ്ട്, ഇത് ചെറുപ്പക്കാരുടെ സർക്കാരാണ് : ഒരു ലക്ഷം പേർക്ക് നിയമന ഉത്തരവ് നൽകി പ്രധാനമന്ത്രി

തന്റെ സർക്കാർ സുതാര്യത കൊണ്ടുവന്നിട്ടുണ്ടെന്നും റിക്രൂട്ട്‌മെൻ്റ് സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 12:58 pm IST
inIndia

ന്യൂദൽഹി:   തന്റെ സർക്കാർ 10 വർഷത്തിനുള്ളിൽ മുൻ സർക്കാർ ചെയ്തതിനേക്കാൾ 1.5 മടങ്ങ് കൂടുതൽ തൊഴിലുകൾ യുവാക്കൾക്ക്  നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  റോസ്ഗർ  മേള (തൊഴിൽ മേള ) പരിപാടിക്കിടെ വീഡിയോ കോൺഫറൻസിലൂടെ ഒരു ലക്ഷത്തിലധികം യുവാക്കൾക്ക് സർക്കാർ ജോലികളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് കത്ത് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിക്രൂട്ട്‌മെൻ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വളരെയധികം സമയമെടുത്തതിന് മുൻ സർക്കാരിനെ മോദി കുറ്റപ്പെടുത്തുകയും അത് കൈക്കൂലി വളർത്തുന്നതിന് കാരണമായെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ
തന്റെ സർക്കാർ സുതാര്യത കൊണ്ടുവന്നിട്ടുണ്ടെന്നും റിക്രൂട്ട്‌മെൻ്റ് സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

യുവാക്കൾ ഇപ്പോൾ വിശ്വസിക്കുന്നത് തങ്ങൾക്കെല്ലാം തുല്യ അവസരമുണ്ടെന്നും കഠിനാധ്വാനത്തിലൂടെയും കഴിവുകളിലൂടെയും സർക്കാർ സംവിധാനത്തിൽ തങ്ങൾക്കൊരു സ്ഥാനം കണ്ടെത്താൻ കഴിയുമെന്നുമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സർക്കാർ സ്വീകരിച്ച നടപടികൾ, അത് ഒരു കോടി വീടുകൾക്ക് മേൽക്കൂരയിൽ സൗരോർജ്ജം നൽകുന്ന പദ്ധതിയായാലും അടിസ്ഥാന സൗകര്യവികസനത്തിലെ വൻ നിക്ഷേപമായാലും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി തറപ്പിച്ചു പറഞ്ഞു.

ഇതിനു പുറമെ 1.25 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളുള്ള ഭാരതം ഈ മേഖലയിലെ മൂന്നാമത്തെ വലിയ ഇക്കോ സിസ്റ്റമാണ്. ചെറുപ്പക്കാർ ചെറിയ നഗരങ്ങളിൽ പോലും പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നു, ഇത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ നികുതിയിളവ് നീട്ടിയിട്ടുണ്ടെന്നും ഗവേഷണത്തിനും നവീകരണത്തിനുമായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. മുൻ സർക്കാരുകൾ റെയിൽവേയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന് ആരോപിച്ച അദ്ദേഹം ഈ മേഖല മുഴുവൻ പരിവർത്തനത്തിന്റെ പാതയിലാണെന്ന് പറഞ്ഞു.

കൂടാതെ  സാധാരണക്കാരുടെ പ്രതീക്ഷകളെ അവർ അവഗണിക്കുകയാണ് ചെയ്തതെന്ന് മുൻ സർക്കാരുകളെ കടന്നാക്രമിച്ചുകൊണ്ട് മോദി പറഞ്ഞു. ഇപ്പോൾ  റിക്രൂട്ട് ചെയ്തവർ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും  ചേരുമെന്ന് നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Tags: modibjpJobRozgar Melayouth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.